Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ? ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ്വര
സ്വര്‍ഗവും നരകവും പാതാളവുമൊക്കെ ഉണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊച്ചിയില്‍ പാതാളവും കോട്ടയത്ത് ദേവലോകവുമുണ്ട്. പറഞ്ഞുവരുന്നത് ഭൂനിരപ്പിൽനിന്ന് ഏകദേശം 3,000 അടി താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തെക്കുറിച്ചാണ്. ആ അപൂര്‍വ ഗ്രാമത്തിന്റെ പേര് - പാതാള്‍കോട്ട്- എന്നാണ്, സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിൽ.
ചിന്ത് വാരയില്നിന്ന് 78 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരുപാടു പ്രത്യേകതകളുള്ള താഴ് വരയാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഈ പ്രദേശത്തിനു പുറംലോകവുമായി ബന്ധവുമുണ്ടായിരുന്നില്ല. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ഒറ്റപ്പെട്ടു കിടന്ന ഒരു ഭൂപ്രദേശം.
വിവിധങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം നിലനില്‍ക്കുന്ന ഗോത്രവിഭാഗക്കാരാണ് ഇവിടെ താമസിക്കുന്നത്. ഔദ്യോഗിക കണക്കുപ്രകാരം 21 ഗ്രാമങ്ങളാണ് പാതാള്‍കോട്ടിലുള്ളത്. എന്നാൽ, 12 ഗ്രാമങ്ങളില്‍ മാത്രമാണ് താമസക്കാരുള്ളത്. 79 ചതുരശ്ര കിലോമീറ്റർ വിസ്തീര്‍ണമുള്ള പാതാള്‍കോട്ട് ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. ബാരിയ, ഗോണ്ട് തുടങ്ങിയ ഗോത്ര വിഭാഗക്കാരാണ് ഇവിടെയുള്ളത്.
പ്രാദേശികമായ നിരവധി വിശ്വാസങ്ങള്‍ ഇവിടെ നിലനില്ക്കുന്നു. അതിലേറെ ആരെയും അമ്പരിപ്പിക്കുന്ന നിഗൂഢതകളും. മുഴുവന്‍ സമയവും ഇരുണ്ടുമൂടിക്കിടക്കുന്ന ഒരു പ്രദേശം. വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തുനിന്ന് ആരും ഇങ്ങോട്ടേക്കു വരാറുപോലുമുണ്ടായിരുന്നില്ല. പാതാള്‍കോട്ട് സന്ദര്‍ശനം മറക്കാനാകാത്ത അനുഭവമാണെന്ന് സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്താറുണ്ട്.
പാതാള്‍ എന്ന സംസ്കൃതപദത്തില്‍നിന്നാണ് ഈ പ്രദേശത്തിന് പാതാള്‍കോട്ട് എന്നു പേരു ലഭിക്കുന്നത്. ആഴമേറിയത് എന്നാണ് അതിന്റെ അര്‍ഥം. മറ്റൊരു ഐതിഹ്യവും പാതാള്കോട്ടിനെക്കുറിച്ചു പറയുന്നു. ലങ്കയുടെ രാജാവായിരുന്ന രാവണന്റെ മകന് മേഘനാദന് ഭഗവാന് ശിവനെ പ്രാര്‍ഥിച്ചശേഷം പാതാളത്തിലേക്കു പോയത് ഈ പ്രദേശത്തു കൂടിയാണെന്നാണു വിശ്വാസം.
പാതാളത്തിലേക്കു പോകാനുള്ള ഏക മാര്‍ഗവും പാതാള്കോട്ടിലൂടെയാണെന്ന് ഇപ്പോഴും ആളുകള്‍ വിശ്വസിക്കുന്നു. 18-ാം നൂറ്റാണ്ടില്‍ പാതാള്‍കോട്ട് ഭോന്സലേ രാജവംശത്തിന്റെ കഴിലായിരുന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ ഈ ദേശം പിടിച്ചടക്കുകയായിരുന്നു.
അടുത്തിടെ സര്‍ക്കാര്‍ പാതാള്കോട്ടിനെ ഇക്കോ-ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ ആരംഭിച്ചു. ഇന്ന് മികച്ച ഇക്കോ-ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് പാതാള്‍കോട്ട്. ജൈവവൈവിധ്യങ്ങളും ആദിവാസി സംസ്കാരവും അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാതാള്‍കോട്ട് സന്ദര്‍ശനം മികച്ച അനുഭവമായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പൊന്നില്‍ പൊതിഞ്ഞ മമ്മി, പഴക്കം 4,300 വര്‍ഷം!
കെയ്റോ: ഈജിപ്റ്റിലെ പുരാവസ്തുഗവേഷകർ അടുത്തിടെ തങ്ങൾ കണ്ടെത്തിയ മമ്മിയുമായി ബന്ധപ്പെട്ടു പുറത്തുവിട്ട റിപ്പോർട്ട് ആരെയും അത്ഭുതപ്പെടുത്തും! പൂര്‍ണമായും
മിന്നും താരമായി പ്രകാശം പരത്തുന്ന ജെല്ലിഫിഷ്..!
സമുദ്രാന്തര്‍ഭാഗങ്ങളിലെ നിഗൂഢരഹസ്യങ്ങള്‍ മനുഷ്യനെ അതിശയിപ്പിക്കുക മാത്രമല്ല, ആശയക്കുഴപ്പത്തിലുമാക്കാറുണ്ട്. വിവരിക്കാനാകുന്നതും അല്ലാത്തതുമായ എത്രയോ പ
ലക്ഷ്മിക്ക് പത്രം വായിക്കാൻ മാത്രമുള്ളതല്ല!
പത്രം വായിച്ചശേഷം തൂക്കി വിൽക്കാനല്ലാതെ മറ്റൊന്നിനും സാധാരണ ആരും എടുക്കാറില്ല. എന്നാൽ, മാന്നാർ കുരട്ടിക്കാട് കുമാർഭവനിൽ കുമാറിന്റെ ഭാര്യ ലക്ഷ്മിക്ക്
തടികള്‍ക്കിടയിലെ പ്രേതവിരലുകള്; സത്യാവസ്ഥ ഇതാണ്
പ്രേതം എന്ന വാക്ക് തന്നെ പലര്‍ക്കും പേടിയാണ്. ഈ പേടി നിമിത്തം പലരും സന്ധ്യ കഴിഞ്ഞാല്‍ വീടിന്റെ പടി കടക്കാറില്ല. ശാസ്ത്രം എത്ര പുരോഗമിച്ചാലും സ്വന്തം
3,700 വർഷം പഴക്കമുള്ള ചീപ്പ് കണ്ടെത്തി; അതിൽ എഴുതിയിരിക്കുന്നതാണ് രസകരം
ഇസ്രായേലിൽ ഒരു ചീപ്പ് കണ്ടെത്തിയിരിക്കുന്നു! ഇതിലെന്ത് പുതുമ എന്നല്ലേ, പഴക്കമാണ് ചീപ്പിനെ താരമാക്കിയിരിക്കുന്നത്. ഏകദേശം 3,700 വർഷം മുൻപ് ആനക്കൊന്പിൽ
"റബര്‍ മനുഷ്യന്' അതിശയകരമായ മെയ്വഴക്കമുള്ള ജൗറസ് കൊമ്പിലയെക്കുറിച്ച്
സമൂഹ മാധ്യമങ്ങളുടെ വരവോടെ പലരുടെയും കഴിവുകള്‍ നമുക്ക് എളുപ്പത്തില്‍ അറിയാനാകുന്നുണ്ട്. ചിലരുടെ പ്രകടനം നമ്മെ അമ്പരിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ജിംനാ
12 ഭാര്യമാർ, 102 മക്കൾ, 568 പേരക്കുട്ടികൾ; ഇനി കുട്ടികൾ വേണ്ടെന്നു "കല്യാണ മൂസ'
ഉഗാണ്ടയിലെ ലൂസാക്കൻ സ്വദേശി മൂസ ഹസഹ്യയുടെ വീട്ടുവിശേഷങ്ങൾ അറിഞ്ഞാൽ ആരും തെല്ലൊന്ന് അന്പരക്കും! 67 വയസുകാരനായ മൂസയ്
3,000 കപ്പുകളിൽ "ഭാരതം’ തീർത്ത് അനാദിക റിക്കാർഡിൽ
കപ്പുകൾ കൊണ്ടു ഭാരതം തീർത്ത് നാലാം ക്ലാസുകാരി അന്താരാഷ്ട്ര ബുക് ഓഫ് റിക്കാർഡിൽ. മഞ്ചേരി നസ്രത്ത് ഇംഗ്ലീഷ് സ്കൂളിലെ ടി.ക
പെയിന്റിംഗ് വേണ്ട, വൈക്കോൽ മതി; ജോർജിന്റെ ഡിസൈനിംഗിന്
കലാസൗകുമാര്യത്തിന്റെ നേർസാക്ഷ്യമായി വൈക്കോലിൽ കോറിയെടുത്ത ബൈബിൾ വചനങ്ങളുമായി ജോർജ് ഫിയാത്ത്. ക്രിസ്മസിനെ വരവേ
വിരസത മാറ്റാന്‍ മോഷണം; സമൂഹ മാധ്യമങ്ങളുടെ സമയം അപഹരിച്ച ആളെക്കുറിച്ച്
കള്ളന് എന്നാല്‍ അന്യന്റെ വക അപഹരിക്കുന്ന ആള് എന്നാണല്ലൊ നാം മനസിലാക്കാറ്. സമൂഹത്തില്‍ പലതരത്തിലുള്ള മോഷണവും, ശൈലികളും കേള്‍ക്കാറുണ്ടല്ലൊ. എന്നാല്‍
ആ കാഴ്ച വേദനിപ്പിച്ചു; പിന്നീടിങ്ങോട്ട് പ്രകൃതിസ്നേഹത്തിന്റെ പര്യായമായി മാരിയോൺ
പ്രകൃതിസ്നേഹത്തിന്റെ പര്യായം. അതാണ് മാരിയോണ്‍ ചാംങ്ന്യൂഡ് ഡുപ്യയ. എവറസ്റ്റ് വൃത്തിയാക്കി പതിനേഴ് വര്‍ഷമായി മൗണ്ടൈന്‍ ഗൈഡറായി പ്രവര്‍ത്തിക്കുന്ന മാരിയ
ഇന്ന് പര്‍വതദിനം; ഉയരം കൂടുംതോറും യാത്രയുടെ മധുരവും കൂടും
താനൂരുകാരി വിനീതയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള എവറസ്റ്റിലേക്കുള്ള സാഹസികയാത്ര സ്ത്രീകള്‍ക്ക് ഒട്ടൊന്നുമല്ല പ്രചോദനമായത്. വിമന്‍ മൂവ് മൗണ്ടന്‍സ് എന്ന പ
ലോകത്തിലെ ഏറ്റവും വലിയ "ഗോള്‍ഡ് ഫിഷ്'; മുപ്പതര കിലോ ഭാരം
വെെവിധ്യാമാര്ന്ന ജീവ ജാലങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ട്. അവയില്‍ ചിലതിനെ ഒരിക്കല്‍ പോലും നേരിട്ട് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അപ്രതീക്ഷിതമായി ചില ജ
"വിലയില്ല...'; വിവാഹം മുടങ്ങാന്‍ ഒരു ലെഹങ്ക കാരണമാകുമ്പോള്‍
വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണല്ലൊ. ജീവിതത്തിലേക്ക് ഒരു കൂട്ട് എത്തുന്നത് പലരും പല ചടങ്ങുകള്‍ വഴി ആഘോഷമാക്കറുമുണ
"മീര ഇപ്പോൾ ആരവ്'; വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യാനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക
പ്രണയവും അതേ തുടര്‍ന്നുള്ള വിവാഹങ്ങളും വാര്‍ത്തയല്ലാത്ത കാലമാണല്ലൊ. എന്നിരുന്നാലും ചില വേറിട്ട പ്രണയബന്ധങ്ങള്‍ ഇപ്പോഴും വൈറലാകാറുണ്ട്.
അത്തരത്ത
നാസയുടെ ചിത്രത്തില്‍ ചിരിക്കുന്ന സൂര്യന്; പരിഭ്രമിപ്പിക്കുന്നതും
ആകാശമെന്നത് ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് കൗതുകങ്ങളുടെ തിരശീലയാണ്. കാരണം അതിനപ്പുറമുള്ള ഓരോ ഗ്രഹങ്ങളും നക്ഷത്
ഒറ്റ പ്രസവത്തില്‍ നാലുമക്കള്‍; നാല്‍വര്‍ സംഘത്തെ തിരിച്ചറിയാന്‍ ഈ അമ്മയുടെ വേറിട്ട ഐഡിയ
ഇരട്ടക്കുട്ടികള്‍ എന്നാലെ ആളുകള്‍ക്ക് കൗതുകമാണ്. പക്ഷെ ഇവരെ വളര്‍ത്തി ഒരു പരുവമാക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് വലിയ ദൗത്യം തന്നെയാണ്. അപ്പോള്‍
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാസഞ്ചര്‍ ട്രെയിന്‍ ആല്‍പ്സ് പര്‍വതനിരകളിലൂടെ; റിക്കാര്‍ഡിലിടം നേടി
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാസഞ്ചര്‍ ട്രെയിന്‍ ശനിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വതനിരകളിലൂടെ കടന്നുപോയി.
1.9 കിലോമീറ്റര്‍ (1.2 മ
നീലക്കുറിഞ്ഞി കാണാന്‍ കള്ളിപ്പാറയിൽ പോകാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ..
ഇടുക്കി മലനിരകളുടെ സൗന്ദര്യറാണി നീലക്കുറിഞ്ഞി പൂത്തതു കാണാന്‍ കിഴക്കന്‍ മൂന്നാര്‍ മേഖലയിലെ കള്ളിപ്പാറയിലേക്കു സഞ്ചാരികളുടെ ഒഴുക്കാണ്. കഴിഞ്ഞ ദിവസം 80
കാഷ്മീരിനെ രാജ്യമാക്കി ഏഴാം ക്ലാസ് ചോദ്യപേപ്പര്‍; അബദ്ധത്തില്‍ സംഭവിച്ചതെന്ന് വിശദീകരണം
കാഷ്മീരിനെ മറ്റൊരു രാജ്യമാക്കി ബിഹാറിലെ ഒരു സ്കൂളിന്റെ ചോദ്യപേപ്പര്‍. കിഷന്‍ഗഞ്ച് ജില്ലയിലെ ഒരു സകൂളിലെ പരീക്ഷയ്ക്കിട

ഒരു ഗ്രാമത്തില്‍ 32 ഏക്കര്‍ ഭൂമി സ്വന്തമായുള്ള കുരങ്ങുകള്‍; രജിസ്റ്റര്‍ ചെയ്തതെന്ന അപൂര്‍വതയും
ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ലെന്ന് കാലാകാലങ്ങളായി വൈക്കം മുഹമ്മദ് ബഷീറിനെ പോലുള്ള എഴുത്തുകാരടക്കം നിരവ
"ഹംബോൾഷിയ പൊന്മുടിയാന': വൃക്ഷങ്ങളുടെ കൂട്ടത്തിലേക്ക് ഒരു "പൊന്മുടി വേർഷൻ'
സസ്യലോകത്തേക്ക് പുതിയൊരു വൃക്ഷത്തെക്കൂടി കണ്ടെത്തി പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്
പടംവരച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിച്ച് ഫാത്തിമ സജ
ചിത്രരചനയിൽ വേഗത കൊണ്ട് വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി ഫാത്തിമ സജ.
സ്റ്റെൻസിൽ ആർട്ടിൽ ആ
ഒരുവര്‍ഷത്തില്‍ 32കാരന് തിന്നത് 62 സ്പൂണുകള്‍! ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
വിചിത്രമായ ശീലങ്ങള്‍ വച്ചുപലര്‍ത്തുന്ന നിരവധി ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. അവരുടെ ചെയ്തികള്‍ പലപ്പോഴും നമ്മളെ ആശ്ചര്യപ്പെടുത്താറുണ്ട്.
കഴിഞ്ഞി
കംപ്യൂട്ടർ വേഗത്തിൽ ചോദ്യങ്ങൾക്ക് ഉത്തരവുമായി നവീദ് ഒമർ
കംപ്യൂട്ടർ വേഗത്തിൽ ഗണിത ചോദ്യങ്ങൾക്ക് ഉത്തരം നൽകി വിദ്യാർഥി. വണ്ടാനം മാളികയിൽ ഡോ. ഷാജഹാൻ-ഐഷാ ബീഗം ദമ്പതികളുടെ മക
ചാത്തോത്ത് വീട്ടിൽ ഒരംഗമായി ഇനി പാത്തൂട്ടി റോബോട്ടും
വേങ്ങാട് മെട്ട കരിയന്തോടിലെ ചാത്തോത്ത് ഷിയാദിന്റെ മാതാവും പിതാവും സഹോദരനും ഉൾപ്പെടുന്ന കുടുംബത്തിൽ ഒരംഗമായി ഇനി റോ
ഹ്യൂസ് സായ്പിന്റെ കുതിര എസ്ബിയിലെ മ്യൂസിയത്തില്‍
ബ്രിട്ടനില്‍ ജോര്‍ജ് ആറാമന്റെ പ്രതാപകാലം അവസാനിച്ച് എലിസബത്ത് രാജ്ഞിയായി. ഇംഗ്ലണ്ടില്‍ അന്ന് അ
"കൊതിപ്പിക്കുന്ന കാഴ്ചാലയം’;സിംഗപ്പൂരിലെ ഐസ്ക്രീം മ്യൂസിയത്തെക്കുറിച്ച്
ഏത് പ്രായക്കാര്‍ക്കും പ്രിയപ്പെട്ട ഒന്നാണല്ലൊ ഐസ്ക്രീം. അതൊരു കുന്നോളം ലഭിക്കുന്നതായി ചെറുപ്പത്തില്‍ പലരും കുറേ സ്വപനം കണ്ടിട്ടുണ്ടാകും. പല നിറങ്ങളിലെ
സമൂസ കഴിക്കാന്‍ സ്പൂണ്‍ കിട്ടിയില്ല; മുഖ്യമന്ത്രിക്ക് പരാതി നല്കി യുവാവ്
സമൂഹ മാധ്യമങ്ങളില്‍ ദിവസേന പല കാര്യങ്ങളും വൈറലാകാറുണ്ടല്ലൊ. അവയില്‍ ചലത് സാധാണക്കാരെ അമ്പരിപ്പിച്ചുകളയും. അത്തര
മുട്ടയിലെ ഗുട്ടൻസ്! കൗതുകമുണർത്തി സയാമീസ് മുട്ട
ഇടുക്കി തുളസിപ്പാറ സ്വദേശി ഈഴകുന്നേൽ ഷിനുവിന്റെ വീട്ടിലെ കോഴി ഇട്ട സയാമീസ് മുട്ട കൗതുകമാകുന്നു. വലിയ ഒരു മുട്ടയ്ക്ക് മു
Latest News
സിആർ ട്രാവൽസ് ഉടമ വീട്ടിൽ മരിച്ച നിലയിൽ
പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തു; നാല് പശുക്കളുടെ നില ഗുരുതരം
ബിബിസി ഡോക്യുമെന്ററി വിലക്ക് സുപ്രീം കോടതിയിൽ; ഹർജികൾ അടുത്തയാഴ്ച പരിഗണിക്കും
മൂവാറ്റുപുഴയിലെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; ആറ് പേര് ആശുപത്രിയില്‍
എരഞ്ഞോളിയിൽ ബിജെപി- സിപിഎം സംഘർഷം; അഞ്ചുപേർ കസ്റ്റഡിയിൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top