വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മം; ബോ​ണ​റ്റി​ൽ ചാ​ടി​ക്ക​യ​റി​യ പോ​ലീ​സു​മാ​യി കാ​ർ സ​ഞ്ച​രി​ച്ച​ത് ര​ണ്ട് കി​ലോ​മീ​റ്റ​ർ
Tuesday, February 4, 2020 12:21 PM IST
വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ട​ന്ന് ക​ള​യാ​ൻ ശ്ര​മി​ച്ച​യാ​ളു​ടെ കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ചാ​ടി ക​യ​റി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം. വ​ഴി​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ വ​ന്ന കാ​ർ നി​ർ​ത്താ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ കാ​ർ നി​ർ​ത്താ​ൻ ഡ്രൈ​വ​ർ ത​യാ​റാ​യി​ല്ല.

ഇ​വ​രെ ത​ട​യു​വാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രാ​ൾ കാ​റി​ന്‍റെ ബോ​ണ​റ്റി​ലേ​ക്ക് ചാ​ടി ക​യ​റി. എ​ന്നാ​ൽ വാ​ഹ​നം നി​ർ​ത്താ​തെ ബോ​ണ​റ്റി​ൽ കി​ട​ക്കു​ന്ന പോ​ലീ​സു​മാ​യി കാ​ർ മു​ൻ​പി​ലേ​ക്ക് സ​ഞ്ച​രി​ച്ചു.

ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​മീ​റ്റ​ർ മു​ൻ​പി​ലേ​ക്ക് പോ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വ​ഴി​യി​ൽ ഇ​റ​ക്കി വി​ട്ട​തി​ന് ശേ​ഷം ഡ്രൈ​വ​ർ കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു. ന​വം​ബ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ടു​ത്തി​ടെ​യാ​ണ് വൈ​റ​ലാ​യ​ത്. ഇ​യാ​ളെ ക​ണ്ടെ​ത്തു​വാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.