Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
കൃഷിയിടത്തിലെ പുതിയ അവതാരം; വന്യമൃഗശല്യംകൊണ്ട് പൊറുതിമുട്ടുന്ന കർഷകരുടെ പുതിയ കൂട്ടുകാരനെ പരിചയപ്പെടാം
മലയോര മേഖലകളിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് ഒരു നിത്യസംഭവമാണ്. ദിസങ്ങളോളവും മാസങ്ങളോളവും നീണ്ടുനിൽക്കുന്ന കർഷകന്റെ അധ്വാനത്തിന്റെ ഫലം ഒരു നിമിഷം കൊണ്ടാണ് അവ നശിപ്പിക്കുന്നത്.
ഇവരെ തുരത്താൻ പല മാർഗങ്ങളും കർഷകർ തേടാറുണ്ടെങ്കിലും പലപ്പോഴും നിയമപ്രശ്നങ്ങളിലാണ് അവ അവസാനിക്കുക. അവസാനം എല്ലാം കർഷകൻ കേസിൽ പ്രതിയുമാകും! എന്നാൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ എങ്ങനെ ഈ പ്രശ്നം പരിഹരിക്കാമെന്ന് ജപ്പാൻകാർ കണ്ടുപിടിച്ചിരിക്കുകയാണ്.
ജപ്പാനിലെ വടക്കേ ദ്വീപായ ഹോക്കൈഡോയിലെ ഒരു പട്ടണത്തിലെ ശല്യക്കാർ കരടികളാണ്.കാട്ടിൽ ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങള്‍ കുറഞ്ഞതോടെ പകരം ഭക്ഷണം തേടി ജനവാസകേന്ദ്രങ്ങളിലേക്ക് കരടികൾ എത്തുകയായിരുന്നു. ഇതോടെ ഇവയെ തുരത്താൻ ഇവിടെ രാക്ഷസ ചെന്നായകളെ ഇറക്കിയിരിക്കുകയാണ്.
ചുവന്ന കണ്ണുകളും ഭയപ്പെടുത്തുന്ന ശബ്ദവുമുള്ള ഒരു റോബോട്ടാണ് ഈ രാക്ഷസ ചെന്നായ. യന്ത്രച്ചെന്നായകള്‍ക്ക് 65 സെന്റിമീറ്റര്‍ നീളമുണ്ട്. യഥാര്‍ത്ഥ ചെന്നായകളെപ്പോലെ ശരീരത്തില്‍ രോമങ്ങളും കാണാം.
കൂടാതെ അവയിലെ സെന്‍സറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ കണ്ണില്‍ ചുവന്ന വെളിച്ചം മിന്നിത്തുടങ്ങും. ഒപ്പം തന്നെ വലിയ ശബ്ദവും ഇത് പുറപ്പെടുവിക്കും. വിവിധ മൃഗങ്ങളുടെ ശബ്ദമാണ് ഇവ പുറപ്പെടുവിക്കുന്നത്. ഒരേശബ്ദം കേട്ട് പരിചയമായാൽ കരടികള്‍ ഭയക്കാതെയായാലോ എന്ന് കരുതിയാണ് ഇതില്‍ വിവിധ മൃഗങ്ങളുടെ ശബ്ദങ്ങള്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
സോളാര്‍ പവറിലാണ് ഈ ചെന്നായകള്‍ പ്രവര്‍ത്തിക്കുന്നത്. ഹോക്കൈഡോ ആസ്ഥാനമായുള്ള ഓഹ്ത സെയ്കി, ഹോക്കൈഡോ യൂണിവേഴ്സിറ്റി, ടോക്കിയോ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എന്നിവയുടെ സംയുക്ത ശ്രമത്തിലൂടെയാണ് ഇവയെ നിർമിച്ചിരിക്കുന്നത്.
രാക്ഷസച്ചെന്നായകള്‍ക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണെന്നാണ് യന്ത്രച്ചെന്നായകളെ നിര്‍മ്മിച്ചിരിക്കുന്ന കമ്പനിയുടെ പ്രസിഡണ്ട് യുജി ഓഹ്ത പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കുളിയോ? അതെന്താണ്? ആറു പതിറ്റാണ്ടായി കുളിക്കാത്ത മനുഷ്യൻ! കാരണമാണ് ബഹുരസം
മലയാളിക്ക് എത്ര ദിവസം കുളിക്കാതിരിക്കാൻ സാധിക്കും, പരമാവധി ഒന്നോ രണ്ടോ ദിവസം. അതു കഴിഞ്ഞാൽ പലർക്കും ഭ്രാന്തു പിടിക്കു
സോഷ്യൽ മീഡിയയിലെ പുതിയ താരം; വൈറലായി വെള്ള കങ്കാരു
ന്യൂയോർക്കിലെ അനിമൽ അഡ്വഞ്ചർ പാർക്കിലെ പുതിയ അതിഥിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നു. റോസി എന്ന കങ്കാരുവിന്
പാടത്തെ പച്ചപ്പിനു നടുവിൽ ഒരു നാടകദ്വീപ്
വല്ലച്ചിറ പാടത്തെ പച്ചപ്പിനു നടുവിൽ രണ്ടു വർഷമായി ഒരുക്കിയെടുത്ത നാടക ദ്വീപിനു ഞായറാഴ്ച തിരശീല ഉയരും. 34 സെന്റ് സ്ഥ
സഹാറയിൽ മഞ്ഞു വീഴുമ്പോൾ.. കൗതുകമോ ആശങ്കയോ...
ലോകത്തിലെ ഏറ്റവും ചൂടേറിയ മരുഭൂമികളിലൊന്നാണ് സഹാറാ മരുഭൂമി. എന്നാൽ ഈക്കഴിഞ്ഞ ദിവസങ്ങളിൽ സഹാറാ അത്ര ചൂടിലായിരു
കല്യാണത്തിന് എത്തിയില്ലെങ്കിലും സമ്മാനം നല്‍കാം; ന്യൂജൻ ക്ഷണക്കത്തുമായി ദമ്പതികൾ
കൊറോണക്കാലത്തെ വ്യത്യസ്തമായ വിവാഹങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും ദിനംപ്രതിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതാ
കുഴിച്ചപ്പോൾ കിട്ടിയതെല്ലാം നല്ല ‘കിടുക്കൻ’ സാധനങ്ങൾ, 3000 വർഷം പഴക്കം
ഈജിപ്തിലെ കയ്റോയിൽ 3,000 വർഷം പഴക്കമുള്ള ചരിത്ര അവശിഷ്ടങ്ങൾ കണ്ടെത്തി. കയ്റോയിലെ സക്കാറ പര്യവേക്ഷണ സ്ഥലത്താണ് അവ
1050 ഏക്കർ സ്ഥലത്തുള്ള ബംഗ്ലാവ്; വിൽക്കാനിട്ടിരിക്കുന്ന വില...
176 കോടിരൂപയുടെ ബംഗ്ലാവ് ! കേൾക്കുന്പോൾ അത്ഭുതം തോന്നുന്നുണ്ടോ? അയർലന്റിലെ കോവോയിസിലെ ആബി ലീക്സ് എസ്റ്റേറ്റിലാണ് ഇത്
കല്യാണത്തലേന്ന് ഇവിടെ മൈലാഞ്ചി, അവിടെ പാത്രം പൊട്ടിക്കൽ! എന്തിനാണെന്നോ..?
നല്ല ദിവസം നോക്കി എന്തെങ്കിലും വീണുടഞ്ഞാൽ അതോടെ തീര്‍ന്നു ചിലരുടെ മനഃസമാധാനം. പല വിശ്വാസങ്ങളിലും ശുഭകാര്യങ്ങള്‍ നട
ജാക്പോട്ട് പ്രൈസ് വാങ്ങാൻ ഭാഗ്യവാനെത്തിയില്ല; തുക കണ്ടാൽ അന്പരക്കും
ജീവിതത്തിൽ ഒരു ബംപർ ലോട്ടറിയടിക്കുക എന്നത് ഭാഗ്യന്വേഷികളുടെ സ്വപ്നമാണ്. എന്നാൽ ലോട്ടറി നറുക്കെടുത്തിട്ടും ഭാഗ്യവാ
വെറുതെ "നടന്നാൽ' 33,000 രൂപ ശമ്പളം! വ്യത്യസ്ത ജോലിയുമായി ഒരു കമ്പനി
വെറുതെ തെക്ക് വടക്ക് നടന്നാൽ ആരെങ്കിലും പൈസ തരുമോ? എന്നാൽ കിട്ടും. പക്ഷെ വെറുതെ നടന്നാൽ പോരാ, കാലിൽ ചെരിപ്പിട്ടു വേണം ന
മണിക്കൂറിൽ 600 കിലോമീറ്റർ വേഗം; വിമാനമല്ല, ട്രെയിനാണിത്!
മാഗ്നറ്റ് ട്രെയിൻ അവതരിപ്പിച്ച് ചൈന. മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ ട്രെയിന്‍ സഞ്ചരിക്കനാവും. കുറച്ചുകൂടി വ്യക്തമ
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ പെയിന്റിംഗ് കണ്ടെത്തി
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹ പെയിന്റിംഗ് കണ്ടെത്തി. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ ലിയാംഗ് ടെഡോംഗ്ഗെ താഴ്വരയില
ഇതൊരു പെയിന്റിംഗ് അല്ല, പിന്നെയോ..? അടുത്തുകാണുമ്പോൾ കണ്ണുതള്ളും..
ഇതു സൈക്കിളുകളുടെ സെമിത്തേരി... ഒന്നും രണ്ടുമല്ല ആയിരക്കണക്കിനു സൈക്കിളുകളാണ് ഇവിടെക്കൊണ്ടു തള്ളിയിരിക്കുന്നത്.
വിവാഹത്തിനു മുമ്പ് വധൂവരന്മാരെ തട്ടിക്കൊണ്ടുപോകും! ഇവിടെ ഇങ്ങനെയാണ്
ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അവരുടെ വിവാഹ ദിവസം. ആ ദിവസം ഏറ്റവും സുന്ദ
റോക്കറ്റിലെ "ബാഹുബലി' ഉടൻ കുതിക്കും
നാസയുടെ റോക്കറ്റിലെ "ബാഹുബലി'പരീക്ഷണ വിക്ഷേപണത്തിന് ഒരുങ്ങുന്നു. നാസ നിർമിച്ച ഏറ്റവും കരുത്തുള്ള റോക്കറ്റ് ആണിത്. അ
കരയുന്ന പാസ്ത, ചിരിച്ച് സോഷ്യൽ മീഡിയ
ചില ഭക്ഷണ സാധനങ്ങൾ പ്രത്യേക ആകൃതിയിൽ പാചകം ചെയ്യാറുണ്ട്. കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനായി അമ്മമാർ കൗതുകകരമായ രൂപ
ഇഷ്ടികയില്ല, മരത്തടിയില്ല, സിമന്റില്ല.. പക്ഷേ ഈ വീട് സൂപ്പറാണ്!
കാനന നടുവിലെ രവീന്ദ്രന്റെ വീടു കാണാനെത്തുന്നവർക്ക് ഒന്നും വിശ്വസിക്കാനാവുന്നില്ല. ഇഷ്ടികയോ സിമന്റോ, എന്തിന് മരത്ത
100 ദിവസം, ഒരേ വസ്ത്രം! സാറ ഈ വസ്ത്രം ധരിച്ചത് വെറുതേയല്ല
ഓരോ ദിവസവും ഓരോ വസ്ത്രം ധരിക്കുന്നവരാണ് നാം. ഒരു വസ്ത്രം ജീവിതത്തിൽ ഒരിക്കൽ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ 100 ദിവ
പേരിനൊരു ജിറാഫ്; അതാണ് ജിമ്ലി
ജിറാഫ് എന്നു കേൾക്കുന്പോൾ മനസിൽ എന്താണ് ആദ്യമെത്തുക? തലയുയർത്തി നടക്കുന്ന, വലിയ പൊക്കമുള്ള മൃഗം അല്ലേ. എന്നാൽ ജിമ്
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഇതാ..
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന് നേട്ടം സ്വന്തമാക്കി ജപ്പാൻ. 2020-ല്‍ പുറത്തിറങ്ങിയ ഹെന്‍ലി പാസ്പോര്ട്

അടിച്ചുപൂസായി ക്ലിക്ക് ചെയ്തു; നേരംവെളുത്തപ്പോൾ വീട്ടുമുറ്റത്തു പ്രധാനമന്ത്രി!
യുകെയിൽ അടിച്ചു പൂസായിപ്പോയ ഒരു വീട്ടമ്മ കംപ്യൂട്ടർ തുറന്നു വെറുതെ ഒന്നു ക്ലിക്ക് ചെയ്തതാ. നേരം വെളുത്തപ്പോൾ വീട്ടുമുറ്
വിഴുങ്ങുകയല്ല, തലോടലാണ്! ധൈര്യമുണ്ടോ? മസാജ് ചെയ്യാൻ പാമ്പുകൾ റെഡി!
പിരിമുറുക്കം ഒഴിവാക്കാനും ഓജസ് വീണ്ടെടുക്കാനുമാണ് പലരും സ്പാകളില്‍ മസാജ് ചെയ്യാനെത്തുന്നത്. എന്നാൽ മസാജ് ചെയ്യുന്നവ
ഈ റസ്റ്ററന്റിൽ കിട്ടുന്നത് 24 കാരറ്റ് ബർഗർ! കഴിക്കണോ പണയം വയ്ക്കണോ..?
ഒരു ബർഗറിന് എന്തുവില വരും? ഒരു നേരം വിശപ്പിന് ആശ്വാസം നല്കാന് ഒരു ബര്ഗര്മതി. ഫാസ്റ്റ്ഫുഡ് വിപണിയിലെ ഏറ്റവും പ്രധ
പടം കണ്ട് ഞെട്ടേണ്ട; ഏഴുവയസുകാരൻ പൈലറ്റായ കഥ കേൾക്കേണ്ടതു തന്നെയാണ്...
ഒരു ഏഴു വയസുകാരൻ വിമാനം പറത്തി വൈറലായിരിക്കുകയാണ്! കേട്ടിട്ട് തമാശമെന്ന് തോന്നുന്നുണ്ടോ? എന്നാൽ അല്ല. ഉഗാണ്ടയിൽ ന
ചന്ദ്രനിൽ മൂന്നേക്കർ സ്ഥലം! ഭാര്യയ്ക്ക് സമ്മാനം കൊടുക്കുമ്പോൾ ഇങ്ങനെ വേണം
വിവാഹ വാർഷികത്തിൽ ഭാര്യ ഭാർത്താക്കൻമാർ പല സമ്മാനങ്ങളും കൈമാറാറുണ്ട്. സ്വർണാഭരണങ്ങൾ, വാഹനങ്ങൾ, ഗാഡ്ജറ്റുകൾ, മ
മാറഡോണയെ ആദരിക്കാൻ കേക്ക് ഉണ്ടാക്കി; പക്ഷേ മാരകമായിപ്പോയി
ക്രിസ്മസ്- ന്യൂ ഇയറിനോട് അനുബന്ധിച്ച് വലിയ കേക്കുകൾ നിർമിക്കുന്നത് പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. ഫുട്ബോൾ ഇ
ഡോക്ടർമാർവരെ ഞെട്ടി, ഗർഭപാത്രം ഒന്നല്ല രണ്ടെണ്ണം! ഗർഭിണിയായപ്പോൾ കാത്തിരുന്നത് അതിനേക്കാൾ അദ്ഭുതം
ഈ ക്രിസ്മസ് മെലാനി ബസറ്റിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. ഒറ്റ പ്രസവത്തിലൂടെ മൂന്ന് കുഞ്ഞുങ്ങൾക്കാ
പോകുമ്പോൾ വീടും കൊണ്ടുപോകാം! കൂടെവരുന്ന വീട് നിർമിച്ച് ഒരു കമ്പനി
വീടുമാറുമ്പോൾ സാധന സമഗ്രികൾ കൊണ്ടുപോകുന്നത് സാധാരണ കാര്യമാണ്. എന്നാൽ വീടുകൂടെ കൂടെ കൊണ്ടുപോകാൻ കഴിയുമെങ്കിലോ? ഇത
"വീൽ ഐസ് ട്രീ'; പതിറ്റാണ്ടുകളായി പതിവുതെറ്റിക്കാതെ ഇന്ത്യാനപൊളിസിലെ കുടുംബം
വർഷത്തിലെ എല്ലാ ക്രിസ്മസ് ദിനത്തിലും ഐസ് ഉപയോഗിച്ച് ഭീമാകാരമായ ക്രിസ്മസ് ട്രീ നിർമിച്ച് ഇന്ത്യാനയിലെ ഇന്ത്യാനപൊളിസ
ആശ്വസിപ്പിക്കുന്ന പെൻഗ്വിനുകൾ..ഓഷ്യൻ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചിത്രം
ഓഷ്യാനോഗ്രാഫിക് മാസികയുടെ 2020 -ലെ ഓഷ്യൻ ഫോട്ടോഗ്രാഫി അവാർഡുകൾക്ക് ഒന്നാം സ്ഥാനം നേടിയ ചിത്രം ഹൃദയം കവരുന്നു. മെൽബണി
Latest News
അമേരിക്കയിൽ 24 മണിക്കൂറിനിടെ 2300ഓളം കോവിഡ് മരണങ്ങൾ
ഇന്ത്യയിൽ ടിക്ക് ടോക്കടക്കമുള്ള ആപ്പുകളുടെ വിലക്ക് തുടർന്നേക്കും
പൂനയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തം
നേതാക്കളെ വധിക്കാൻ പോലീസ് ക്വട്ടേഷൻ; ആരോപണവുമായി കർഷകർ
ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top