ക​ടു​വ​യെ പി​ടി​ച്ച കി​ടു​വ; സോഷ്യൽ മീഡിയയെ പേടിപ്പിക്കുന്ന വീഡിയോ
പാ​ന്പു​ക​ൾ എ​പ്പോ​ഴും അ​പ​ക​ട​കാ​രി​ക​ളാ​ണ്. പാ​ന്പു​പി​ടു​ത്ത​ക്കാ​രെ വ​രെ ഇ​വ ത​രം​കി​ട്ടി​യാ​ൽ അ​ക്ര​മി​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി പാ​ന്പു​ക​ളെ നി​രീ​ക്ഷി​ക്കു​ക​യും പ​ഠി​ക്കു​ക​യും പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന പാ​ന്പു​പി​ടു​ത്ത​ക്കാ​ർ പോ​ലും ചെ​റി​യ അ​ശ്ര​ദ്ധ​യ്ക്ക് വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​ന്ന സം​ഭ​വം നാം ​കേ​ട്ടി​ട്ടു​ണ്ട്. പാ​ന്പി​ന്‍റെ അ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന ക​ലി​ഫോ​ർ​ണി​യ​യി​ലെ റെ​പ്റ്റൈ​ൽ സൂ ​ന​ട​ത്തു​ന്ന ജെ​യ് ബ്രൂ​വ​റി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ച​ർ​ച്ച.

ഒ​രു പാ​മ്പു​മാ​യി യൂ​ട്യൂ​ബ് വീ​ഡി​യോ ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു ജെ​യ്. പാ​മ്പി​നെ മു​ൻ​പി​ലെ ഒ​രു പെ​ട്ട​യി​ൽ ഇ​ട്ട് ആ ​പാ​മ്പി​നെ പ​റ്റി വി​വ​രി​ക്കു​ക​യി​രു​ന്നു ജ​യ്. സം​സാ​ര​ത്തി​നി​ടെ ജെ​യു​ടെ ശ്ര​ദ്ധ കാ​മ​റ​യി​ലേ​ക്ക് ഒ​രു നി​മി​ഷം മാ​റി. പെ​ട്ടെ​ന്ന് പാ​മ്പ് ജെ​യു​ടെ നേ​ർ​ക്ക് ചീ​റി കൊ​ത്ത​നാ​ഞ്ഞു.

പാ​മ്പി​ന്‍റെ നീ​ക്കം അ​പ്ര​തീ​ക്ഷി​തം ആ​യി​രു​ന്നെ​ങ്കി​ലും അ​ല്പം പു​റ​കോ​ട്ട് മാ​റാ​ൻ സാ​ധി​ച്ചാ​ൽ ജെ​യ് ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ൽ പ​ക​ച്ചെ​ങ്കി​ലും ജെ​യ് കാ​മ​റ​യോ​ട് സം​സാ​രി​ക്കു​ന്ന​ത് നി​ർ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ കു​റ​ച്ച് കാ​ല​ത്തി​നി​ട​യ്ക്ക് താ​ൻ നേ​രി​ട്ട ഏ​റ്റ​വും ഭീ​ക​ര​മാ​യ അ​ക്ര​മ​ങ്ങ​ളി​ലൊ​ന്നാ​ണി​തെ​ന്നാ​ണ് ജെ​യ് പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.