കൊ​ച്ചു ബാ​ല​നോ​ടൊ​പ്പം ചാ​ടി തു​ള്ളി മു​ള്ള​ൻ​പ​ന്നി​യു​ടെ ന​ട​ത്തം
കു​ഞ്ഞ് ബാ​ല​നൊ​പ്പം മു​ള്ള​ൻ​പ​ന്നി​യും ന​ട​ക്കു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു. പ​ർ​വീ​ണ്‍ ക​സ്വാ​ൻ ഐ​എ​ഫ്എ​സ് ആ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

ര​സ​ക​ര​മാ​യി ന​ട​ക്കു​ന്ന കു​ട്ടി​ക്കൊ​പ്പം മു​ന്നോ​ട്ട് പോ​കു​ന്ന മു​ള്ള​ൻ പ​ന്നി, കു​ട്ടി ഓ​ടു​മ്പോ​ൾ കു​ട്ടി​ക്കൊ​പ്പം ത​ന്നെ മു​ന്നി​ലേ​ക്ക് ഓ​ടു​ക​യും ചെ​യ്തു. മ​നു​ഷ്യ​രോ​ട് ഇ​ണ​ക്കം കാ​ട്ടു​ന്ന മ​റ്റ് വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളെ പോ​ലെ ത​ന്നെ​യാ​ണ് ഈ ​മു​ള്ള​ൻ പ​ന്നി​യു​ടെ​യും പെ​രു​മാ​റ്റം.

ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.