HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Viral
Back to home
രാജാവിനെ തോണ്ടി പണിമേടിക്കാന്‍ ശ്രമിക്കുമ്പോള്‍; വീഡിയോ
Sunday, August 11, 2024 3:19 PM IST
കാട്ടിലെ രാജാവാണല്ലൊ സിംഹം. മനുഷ്യരുടെ ശല്യം അത്രയില്ലാത്തതിനാല്‍ അവര്‍ അങ്ങനെ വാഴുകയുമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ മനുഷ്യര്‍ സിംഹങ്ങളെ മൃഗശാലയിലും മറ്റുമാക്കിയിട്ടുണ്ട്.
അത് ഒരുവിധത്തില്‍ നന്നെങ്കിലും ചില സന്ദര്‍ശകര്‍ക്ക് അതറിയണമെന്നില്ല. ചിലര്‍ മൃഗങ്ങളുടെ വന്യതയെ മറന്ന് സാഹസം കാട്ടും. ചിലപ്പോഴെങ്കിലും ജീവനും നഷ്ടമാക്കും. ഇപ്പോഴിതാ ഒരു ജംഗിള്‍ സഫാരിയിലെ ടൂറിസ്റ്റ് കാട്ടുന്ന സാഹസികത നെറ്റിസണ്‍സിനെ ചൊടുപ്പിക്കുന്നു.
ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് സമീപം കണ്ണുകള്‍ അടച്ച് വിശ്രമിക്കുന്ന സിംഹത്തെ കാണാം. എന്നാൽ സഞ്ചാരികളില്‍ ഒരാള്‍ വല്ലാതെ ആവേശഭരിതനായി. അയാള്‍ വാഹനത്തിന്റെ ജനലിലൂടെ സിംഹത്തെ സ്പര്‍ശിക്കുകയാണ്. ആദ്യം സിംഹം ശ്രദ്ധിച്ചില്ല.
അപ്പോള്‍ അയാള്‍ ആ പ്രവൃത്തി തുടര്‍ന്നു. ദേഷ്യം വന്ന സിംഹം അലര്‍ച്ചയോടെ ചാടി എഴുന്നേറ്റ്. അതോടെ തൊട്ടവനും വാഹനത്തിലുള്ളവരും മറുചേരിയിലേക്ക് ജീവനും കൊണ്ടോടി. എന്തൊ ഭാഗ്യംകൊണ്ട് സിംഹത്തിന് വാഹനത്തില്‍ ചാടിക്കേറാന്‍ മൂട് തോന്നിയില്ല. അതിനാല്‍ ആരുടെയും ഉയിര് പോയില്ല.
എതിര്വാഹനത്തില് ഇരുന്ന ആള് പകര്‍ത്തിയ ദൃശ്യങ്ങള്‍ക്കൊടുവില്‍ "സാഹസക്കാരന്‍' അങ്ങേ അറ്റത്തായി നടുങ്ങി ഇരിക്കുന്നത് കാണാം. ദൃശ്യങ്ങള്‍ നിമിത്തം നിരവധിപേര്‍ ആ വ്യക്തിയെ വിമര്‍ശിച്ച് രംഗത്തെത്തി. "മരണവുമായി തമാശ കളിക്കുന്ന വിഡ്ഢി' എന്നാണൊരാള്‍ കുറിച്ചത്...
View this post on Instagram
A post shared by @rohit_x_214
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ട്രാഫിക്കില്‍ കുടുങ്ങിയാല്‍ ഇങ്ങനെയും സമയം കളയാം; വീഡിയോ
വലിയ നഗരങ്ങളില്‍ ഗതാഗത കുരുക്ക് സ്വഭാവികമായ കാര്യമാണല്ലൊ. പുതിയതായി ഈ നാടുകളില്‍ എത്തുന്നവര്‍ക്ക് ഇത് വലിയ ബുദ്
ജീവനുള്ള ഞണ്ടുകള്‍ ഓടുന്ന ട്രെയിനില്‍; പിന്നീട് സംഭവിച്ചത്
ഞണ്ടുകള്‍ രുചികരമായയ ഒരു ഭക്ഷണം തന്നെയാണ്. എന്നാല്‍ ജീവനോടെ ഇരിക്കുന്ന ഞണ്ടുകളെ ഒരു പേടിയോടെ ആളുകള്‍ നോക്കൂ. കാരണം
മുതലയുടെ വായില്‍ കൈയിട്ടാല്‍ സംഭവിക്കുന്നത്; കാണുക
പലരും സാഹസിക പ്രിയരാണല്ലൊ. അതിന്റെ പരിണിത ഫലം പലപ്പോഴും മറക്കാനാകാത്ത വലിയ പാഠമാകും അവര്‍ക്ക് നല്‍കുക. സ്വന്തം അന
സ്പാർക്ലെ ഗൺ പൊട്ടിത്തെറിച്ചു; വരനു പരിക്ക്, വീഡിയോ
വിവാഹാഘോഷങ്ങൾക്കിടയിൽ സ്പാർക്ലെ ഗൺ പൊട്ടിത്തെറിച്ച് വരന് പരിക്കേൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഗൺ ഉപ
"ആജ് കി രാത്തിന്' നൃത്തം; മെട്രോ ട്രെയിൻ വേദിയാകുന്നത് തുടരുന്നു...
സമൂഹ മാധ്യമങ്ങളുടെ കാലത്ത് ധാരാളം ആളുകള്‍ റീല്‍സുകള്‍ ചെയ്യാറുണ്ടല്ലൊ. അവയില്‍ പലതും രസകരമാണ്. എന്നാല്‍ ചിലത് മറ്
ഓടുന്ന ബൈക്കില്‍ പുഷ്അപ്പ് ചെയ്യുന്ന യുവാവ്; നടപടിയെടുക്കണമെന്ന് നെറ്റിസണ്‍സ്
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധിപേര്‍ റീല്‍സും മറ്റുമായി നെറ്റിസണ്‍സിന് മുന്നില്‍ എത്താറുണ്ടല്ലൊ. അവയില്‍ പലതും വൈ
ഇന്ത്യയെ അടുത്തറിയാന്‍; ബ്രിട്ടീഷ് ദമ്പതികളുടെ സഞ്ചാരം, വെെറൽ
വൈവിധ്യങ്ങളാല്‍ സമ്പന്നമാണല്ലൊ നമ്മുടെ രാജ്യം. പുറംനാട്ടുകാരില്‍ അത് വലിയ കൗതുകം ജനിപ്പിക്കാറുണ്ട്. പല വിദേശികളും ഈ
"മുതലയെപ്പോലുള്ള മത്സ്യം'; കാഴ്ചക്കാരെ ഞെട്ടിച്ചു
വിവിധ തരം മീനുകള്‍ നമ്മുടെ ലോകത്തുണ്ടല്ലൊ. അവയില്‍ ചിലതിനെ നാം ഭക്ഷിക്കും. ചിലതിനെ അലങ്കാരമാക്കും. എന്നാല്‍ അപൂര്‍വ
ഭാര്യയ്ക്ക് ബിക്കിനി ധരിക്കണം: ഒരു ദ്വീപ് തന്നെ വാങ്ങി ഭര്‍ത്താവ്
ഭര്ത്താക്കന്മാരോട് പല ഭാര്യമാരും തങ്ങളുടെ ആഗ്രഹങ്ങള്‍ പറയാറുണ്ടല്ലൊ. പലരും ആവര്‍ത്തിച്ചു പറയുമ്പോള്‍ മാത്രം അത് സ
"എ മ്യൂസിക് വിത്ത് ഇടിമിന്നല്‍ മഴ'; ആഹാ അന്തസ്...
സംഗീതപ്രേമികള്‍ക്ക് ഇഷ്ടമുള്ള മറ്റൊന്നാണല്ലൊ മഴക്കാലം. മഴ മനസില്‍ ആര്‍ദ്രഭാവം നിറയ്ക്കുകയും പലരും പ്രകൃതിയോട് ചേര്
ഹിപ്പോയുടെ പല്ലുകള്‍ വൃത്തിയാക്കുന്ന കാഴ്ച; വീഡിയോ
പല വന്യമൃഗങ്ങളെയും മനുഷ്യര്‍ ഇണക്കി വളര്ത്താറുണ്ടല്ലൊ. പല രാജ്യങ്ങളും ഇക്കാര്യം അനുവദിക്കുന്നില്ല. ഇവ എപ്പോള്‍ വേണ
ഫുഡ് ഓര്‍ഡര്‍ ക്ലാസ്മുറിയില്‍ നിന്നെത്തിയാല്‍; ഏജന്റ് എന്തുചെയ്യും!
ഇക്കാലത്ത് ഓണ്‍ലൈന്‍ വഴി ആഹാരം ഓര്‍ഡര്‍ ചെയ്യുന്നത് സാധാരണ കാര്യമാണല്ലൊ. നമുക്കിഷ്ടമുള്ള എന്ത് ആഹാരവും നമ്മളുള്ള ഇട
രാജവെമ്പാലയില്‍ നിന്നും കുട്ടികളെ രക്ഷിച്ച ജെന്നി; താരമായി
കൊടും വിഷമുള്ള പാമ്പാണല്ലൊ രാജവെമ്പാല. അതൊന്ന് ദംശിച്ചാല്‍ ആളിന്റെ കാര്യം പിന്നെ പറയേണ്ടതില്ല. അതിനാല്‍ത്തന്നെ ഇത്തരം
ക്ഷീണിതയായ പക്ഷിക്ക് വെള്ളം നല്കുന്ന ദയാലു; വൈറല്‍ കാഴ്ച
ജലം നമ്മുടെ ജീവന്റെ അടിസ്ഥാന കാര്യങ്ങളില്‍ ഒന്നാണല്ലൊ. കാലാവസ്ഥ വ്യതിയാനം നിമിത്തം പലപ്പോഴും ജലദൗര്‍ലഭ്യത ഉണ്ടാകാറ
"സ്വന്തം കുഴി തോണ്ടുമ്പോള്‍'; കുട്ടിയുമായി കിണറ്റിന് വക്കില്‍ ഒരു സ്ത്രീ നടത്തുന്ന അഭ്യാസം
സെല്‍ഫികള്‍ എടുക്കുന്നതും റീലുകള്‍ സൃഷ്ടിക്കുന്നതും വ്ലോഗുകള്‍ ഉണ്ടാക്കുന്നതും ഇക്കാലത്ത് പതിവാണല്ലൊ. ആദ്യമൊക്കെ പലര
ഒരുപക്ഷിയായി പിറവിയെ കൊണ്ടാടുമ്പോള്‍; "അതിരുകടന്ന' വിസ്മയം
ജന്മദിനം എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. അത് പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കുമ്പോള്‍ ആനന്ദം ഇരട്ടിയാകും. ചില ആഘോഷ
"പൊക്കോണം'; പൂക്കളം നശിപ്പിച്ച് യുവതി, കേസായി
മലയാളികളുടെ ഏറ്റവും വലിയ ആഘോഷം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമെ ഉണ്ടാകു; അത് ഓണമാണ്. ഒത്തൊരുമയുടെയും സ്നേഹത്തിന്
മുന്നൊരുക്കം; സ്കൈ ഡൈവിംഗിനു മുന്‍പ് ലിപ്സ്റ്റിക് ഇടുന്ന യുവതി..!
അതിസാഹസികമായ വിനോദമാണു സ്കൈ ഡൈവിംഗ്. ഇതിന്റെ വീഡിയോ ദൃശ്യം പോലും ഭയം ജനിപ്പിക്കും. എന്നാൽ, അടുത്തിടെ ഒരു യുവതി നടത്
ട്രെയിനിനൊപ്പം സെല്‍ഫി; ആയുസൊടുങ്ങാഞ്ഞത് ഭാഗ്യമെന്ന് നെറ്റിസണ്‍സ്
പിന്കാമറകളിലും ജനപ്രീതി മുന്കാമറകള്ക്ക് ലഭിച്ചതിന് കാരണം "അവനവന്' സ്നേഹമാണെന്ന് പറയാതെ വയ്യ. സെല്ഫികള്ക
തായ്ലന്ഡിലെ "പൂച്ച സന്യാസി'; വൈറലാണ്
പൂച്ചയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ടല്ലൊ. മിക്കവയിലും അവയുടെ കുസൃതിയാണ് കാ

ചിന്തയുള്ള ഡ്രൈവര്‍, ഭാഗ്യമുള്ള മനുഷ്യന്; കാര്‍ കാലനാകാഞ്ഞത് കാണാം...
ലോകത്ത് എത്രയെത്ര അപകട മരണങ്ങളാണ് ഓരോ ദിവസവും സംഭവിക്കുന്നത്. പലതും അശ്രദ്ധയും സാഹസികതയും മൂലമാണ്. എന്നാല്‍ മരണ
"മരണാഭിനയം' നടത്തിയ യുവാവിന് പോലീസ് വക "സമ്മാനം'; വീഡിയോ
സമൂഹ മാധ്യമങ്ങളുടെ കാലത്ത് എങ്ങനെയെങ്കിലും വൈറലായാല്‍ മതിയെന്ന് ചിന്തിക്കുന്ന ചില കൂട്ടരുണ്ട്. ഇവര്‍ നടത്തുന്ന ചില ക
"പാമ്പായിപ്പോയി'; യുവാവ് മൂര്‍ഖന്‍ മുന്നില്‍പ്പെട്ടപ്പോള്‍...
"പാമ്പ് ഒരു ഭീകരജീവി' എന്നാണല്ലൊ മാലോകര്‍ പൊതുവേ പറയുക. അത് ദംശിച്ചാല്‍ മരണംവരെ സംഭവിക്കാം. എന്നാല്‍ സുബോധമില്ലാത്ത
വിവാഹസമ്മാനമായി പാൽക്കുപ്പി, ചൂല്, ചപ്പാത്തിക്കോല്..., ചിരിയടക്കാനാവാതെ വധു
വിവാഹദിവസം വരന്റെ സുഹൃത്തുക്കൾ പല കുസൃതികളും ഒപ്പിക്കാറുണ്ട്. അതിൽ ചിലതൊക്കെ കൈവിട്ടു പോകാറുണ്ടെങ്കിലും മിക്കതും ര
പഠനത്തോടൊപ്പം നൃത്തം; ഹൃദയംകവരുന്ന അധ്യാപന രീതി, കാണാം
ഒരു സ്കൂള്‍ ജീവസുറ്റതാക്കുന്നതില്‍ അധ്യാപകര്‍ക്ക് നല്ല പങ്കുണ്ട്. പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ കാര്യത്തില്‍. അവര്‍
പെണ്‍സുഹൃത്തിനൊപ്പം ഭർത്താവിനെ ഭാര്യ കണ്ടാൽ..???
പെണ്‍സുഹൃത്തിനൊപ്പം ഭർത്താവിനെ ഭാര്യ പിടികൂടിയാൽ എന്തൊക്കെയായിരിക്കും സംഭവിക്കുക? അതിൽ ഉൾപ്പെട്ടവരുടെ പ്രതികരണ
സിംഹത്തിനൊപ്പം നടക്കുന്ന മനുഷ്യന്; വീഡിയോ
കാടുകളില്‍ സ്വെെര്യവിഹാരം നടത്തുന്ന ഒരു മൃഗമാണല്ലൊ സിംഹം. തന്റെ ഗാംഭീര്യം നിമിത്തം നിരവധി മനുഷ്യരുടെ ആരാധനാപാത്രം കൂട
ഭാര്യാഭര്ത്താക്കന്മാര് തമ്മിലെ പ്രായവ്യത്യാസം; വൈറല്‍ വീഡിയോയ്ക്ക് നെഗറ്റീവ് കമന്റുകളുടെ പ്രളയം
നമ്മുടെ നാട്ടില്‍ വിവാഹപ്രായത്തെ കുറിച്ചൊരു നിയമമുണ്ട്. എന്നാല്‍ വധൂവരന്മാര് തമ്മിലെത്ര പ്രായവ്യത്യാസമാകാം എന്നതി
തായ്ലൻഡിലെ പിസാ ലേഡി "വട്ടം കറക്കുമ്പോള്‍'; വീഡിയോ
ചില മനുഷ്യര്‍ക്ക് അസാധാരണമായ കഴിവുകളാണുള്ളത്. പലപ്പോഴും തെരുവുകളിലും മറ്റുമാണ് ഇത്തരം അദ്ഭുതം സൃഷ്ടിക്കുന്നവരെ ക
കരടിക്കൊപ്പമുള്ള "തണ്ണിമത്തന് ദിനം'; വീഡിയോ
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അടുപ്പത്തിന്റെ നിരവധി കാഴ്ചകള്‍ നെറ്റിസണ്‍സില്‍ എത്താറുണ്ടല്ലൊ. എന്നാല്‍ നായകളൊ പൂച്ച
Latest News
കള്ളം പറയാന്‍ മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രി വായ തുറക്കുന്നത്: കെ. സുധാകരന്

ബസിനകത്ത് പുകവലി, ചോദ്യംചെയ്തവരോട് മോശമായി പെരുമാറി; പ്രതികൾ പിടിയിൽ
നിയമസഭയിൽ പി.വി.അൻവറിന്റെ ഇരിപ്പിടം മാറ്റി
യൂത്ത്കോൺഗ്രസുകാരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്

Top