ബുർജ് ഖലീഫയിൽ മിന്നലിന്‍റെ മണിമുത്തം
Wednesday, January 15, 2020 11:32 AM IST
ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള കെ​​​ട്ടി​​​ട​​​മാ​​​യ ബു​​​ർ​​​ജ് ഖ​​​ലീ​​​ഫ​​​യി​​​ൽ മി​​​ന്ന​​​ലി​​​ന്‍റെ മ​​​ണി​​​മു​​​ത്തം!. വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം പെ​​​യ്ത മ​​​ഴ​​​യ്ക്കി​​​ടെ​​​യാ​​​ണ് ദുബാ​​​യി​​യു​​ടെ അ​​​ഭി​​​മാ​​​ന​​​സ്തം​​​ഭ​​​മാ​​​യ ബു​​​ർ​​​ജ് ഖ​​​ലീ​​​ഫയിൽ മി​​​ന്ന​​​ൽസ്പ​​​ർ​​​ശ​​​മേ​​​റ്റ​​​ത്.

മ​​​ഴ​​​യും മി​​​ന്ന​​​ലും തീ​​​ർ​​​ത്ത ചാ‍‍യ​​​ക്കൂ​​​ട്ട് പ​​​ശ്ചാ​​​ത്ത​​​ല​​​മാ​​​ക്കി സൊ​​​ഹൈ​​​ബ് അ​​​ൻ​​​ജും എ​​​ന്ന പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ ഈ ​​​​ദൃ​​​ശ്യം ത​​​ന്‍റെ കാ​​​മ​​​റ​​​യി​​​ൽ ഭ​​​ദ്ര​​​മാ​​​ക്കി​​​യ​​​തോ​​​ടെ പി​​​റ​​​ന്ന​​​ത് പു​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ലെ വൈ​​​റ​​​ൽ ചി​​​ത്രം.

ഏ​​​ഴു വ​​​ർ​​​ഷ​​​ത്തി​​​ലേറെ​​​യാ​​​യി താ​​​ൻ ഇ​​​ത്ത​​​ര​​​മൊ​​​രു നി​​​മി​​​ഷ​​​ത്തി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സൊ​​​ഹൈ​​​ബ് പ​​​റ​​​ഞ്ഞു. മി​​​ന്ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലു​​​ള്ള ബു​​​ർ​​​ജ് ഖ​​​ലീ​​​ഫ​​​യു​​​ടെ ചി​​​ത്രം നേ​​​ര​​​ത്തെ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.