അ​പ​ക​ടം നി​റ​ഞ്ഞ ന​ദി​യി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ക​രു​ത​ലാ​യി അ​മ്മ സിം​ഹം
Friday, December 20, 2019 12:51 PM IST
മു​ത​ല​ക​ൾ നി​റ​ഞ്ഞ ന​ദി മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ഒ​ഴു​കി പോ​കു​വാ​ൻ തു​ട​ങ്ങി​യ കു​ഞ്ഞി​നെ ര​ക്ഷി​ച്ച് അ​മ്മ സിം​ഹം. കെ​നി​യ​യി​ലെ മ​സാ​യി മ​രാ ഗെ​യിം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സ​ങ്കേ​ത​ത്തി​ൽ നി​ന്നു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ലൂ​ക്കാ ബ്രാ​ക​ലി​യാ​ണ്.

അ​പ​ക​ടം അ​റി​യാ​വു​ന്ന അ​മ്മ സിം​ഹം ചു​റ്റും നി​രീ​ക്ഷി​ച്ച​തി​ന് ശേ​ഷ​മാ​ണ് മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം ന​ദി മു​റി​ച്ചു ക​ട​ക്കു​വാ​നൊ​രു​ങ്ങി​യ​ത്. വെ​ള്ള​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ​യി​ൽ ഒ​രു കു​ഞ്ഞ് ഒ​ഴു​കി പോ​കു​വാ​ൻ തു​ട​ങ്ങു​മ്പോ​ൾ അ​മ്മ സിം​ഹം ര​ക്ഷി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

അ​പ​ക​ട​മൊ​ന്നു​മി​ല്ല എ​ന്ന ഉ​റ​പ്പ് വ​രു​ത്തി​യാ​ണ് ഈ ​അ​മ്മ സിം​ഹം ത​ന്‍റെ ഓ​രോ ചു​വ​ടും മു​ന്നി​ലേ​ക്ക് വ​യ്ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.