വോ​ളി​ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ പി​ഞ്ചു കു​ഞ്ഞി​നെ മു​ല​യൂ​ട്ടി​യ അ​മ്മ​യെ തേ​ടി അ​ഭി​ന്ദ​ന​പ്ര​വാ​ഹം
Tuesday, December 10, 2019 3:52 PM IST
വോ​ളി​ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ പി​ഞ്ചു കു​ഞ്ഞി​നെ മു​ല​യൂ​ട്ടി​യ മ​ത്സ​രാ​ർ​ഥി​യാ​യ അ​മ്മ​യെ അ​ഭി​ന​ന്ദി​ച്ച് സോ​ഷ്യ​ൽ​മീ​ഡീ​യ. മി​സോ​റാ​മി​ലെ ടു​യി​കു​മി​ലു​ള്ള വോ​ളി​ബോ​ൾ ക​ളി​ക്കാ​രി​യാ​യ ഇ​വ​രു​ടെ പേ​ര് ലാ​ൽ​വെ​ന്‍റ്ലു​വാം​ഗി എ​ന്നാ​ണ്.

മി​സോ​റാം സ്റ്റേ​റ്റ് ഗെ​യിം​സ് 2019 മ​ത്സ​ര​ത്തി​നി​ട​യി​ലെ ഹാ​ഫ് ടൈ​മി​ലാ​ണ് ഇ​വ​ർ ഏ​ഴ് മാ​സം പ്രാ​യ​മു​ള്ള ത​ന്‍റെ കു​ഞ്ഞി​ന് മു​ല​യൂ​ട്ടി​യ​ത്. ഐ​സ്വാ​ളി​ൽ വ​ച്ചാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.

ഇ​വ​ർ കു​ഞ്ഞി​ന് മു​ല​യൂ​ട്ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. കാ​യി​ക മ​ത്സ​ര​ങ്ങ​ളോ​ടു​ള്ള അ​ട​ങ്ങാ​ത്ത ആ​ഗ്ര​ഹ​ത്തി​നും മാ​തൃ​ത്വ​ത്തി​നും ജീ​വി​ത​ത്തി​ൽ തു​ല്യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഈ ​യു​വ​തി​യെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. മാ​ത്ര​മ​ല്ല മി​സോ​റാം കാ​യി​ക മ​ന്ത്രി റോ​ബ​ർ​ട്ട് റോ​മാ​വി​യ റോ​യ്ടെ ഇ​വ​ർ​ക്ക് 10,000 രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.