Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
ശരിക്കും യതി ഉണ്ടോ..? യതിയെ കണ്ടവരുണ്ടോ?
Thursday, May 2, 2019 12:07 PM IST
ഇന്ത്യൻ സേനാ അംഗങ്ങൾ മഞ്ഞിൽപതിഞ്ഞ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തി എന്നു പറഞ്ഞ് ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തതോടെ മനുഷ്യർ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഈ ഐതീഹ്യ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിക്കുകയാണ്.
ആരാണ് യതി
എവറസ്റ്റ് കൊടുമുടിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ നാടോടിക്കഥകളിലെ ഒരു കഥാപാത്രമാണ് യതി. മനുഷ്യനോട് രൂപസാദ്യശ്യമുള്ള അതികായനായ രണ്ടുകാലുകളിൽ നടക്കുന്ന ഒരു ജീവി. മനുഷ്യർക്ക് കയറിച്ചെല്ലാൻ കഴിയാത്ത അത്ര ഉയരത്തിലുള്ള മഞ്ഞുമലകളിൽ ജീവിച്ചിരുന്ന യതിയെ ആരാധിക്കുന്ന ഗോത്രവിഭാഗങ്ങളും പണ്ട് നേപ്പാളിൽ ഉണ്ടായിരുന്നു.
അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ഇന്ത്യ, ചൈന, പാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, മൊംഗോളിയ, റഷ്യ എന്നീ രാജ്യങ്ങളിലെ മഞ്ഞുമലകളിൽ യതി ഉണ്ടെന്നാണ് നേപ്പാളുകാരുടെ വിശ്വാസം.
നേപ്പാൾ കഥകളിലെ യതി
നേപ്പാളിലെ മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന് 12000 അടി ഉയരത്തിൽ താമസിക്കുന്ന ഷെർപാ എന്ന ഗോത്രവർഗക്കാരുടെ ഇടയിലാണ് ഏറ്റവുമധികം യതിക്കഥകൾ പ്രചാരത്തിലുള്ളത്. മനുഷ്യരെ ഉപദ്രവിക്കുന്ന മഞ്ഞുമലവാസികളാണ് ഇവർക്ക് യതി. തങ്ങളെ ഉപദ്രവിച്ചതിന് യതിയോട് പ്രതികാരം ചെയ്യാൻ ഒരുകൂട്ടം ആളുകൾ തീരുമാനിച്ചു.
അതികായൻമാരായ യതികളെ നേരിട്ട് ഉപദ്രവിക്കാൻ മനുഷ്യർക്കാവില്ല. അതുകൊണ്ട് അവർക്ക് മദ്യം കുടിക്കാൻ കൊടുത്ത് ബോധം നഷ്ടപ്പെടുത്തിയതിനുശേഷം അവരെ തമ്മിൽ തല്ലിച്ചാണ് മനുഷ്യർ പ്രതികാരം ചെയ്തത്. അന്നത്തെ കലഹത്തിൽ നിരവധി യതികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ബാക്കിയുള്ളവ തിരിച്ചുവന്ന് മനുഷ്യരോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് മലമുകളിലേക്ക് ഓടിപ്പോയി.
ചിലകഥകളിൽ സ്ത്രീകളെ നശിപ്പിക്കുന്ന കഥാപാത്രങ്ങളായി യതി പ്രത്യക്ഷപ്പെടുന്നു. സൂര്യനുദിക്കുന്പോഴാണ് യതിയുടെ ശരീരം വലുതാകുന്നത്. സൂര്യപ്രകാശത്തിൽ യതിയെ കാണുന്ന മനുഷ്യന്റെ ശരീരത്തിൽനിന്ന് ഊർജം ചോർന്നുപോവുകയും അവർ ബോധരഹിതരാവുകയും ചെയ്യും.
യതിയെ കണ്ടവർ
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് യതി എന്ന ഐതീഹ്യ കഥാപാത്രം ശരിക്കും ഉണ്ട് എന്ന തരത്തിലുള്ള ചർച്ചകൾ പാശ്ചാത്യ രാജ്യങ്ങളിൽ പ്രചരിച്ച് തുടങ്ങിയത്. നേപ്പാളിൽ താമസിച്ചിരുന്ന ബ്രിട്ടീഷുകാരനായ ബി.എച്ച്. ഹോഡ്ജ്സണ്‍ അദ്ദേഹത്തിന്റെ ഹിമാലയൻ യാത്രകൾക്കിടയിൽ ദേഹമാസകലം മുടിയുള്ള ഒരു രൂപത്തെകണ്ടെന്നും മനുഷ്യരെക്കണ്ടപ്പോൾ അത് പേടിച്ചോടിയെന്നും 1832 എഴുതിയ ഒരു ലേഖനത്തിൽ പറയുന്നു.
മറ്റൊരു ബ്രിട്ടീഷുകാരൻ ലോറൻസ് വാഡിൽസും ഹിമാലയയാത്രക്കിടയിൽ വലിയ കാൽപ്പാടുകൾ കണ്ടെത്തിയതിനേക്കുറിച്ച് പറഞ്ഞിരുന്നു. ഇവരുടെ കഥകൾ കേട്ട പല യൂറോപ്യൻമാരും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യതിയെ കണ്ടെത്താൻ ഹിമാലയൻ മലനിരകൾ ലക്ഷ്യംവച്ച് യാത്രതിരിച്ചു. യാത്രയ്ക്ക് സഹായികളായി കൂടെക്കൂട്ടിയ പ്രദേശവാസികൾ തങ്ങൾ വായ്മൊഴിയായി കേട്ട യതിക്കഥകൾ പറഞ്ഞുകൊടുത്ത് ഈ യാത്രികരുടെ ആകാംഷ കൂട്ടി. എന്നാൽ മിക്കവരും അവസാനം നിരാശരായിട്ടാണ് മടങ്ങിയത്.
റോയൽ ജോഗ്രാഫിക് സൊസൈറ്റിയിലെ അംഗമായിരുന്ന എൻ.എ. ടോമാസി എന്ന ഫോട്ടോഗ്രാഫർ 1925ൽ ഹിമാലയൻ മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന്4600 മീറ്റർ ഉയരത്തിൽ യതിയെ കണ്ടതായി വിവരക്കുന്നു. മനുഷ്യരേപ്പോലെതന്നെ നിവർന്ന് നടന്ന യതി ഇടയ്ക്കിടെ മലനിരകളിൽ കിളിർത്തുനിന്ന ചെടികൾ പിഴുതെടുത്തതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.എന്നാൽ അകലെനിന്ന് കണ്ടതിനാൽ ചിത്രങ്ങൾ പകർത്താനായില്ല.
വഴിത്തിരിവായ വലിയ കാൽപ്പാടുകൾ
1950കളുടെ തുടക്കം. ഹിമാലയത്തിലെ ഏറ്റവും ഉയർന്നുനിൽക്കുന്ന കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം അളക്കാനുള്ള പരിശ്രമത്തിലായിരുന്ന ബ്രിട്ടീഷ് പർവതാരോഹനായ എറിക് ഷിപ്റ്റണും സംഘവും. സമുദ്രനിർപ്പിൽനിന്ന് 6000 മീറ്റർ ഉയരത്തിലെത്തിയപ്പോൾ അദ്ദേഹം നിലത്തെ മഞ്ഞുപാളികളിൽ വിചിത്രമായ ഒരു കാഴ്ച കണ്ടു. മനുഷ്യന്റേതിനേക്കാൾ പല ഇരട്ടി വലുപ്പമുള്ള കാൽപ്പാടുകൾ അവിടെ പതിഞ്ഞുകിടക്കുന്നു.
അദ്ദേഹം ഉടൻതന്നെ അതിന്റെ ചിത്രങ്ങൾ തന്റെ കാമറയിൽ പകർത്തി. പിന്നീട് ഇത് യൂറോപ്യൻ രാജ്യങ്ങളിലെ പത്രങ്ങളിൽ ഒന്നാംപേജ് വാർത്തയായി. പലരും യതിയെ കണ്ടെന്നും യതിയുടെ ശരീര അവശിഷ്ടങ്ങൾ കിട്ടിയെന്നും പറഞ്ഞ് രംഗത്തെത്തി. ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ ടെൻസിംഗും ഹിലാരിയുമൊക്കെ ഇതിൽ ഉൾപ്പെടുന്നു.
ഇതിൽ പലരും യതിയുടെ രോമങ്ങളും അസ്ഥികൂടെ അവശിഷ്ടങ്ങളുമൊക്കെയായാണ് മടങ്ങിയത്. എന്നാൽ പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിൽ അവയെല്ലാം ഹിമക്കരടികളുടെ അവശിഷ്ടങ്ങളാണെന്ന് തെളിഞ്ഞു.
ശാസ്ത്രം പറയുന്നത്
ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം യതി എന്ന മഞ്ഞുമനുഷ്യൻ ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണ്. കുറച്ച് കാൽപ്പാദങ്ങളുടെ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഇങ്ങനെയൊരു ജീവി ഭൂമുഖത്തുണ്ടെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. യതിയുടേത് എന്ന് അവകാശപ്പെട്ട് പർവതാരോഹരകരും മറ്റും കൊണ്ടുവന്നിട്ടുള്ള അവശിഷ്ടങ്ങളെല്ലാം മറ്റു മൃഗങ്ങളുടേതാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുമുണ്ട്.
ഇത്തരത്തിൽ ശാസ്ത്രം സാങ്കൽപ്പിക കഥാപാത്രം എന്നുകരുതുന്ന യതിയെ കണ്ടു എന്ന് പറഞ്ഞ് ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവച്ച ഇന്ത്യൻ സേനയുടെ നടപടി തികച്ചും അശാസ്ത്രീയമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഏതായാലും യതിയെ കണ്ടെത്താനുള്ള അന്വേഷണ യാത്രകൾ ഇന്നും തുടരുകയാണ്.
റോസ് മേരി ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
യാത്രക്കാരാ അവിശ്വസനീയം...; "പ്രേതം' തണുത്ത കാറ്റുപോലെ കടന്നുപോയപ്പോള്‍
ഭൂതം, പ്രേതം, യക്ഷി ഇങ്ങനെ എത്രയെത്ര കക്ഷികളെ കുറിച്ച് നാം ചെറുപ്പത്തില്‍ കേട്ടിരിക്കുന്നു. അത് പിന്നീട് പലരുടെയും ഭയത്
ഐപാഡില്‍ ക്ലാസിക്കല്‍ സംഗീതം വായിക്കുന്ന ആള്; അവിശ്വസനീയമെന്ന് നെറ്റിസണ്
സംഗീതം ഇഷ്ടമില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാകാനിടയില്ല. മനുഷ്യമനസുകളെ മാത്രമല്ല ഈ പ്രകൃതിയെതന്നെ ചലിപ്പിക്കാനും നിശ്
ടെക്കിക്ക് പാചകം ചെയ്യാൻ എന്തിന് അടുക്കള..!; ആലു പൊറോട്ട റെഡി
ജോലിയുമായി ബന്ധപ്പെട്ടു വിദൂരനാടുകളിൽ താമസിക്കുന്നവർക്കു വീട്ടിലെ ഭക്ഷണം ഗൃഹാതുരത്വമുണർത്തുന്ന ഒന്നാകും. സ്റ്റാർ
കല്യാണം നടക്കാതെ ഒരു ഗ്രാമം; നാടുവിടാനൊരുങ്ങി യുവാക്കൾ
ആദിവാസികൾ കൂടുതലുള്ള പ്രദേശമാണു മധ്യപ്രദേശിലെ ജറുവ ഗ്രാമം. 1,200 ഓളം പേർ താമസിക്കുന്ന ഈ ഗ്രാമം വർഷങ്ങളായി കുടിവെള
സൗജന്യമായി പ്രസവിക്കാൻ സമ്മതമല്ല..! ഭർത്താവിനോടു യുവതി ആവശ്യപ്പെട്ടത് ഇതൊക്കെ
പ്രസവിക്കുന്നതും കുട്ടികളെ വളർത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നതു വലിയ വരദാ
"ആ മോദിയല്ല, ഈ മോദി '; അസാധാരണമായ രൂപ സാദൃശ്യം
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
വെള്ളം അലർജി; കുളിക്കാൻ കഴിയാതെ 22കാരി
കേട്ടാൽ വിശ്വസിക്കില്ല, വെള്ളം അലർജിയായ ഒരു പെൺകുട്ടിയുടെ ജീവിതം. അമേരിക്കയിലെ സൗത്ത് കരോലിനയിൽ താമസിക്കുന്ന ലോറൻ
"അതും കുടുംബാംഗം'; പശുവിന് ബേബി ഷവര്‍ ഒരുക്കി യുവതി
നിരവധി മൃഗങ്ങളെ ആളുകള്‍ ഓമനിച്ചു വളര്‍ത്താറുണ്ട്. അവയില്‍ നമുക്കേറ്റം ഗുണം നല്കുന്ന ഒന്നാണ് പശു. സനാതന സംസ്കാരത
"മഴ പെയ്യണെ...'; എന്നാൽ ഈ സിംഗപ്പുര്‍ ഹോട്ടല്‍ നിങ്ങളുടെ പണം തിരികെ നല്‍കും
നിലവില്‍ നല്ല വേനല്‍ ആണല്ലൊ. ഒരു മഴ പെയ്തെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്. പലരും ചൂടറിയാതിരിക്കാന്‍ യ
3600 വര്‍ഷം മുൻപും സ്തീകൾ ലിപ്സ്റ്റിക് ഇട്ടിരുന്നു..!
ആധുനികകാലത്തെ സൗന്ദര്യവർധകവസ്തുവാണു ലിപ്സ്റ്റിക് എന്നു കരുതിയിട്ടുള്ളവർ തിരുത്തുക. 3600 വര്‍ഷം മുൻപേ ലിപ്സ്റ്റിക്കു
ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം; ശബ്ദം വെടിയുണ്ട പോലെ
ഈ പ്രകൃതിയില്‍ എന്തെല്ലാം വിസ്മയങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. അവയില്‍ ചിലതൊക്കെ ഏതെങ്കിലുമൊരു കാലത്ത് വെളിവാക്കപ്പെടുന്
നിങ്ങളുടെ ജന്മദിനം അധിവര്‍ഷത്തിലാണെങ്കില്‍; സംഭവിക്കുന്നത് ഇതാണ്
അല്ലെങ്കില്‍തന്നെ ദിവസങ്ങളുടെ കുറവ് നിമിത്തം കലണ്ടറിലെ കൗതുകമാണ് ഫെബ്രുവരി മാസം. നാലു വര്‍ഷം കുടുമ്പോള്‍ ഈ കൗതുകം ഇ
ന്യൂയോര്‍ക്കിലെ ഈ ചെറിയ അപ്പാര്‍ട്ട്മെന്റ്; കാണാം
വലിയ നഗരങ്ങളില്‍ താമസസൗകര്യം എന്നത് വലിയ പ്രശ്നമാണ്. പലരും കൂടുതല്‍ തുക നല്‍കിയാകും ഒരു താമസസൗകര്യം കണ്ടെത്തുക.
ഈ നഗരത്തിന്റെ മുഴുവന്‍ പേര് ഇങ്ങനെ ആയിരുന്നൊ!; ഏറ്റവും നീളം കൂടിയ സ്ഥലനാമം
പല നാടുകള്‍ക്കും ഒന്നിലധികം പേരുകള്‍ കാണുമല്ലൊ. ചില പേരുകള്‍ ചരിത്രവുമായി ബന്ധപ്പെട്ട് രൂപപ്പെടുന്നതാണല്ലൊ. എന്നാല്‍
വീടിലും ലാഭം വിമാനം; വിദ്യാര്‍ഥിയുടെ അപാര ബുദ്ധി
മറ്റൊരു സംസ്ഥാനത്തേക്കും രാജ്യത്തേക്കുമൊക്കെ പോയി പഠിക്കുന്നത് ഇക്കാലത്ത് സാധാരണ കാര്യമാണല്ലൊ. പലരും സ്റ്റുഡന്റ് വിസയ
പ്രൈവറ്റ് ജെറ്റ് വില്ല; ബോയിംഗ് 737 വിമാനത്തെ പാര്‍പ്പിടമാക്കിയ കാഴ്ച
വീട് എല്ലാവരുടെയും സ്വപ്നമാണ്. ലോകത്തിന്റെ ഏത് കോണില്‍ പോയാലും വീട്ടിലേക്ക് മടങ്ങിവരണം എന്ന ചിന്ത എല്ലാവരുടെയും മന
1700 വര്‍ഷം പഴക്കമുള്ള മുട്ട..! അത്ഭുതപ്പെട്ടു ഗവേഷകര്‍
1700 വര്‍ഷത്തോളം പഴക്കമുള്ള മുട്ടകളുടെ ശേഖരം കണ്ടെത്തിയതിന്റെ ത്രില്ലിലാണു യുകെയിലെ പുരാവസ്തു ഗവേഷകർ. നാലു മുട്ടക
"എലി പാദുകം' ധരിച്ച മോഡല്‍; വിമര്‍ശിച്ച് നെറ്റിസണ്
ഫാഷന്‍ ജീവിതത്തിന്റെ ഭാഗമായ കാലമാണല്ലൊ. അതില്‍ പുതിയ പരീക്ഷണങ്ങള്‍ നടക്കാറുമുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്ത
മൂന്നേ മൂന്ന് നിമിഷങ്ങള്‍; യുവതി നേടിയത് 155 കോടിയിലധികം രൂപ
ഓണ്‍ലൈന്‍ കാലഘട്ടത്തില്‍ ഈ മാര്‍ഗം ഉപയോഗിച്ച് വരുമാനം ഉണ്ടാക്കാന്‍ പലരും ശ്രമിക്കും. ചിലര്‍ അഫിലിയേറ്റ് മാര്‍ക്കറ്റി
ഈച്ചയെ പരിശീലിപ്പിച്ച യുവാവ്; വിഎഫ്എക്സ് "തള്ളെന്ന്' നെറ്റിസണ്
നാനീ നായകനായ "ഈച്ച' സിനിമ എത്തുന്നതുവരെ ഈച്ച പലര്‍ക്കും ശല്യക്കാരനായ ഒരു പ്രാണി മാത്രമായിരുന്നു. നമ്മുടെ ഭക്ഷണസാധാ

കൃഷ്ണാനദീ തീരത്ത് ദശാവതാരവിഗ്രഹം കണ്ടെത്തി
കർണാടകയിലെ റായ്ചുർ ജില്ലയിൽ കൃഷ്ണാ നദിക്കു സമീപം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയും ചിത്രീകരിക്കുന്ന പുരാതന ദശാ
കണ്ണിനും മുന്‍പെ കാമറ കണ്ടെത്തിയ കൗതുകം; വര്‍ഷങ്ങള്‍ക്കിപ്പുറം ഞെട്ടിക്കുന്നു
"പല ജന്മങ്ങള്‍ക്ക് മുന്നേ നാം ഒന്നായിരുന്നു' എന്ന് പ്രണയിതാക്കള്‍ പറയാറുണ്ടല്ലൊ. സംഭവം ആലങ്കാരികം ആണെങ്കിലും കേള്‍ക്ക
പാന്പുകളുടെ കൂടെ പെൺകുട്ടിക്കു സുഖനിദ്ര!
പാന്പ് എന്നു കേൾക്കുന്പോഴേ ആളുകൾക്കു ഭയമാണ്. അപ്പോൾ പാന്പുകളുടെ കൂടെ കിടന്നുറങ്ങുന്ന പെൺകുട്ടിയെ കണ്ടാലോ? അത്തരത്തി
"എക്സ് ഗേൾഫ്രണ്ട് ബംഗാർപേട്ട് ചാട്ട്'; തേപ്പ് കിട്ടിയോ, ഇങ്ങോട്ടു പോന്നോളു..!
തേപ്പ് കിട്ടി പ്രണയം തകർന്ന വിഷമവുമായി കഴിയുന്നവർ ഇക്കാലത്ത് ഒരുപാടുണ്ട്. പെട്ടെന്നൊന്നും മാറില്ല ബ്രേക്കപ്പിന്റെ വേ
അയോധ്യയിൽ ചായയും ബ്രെഡ് ടോസ്റ്റും കഴിച്ചു; 250 രൂപയുടെ ബിൽ!
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞതോടെ അയോധ്യയിലെ തിരക്കു വർധിച്ചിരിക്കുന്നു. ബാലകരാമന്റെ ദർശനത്തിനായി പതിനായി
നായയ്ക്കും പൂച്ചയ്ക്കുമായി സംഗീതം, സംഗതി ക്ലിക്ക്; ഇപ്പോള്‍ കോടീശ്വരന്
യൂട്യൂബ് എന്നത് പലര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഉള്ള ഒരിടമായി മാറിയിരിക്കുന്നു. ഭക്ഷണ പാകം ചെയ്യല്‍
ശരീരചലനം നിയന്ത്രിക്കുന്ന "ബ്രെയിൻ ചിപ്പ്'; മനുഷ്യനിൽ പരീക്ഷിച്ചു
ഇലോൺ മസ്കിന്റെ സംരംഭമായ ന്യൂറാലിങ്ക് നിര്‍മിച്ച ബ്രെയിൻ ചിപ്പ് മനുഷ്യനിൽ പരീക്ഷിച്ചു. കൈകാലുകള്‍ ശരിയായവിധത്തിൽ
പിങ്ക് വർണത്തിൽ നീരാടി ബംഗളൂരു നഗരം; മനോഹരകാഴ്ച
പൂന്തോട്ട നഗരം എന്ന വിശേഷണമുള്ള ബംഗളൂരു നഗരം പിങ്ക് നിറമുള്ള പൂക്കളാൽ അണിഞ്ഞൊരുങ്ങി. പിങ്ക് ട്രമ്പറ്റ് മരങ്ങൾ കൂട്ട
രാമവിഗ്രഹം പുഞ്ചിരിക്കുന്നു, കണ്ണുകൾ ചിമ്മുന്നു; എഐ വീഡിയോ
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വാർത്തകൾ ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. തിങ്കളാഴ്ച നടന്ന പ്രാണപ്രതി
മുംബൈ റോഡിലെ താരം; ഈ മുച്ചക്രം സോഷ്യല്‍ മീഡിയയ്ക്കും കൗതുകം
എത്രയെത്ര വാഹനങ്ങളാണ് ദിവസേന നമ്മുടെ നിരത്തുകളില്‍ എത്തുന്നത്. അവയില്‍ പലതും തെരുക്കളെ പ്രകമ്പനം കൊള്ളിച്ച് കടന്നു
Latest News
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top