ക​ട​ലി​ന​ടി​യി​ൽ ക​യ​റി​ൽ കു​ടു​ങ്ങി കൂ​റ്റ​ൻ സ്രാ​വ്; ര​ക്ഷി​ക്കാ​ൻ മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ
ക​ട​ലി​ലും ക​ര​യി​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പെ​രു​കു​ന്ന​തും അ​ത് മ​നു​ഷ്യ​നും പ്ര​കൃ​തി​ക്കും മ​റ്റു ജീ​വി​ക​ൾ​ക്കു​മൊ​ക്കെ എ​ത്ര​ത്തോ​ളം ദോ​ഷ​മാ​കു​മെ​ന്നും ദി​വ​സ​വും ക​ണ്ടും കേ​ട്ടു​മൊ​ക്കെ ന​മ്മ​ൾ അ​റി​യു​ന്നു​ണ്ട്.

ക​ട​ലി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ അ​പ​ക​ടം സം​ബ​ന്ധി​ച്ച് നി​ര​വ​ധി വി​ദ​ഗ്ധ​രാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. സ​മു​ദ്ര​ജീ​വി​ക​ളെ ഇ​ത്ത​ര​ത്തി​ൽ വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ൾ എ​ത്ര​ത്തോ​ളം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​ന വ​രു​ന്ന​ത്.

പ്ലാ​സ്റ്റി​ക് ക​യ​ർ ശ​രീ​ര​ത്തി​ൽ കു​ട​ങ്ങി​യ​തു​മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന ഒ​രു സ്രാ​വി​ന്‍റെ​യും അ​തി​നെ ര​ക്ഷി​ക്കു​ന്ന മു​ങ്ങ​ൽ വി​ദ​ഗ്ധ​ന്‍റെ​യും വീ​ഡി​യോ​യാ​ണ് സ​യ​ൻ​സ് ഗേ​ൾ എ​ന്ന ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ നി​ന്നും പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.