Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
സല്യൂട്ട് സന്ധ്യ! പ്രധാനമന്ത്രി സല്യൂട്ട് പറഞ്ഞ സ്രാങ്ക്
"സ്ത്രീ ശക്തിക്കു സല്യൂട്ട്. ജലം, ഭൂമി, ആകാശം എന്നിവിടങ്ങളിൽ സ്ത്രീകൾ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഈ പുതിയ നേട്ടങ്ങൾ വികസിത ഇന്ത്യയുടെ നിർമാണത്തിൽ നാഴികക്കല്ലുകളായി മാറും...’
പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ ആലപ്പുഴ പെരുന്പളം സ്വദേശിനി എസ്. സന്ധ്യ തന്റെ ജീവിതത്തിലെ വലിയ അംഗീകാരമായാണ് കരുതുന്നത്. സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയെന്ന ബഹുമതി നേടിയ സന്ധ്യയുടെ വീഡിയോ കേന്ദ്ര ഷിപ്പിംഗ്, തുറമുഖ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവച്ചാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
ജീവിക്കാനായൊരു തൊഴിൽ
വൈക്കം മറവൻതുരുത്ത് തുരുത്തുമ്മേൽ തെക്കേപ്പറന്പിൽ വീട്ടിൽ പരേതനായ സോമന്റെയും സുലഭയുടെയും മൂന്നു മക്കളിൽ മൂത്തവളായ സന്ധ്യയ്ക്ക് ചെറുപ്പം മുതൽ നീന്തൽ ഇഷ്ടമായിരുന്നു. മൂവാറ്റുപുഴ ആറിന്റെ പ്രധാന കൈവഴിയായ പുല്ലാന്തിയാറിന്റെ തീരത്തായിരുന്നു സന്ധ്യയുടെ വീട്.
പുല്ലാന്തിയാറിൽ വെള്ളത്തിനടിയിൽ നീന്തിയും മറ്റുമായിരുന്നു കുട്ടിക്കാലം. അതുകൊണ്ടുതന്നെ വെള്ളത്തോട് പേടിയില്ലാതെയായിരുന്നു വളർന്നത്. ആലപ്പുഴ പെരുന്പളം തുരുത്തേൽ വീട്ടിൽ മണിയുടെ ജീവിതസഖിയായി എത്തുന്പോൾ അവിടെയൊരു പുരവഞ്ചിയുണ്ടായിരുന്നു. വിനോദസഞ്ചാരികൾക്കായി ഈ വഞ്ചി ഉപയോഗിക്കാനായി ടൂറിസം ഡിപ്പാർട്ട്മെന്റിനെ സമീപിച്ചപ്പോൾ ലൈസൻസ് എടുക്കണമെന്നാണ് അറിയിച്ചത്.
ജീവിക്കാനായി ഒരു തൊഴിൽ വേണമെന്നതിനാൽ താൻ ലൈസൻസ് എടുക്കാമെന്നു പറഞ്ഞ് സന്ധ്യ തന്നെ മുന്നോട്ടുവരുകയായിരുന്നു. ലാസ്കർ ലൈസൻസ് കിട്ടിയതോടെ 2011 മുതൽ സന്ധ്യ വഞ്ചിയും ബോട്ടുമൊക്കെ ഓടിച്ചുതുടങ്ങി. സ്ത്രീകളാരും കടന്നുവരാത്ത മേഖലയായതിനാൽ പരിഹാസം നേരിടേണ്ടിവരുമെന്ന ഭയം സന്ധ്യയ്ക്ക് ഉണ്ടായിരുന്നു.
എന്നാൽ എല്ലാവരിൽ നിന്നും മികച്ച പ്രോത്സാഹനമാണ് ലഭിച്ചതെന്നു സന്ധ്യ പറഞ്ഞു. തുടർന്ന് എറണാകുളം തേവര, നെട്ടൂർ, ആലപ്പുഴ തൈക്കാട്ടുശേരി ഭാഗങ്ങളിൽ യാത്രാ ബോട്ടുകളും ഹൗസ് ബോട്ടുകളും സന്ധ്യയുടെ കൈകളിൽ ഭദ്രമായി ഓടി.
സ്രാങ്ക് ലൈസൻസിനായി
സ്റ്റിയറിംഗ് തിരിക്കൽ, ബോട്ട് ഓടിക്കൽ ഉൾപ്പടെ മുഴുവൻ നിയന്ത്രണത്തിനും ചുമതലപ്പെട്ടയാളാണ് സ്രാങ്ക്. കേരള ഇൻലാൻഡ് വെസൽ (കെഐവി) റൂൾ 2010 പ്രകാരം നടന്ന സ്രാങ്ക് പരീക്ഷയാണ് സന്ധ്യ നേടിയത്. ഇതോടെ ബോട്ടുകൾ, ബാർജുകൾ ഉൾപ്പെടെയുള്ള മറ്റു ജലവാഹനങ്ങൾ സന്ധ്യക്ക് ഓടിക്കാം.
ബോട്ടിലെ പരിശീലനത്തിനുശേഷം നടന്ന എഴുത്തു പരീക്ഷയിലും ജയിച്ചതോടെയാണ് സ്രാങ്ക് ലൈസൻസ് സ്വന്തമായത്. ലാസ്കർ ലൈസൻസ് നേടി കുറഞ്ഞതു രണ്ടുവർഷം ജോലി ചെയ്താലേ സ്രാങ്ക് ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ.
ബാർജ്, മീൻപിടിത്ത ബോട്ട് എന്നിവയിൽ ജോലി ചെയ്യുന്നതിന് കെഐവി സ്രാങ്ക് ലൈസൻസ് ഉള്ളവർക്കേ സാധിക്കൂ. ആലപ്പുഴ പോർട്ട് ഓഫീസിൽ നിന്നാണു സന്ധ്യയ്ക്കു സർട്ടിഫിക്കറ്റ് ലഭിച്ചത്. 226 എച്ച് പി വരെയുളള ജലയാനങ്ങൾ ഇനി സന്ധ്യയ്ക്ക് കൈകാര്യം ചെയ്യാം. 44ാം വയസിൽ സ്രാങ്ക് ലൈസൻസ് കരസ്ഥമാക്കിയതോടെ സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയെന്ന ബഹുമതിയും സന്ധ്യയെ തേടിയെത്തി.
ഈ മേഖലയിൽ എത്താനായതിൽ സന്തോഷം
പുരുഷൻമാർ മാത്രം കൈപ്പിടിയിൽ ഒതുക്കിയിരുന്ന ബോട്ടിന്റെ വളയമാണ് ഈ പെണ് കരങ്ങളിൽ സുരക്ഷിതമായിരിക്കുന്നത്. പുരുഷൻമാർ മാത്രം കൈകാര്യം ചെയ്തിരുന്ന ഈ മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സന്ധ്യ പറഞ്ഞു. തന്നെ ജോലിക്കായി ആരു വിളിച്ചാലും തന്റെ സേവനം ഉറപ്പാക്കുമെന്ന് ഇവർ പറഞ്ഞു.
സ്രാങ്ക് ജോലിക്കായി സർക്കാർ കനിയണം
സ്രാങ്ക് ലൈസൻസ് കൈയിൽ കിട്ടിയെങ്കിലും സർക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ് സന്ധ്യ. ദിവസവേതനത്തിൽ ജല ഗതാഗത വകുപ്പിന്റെ വൈക്കം, പാണാവള്ളി യൂണിറ്റുകളിൽ ജോലി തേടി സന്ധ്യ ചെന്നിരുന്നെങ്കിലും വനിത ആയതിനാൽ നിലവിൽ ജോലിക്ക് സാധ്യത കുറവാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
മേലധികാരികൾ പറഞ്ഞാൽ ജോലി നൽകുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നു സന്ധ്യ പറഞ്ഞു. കോട്ടയത്ത് ആംബുലൻസ് ഡ്രൈവറായി പ്രവർത്തിച്ചിരുന്ന സ്ത്രീക്ക് പ്രത്യേക അനുമതി നൽകി സർക്കാർ ജോലി നൽകുകയുണ്ടായി. തനിക്കും അത്തരത്തിലുള്ള ഒരു അനുമതി സർക്കാരിന്റെ ഭാഗത്തുനിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു സന്ധ്യ പറഞ്ഞു.
കുടുംബം
ഭർത്താവ് മണി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ കയറ്റിറക്കു തൊഴിലാളിയാണ്. സ്കൂൾ വിദ്യാർഥികളായ ഹരിലക്ഷ്മിയും ഹരികൃഷ്ണയുമാണ് മക്കൾ.
സീമ മോഹൻലാൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"ഒരുപാമ്പ് നടത്തിയ കല്യാണം'; വൈറലായി പ്രീ-വെഡിംഗ് ഷൂട്ട്
കാലം മാറിയപ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ചടങ്ങുകള്‍ ആവിര്‍ഭവിക്കുകയുണ്ടായി. വിവാഹം കഴിയുന്നത്ര ആഘോഷമാക
അടിതെറ്റി ആറാംനിലയില്‍ നിന്നും കാറിലേക്ക്; എന്നിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് ഈ പൂച്ച
പൂച്ചകള്‍ മനുഷ്യരെ തൊട്ടുരുമ്മി അങ്ങനെ നടക്കാറാണല്ലൊ പതിവ്. സമൂഹ മാധ്യമങ്ങളില്‍ ഇവയുടെ രസകരമായ വീഡിയോകളും ചിത്ര
ഏറെ വികാരഭരിതരായി ഈ ആരാധകര്‍; പിന്നെങ്ങനെ സിഎസ്കെ ജയിക്കാതിരിക്കും
ക്രിക്കറ്റ്, അത് പലര്‍ക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത വികാരമാണ്. ഒരു കാലത്ത് അത് സച്ചിന് തെണ്ടുല്‍ക്കറും, ഗാംഗുലിയും,
"മയക്കുമരുന്ന് അടിമ മുതല്‍ ലോക സഞ്ചാരിവരെ'; നമ്മുടെ അരിക്കൊമ്പന് ട്രോളുകളില്‍ ട്രെന്‍ഡിംഗ്
"അരി' എന്നു കേള്‍ക്കുമ്പോഴെ ശരാശരി മലയാളിയുടെ മനസിലേക്ക് അരിക്കൊമ്പന് എന്ന കാട്ടാന എത്തുന്ന കാലമാണിത്. അടുത്തിടെ വാ
ഈ കടയുടമ 2,000 രൂപ നോട്ട് സ്വീകരിക്കാത്ത കാര്യം സ്വല്പം വ്യത്യസ്തമാണ്
2016ലെ നോട്ടു നിരോധനം ആര്‍ക്കും അങ്ങനെയങ്ങ് മറക്കാന്‍ സാധിക്കുന്ന ഒന്നല്ലല്ലൊ. അതുവരെ ഏറ്റവും വലിയവനെന്ന് കരുതിയിരു
മൂന്നെണ്ണം ഫലിച്ചു, 10 പ്രവചനം കൂടി നടത്തി തുമ്മാരുകുടി
ദുരന്ത പ്രത്യാഘാത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടിയുടെ മറ്റൊരു പ്രവചനവും കൂടി യാഥാർഥ്യമായി. വന്യമൃഗങ്ങള്‍ നഗരത്തിലേക്കു വരുമെന്നും ദുരന്തങ്ങൾ വിതയ്
"ഇറച്ചി മണം സഹിക്ക വയ്യ'; അയല്‍വാസിക്കൊരു വൈറല്‍ കത്ത്
ആളുകള്‍ പല വിശ്വാസങ്ങള്‍ പുലര്ത്തുന്നവരാണല്ലൊ. മിക്കപ്പോഴും അവരുടെ ആഹാരശൈലിയും ഈ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടായ
സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ആസാം പോലീസിന്റെ നൂതന ട്വീറ്റ് വൈറല്‍
സൈബര്‍ ലോകം ഏറെ ഉപകാരപ്രദമായ കാര്യങ്ങള്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമൊക്കെ നല്‍കാറുണ്ട്. എന്നാല്‍ ധാരാളം ചതികള
മഞ്ഞുമലയിലൂടെ സാരിയിൽ തെന്നിനീങ്ങി യുവതി! കൈയടിച്ച് സോഷ്യൽ മീഡിയ
സാരിയുടുത്ത് മഞ്ഞുമലകളിലൂടെ സ്കീയിംഗ് നടത്തുന്ന യുവതി സോഷ്യല്‍മീഡിയയിൽ താരമായി. യുവതി അത്ര നിസാരക്കാരിയല്ല, സൗത്ത് എഷ്യൻ ആർട്സ് ആൻഡ് തിയറ്റർ ഹൗസിന്റെ
സച്ചിന്, ധോണി, കോഹ്ലി... ഇവര്‍ക്ക് പ്രായമായാല്‍ ഇങ്ങനെ; എഐ ചിത്രങ്ങള്‍
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ കാലമാണല്ലൊ ഇത്. എങ്ങും എവിടെയും എഐയുടെ സവിശേഷത വിസ്മയം തീര്‍ക്കുന്നു. മഹാത്മാ ഗാ
ഒന്നുകാല്‍ നീട്ടാന്‍ ഒന്നരക്കോടി; എടുത്തുചാട്ടമെന്ന് സോഷ്യല്‍ മീഡിയ
പശ്ചാത്യ രാജ്യങ്ങളില്‍ സൗന്ദര്യവര്‍ധനയ്ക്കും മറ്റുമായി ശരീരത്തില്‍ വലിയ പരീക്ഷണങ്ങള്‍ നടത്തുന്നത് അത്ര പുതുമയല്ല.
"നഗരത്തിലെ നല്ലവനായ പോലീസുകാരന്'; ഒരു മുംബൈ കാഴ്ച
നമ്മുടെ നിരത്തുകളില്‍ ദിവസേന എത്രയെത്ര യാത്രക്കാരാണ് അപകടത്തില്‍ പൊലിയുന്നത്. ട്രാഫിക് ബോധവത്ക്കരണമൊ നിയമമൊ പലര
"ദയയുള്ള ആളുകള്‍ ഭൂമിയിലെ വലിയ അനുഗ്രഹം'; മാനിന് ഓക്സിജന്‍ നല്കുന്ന ചിത്രം കാണാം
കരുതല്‍ എന്ന വാക്കിന് വലിയ അര്‍ഥമുണ്ട്. ഒരു ജീവന്റെ നിലനില്പില് അത് നിര്‍ണായക സ്ഥാനമാണ് മിക്കപ്പോഴും വഹിക്കുന്നത
ഈ കുട്ടി സ്കൂളില്‍ ചേരാന്‍ ആര്‍സിബി വിചാരിക്കണം; രസകരമായ പ്ലക്കാര്‍ഡ്
ഐപിഎല്‍ ജ്വരത്തിലാണല്ലൊ ക്രിക്കറ്റ് ലോകം. മിക്ക ആരാധകരും തങ്ങളുടെ ഇഷ്ട ടീമുകള്‍ക്കായി രംഗത്തുണ്ട്. സമൂഹ മാധ്യമങ്ങളില
"ശാക്തീകരണം'; വിവാഹ വസ്ത്രം കത്തിച്ചൊരു വിവാഹമോചനാഘോഷം
വിവാഹ മോചനം വാര്‍ത്തയല്ലാതായ ഒരു കാലഘട്ടമാണല്ലൊ. ഇതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ പലര്‍ക്കും മനസില
"എന്നിട്ടും ഏകാന്തത തന്നെ'; പ്രതിമാസം അഞ്ച് ലക്ഷത്തോളം ശമ്പളമുള്ള യുവാവിന്റെ ദുഃഖം
ജീവിതത്തില്‍ പലര്‍ക്കും പലതരത്തിലുള്ള പ്രശ്നങ്ങളും അതിന് അനുബന്ധിയായി ദുഃഖങ്ങളുമൊക്കെ ഉണ്ടാകും. ചിലര്‍ പണം വന്നാല്‍ സര്‍വ ദുഃഖങ്ങളും മാറുമെന്ന് കരുതു
"തനി രാജസ്ഥാന് കോഹ്ലി'; വിസ്മയിപ്പിച്ച് ഒരു കലാകാരന്
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ അറിയാത്തവര്‍ ആരുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിംഗിന് ഇന്ത്യയില്‍ മാത്രമല്ല ആരാ
സാരി ധരിച്ച് 42.5 കിലോമീറ്റര്‍ ഓട്ടം; യുകെ മാരത്തണില്‍ താരമായി ഒരിന്ത്യക്കാരി
നമ്മുടെ നാട്ടിലെ സര്‍വ സാധാരണമായ ഒരു വേഷവിധാനമാണല്ലൊ സാരി. അതിപ്പോള്‍ തെക്കായാലും വടക്കായാലും ഇന്ത്യന്‍ സ്ത്രീകള്‍ ക
വൈറലായി ഐപിഎല്ലിനിടയില്‍ വീട് അന്വേഷിക്കുന്ന ആള്
ഐപിഎല്‍ എത്തിയതോടെ ഇന്ത്യ വീണ്ടും ക്രിക്കറ്റ് ലഹരിയിലാണല്ലൊ. മുംബൈ ഇന്ത്യന്‍സിനായും രാജസ്ഥാന് റോയല്‍സിനായും ചെന്നൈ സൂ
"ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിസ്മയം'; 21-ാം വയസില്‍ ശ്രീരാമന് ഇങ്ങനെ
എഐയുടെ വരവ് സാങ്കേതിവിദ്യയുടെ ചരിത്രത്തില്‍ വിസ്മയങ്ങളുടെ ഒരധ്യായമാണ് എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുന്നത്. മനുഷ്യ

അങ്ങനങ്ങ് പറ്റിക്കാന്‍ വരട്ടെ; പിസാ അളന്നുനോക്കിയ യുവതി വൈറല്‍
സാങ്കേതികവിദ്യയുടെ വളര്‍ച്ച, ആഗോളവത്ക്കരണം തുടങ്ങിയവയൊക്കെ നമ്മുടെ ജീവിതശൈലിക്ക് പ്രകടമായ മാറ്റം വരുത്തി. വസ്ത്രം
ട്രംപ് മുതല്‍ മസ്ക്വരെ ചേരിപ്രദേശത്ത്; ഒരു എഐ 'ദാരിദ്ര്യക്കാഴ്ച'
സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യരുടെ ജീവിതത്തിന്റെ സമസ്ത മേഖലയേയും മാറ്റിമറിച്ചു. എന്തിനേറെ നമ്മുടെ തോന്നലുകള്‍
ട്രെയിൻ യാത്ര സുരക്ഷിതമാക്കാം; മൾട്ടി യൂട്ടിലിറ്റി മൊബൈൽ സേഫ്റ്റി മെഷുമായി പോലീസുകാരൻ ശരവണകുമാർ
ട്രെയിൻ യാത്ര ആസ്വദിക്കാൻ വിൻഡോ സീറ്റുകൾ തേടിപ്പോകുന്നവരാണ് നാം ഏവരും. പക്ഷേ സാമൂഹ്യദ്രോഹികൾ വലിച്ചെറിയുന്ന കല്ലുകൾ പതിച്ചേക്കുമോ, സ്വർണാഭരണങ്ങളും
എഐ കാലം; വൈറലായി സെല്‍ഫി എടുക്കുന്ന മൃഗങ്ങളുടെ ചിത്രങ്ങള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ് എന്ന യന്ത്രബുദ്ധിയുടെ വരവോടെ നിരവധി അദ്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് നമുക്കിടയിലുണ
കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്...
മങ്കൊമ്പ് : വിവാഹാലോചനകളും ആലോചനകളുടെ മുടക്കവും യുവാക്കളുള്ള ഏതൊരു നാട്ടിലും പതിവാണ്. മുടങ്ങുന്ന വിവാഹങ്ങളിൽ ആര
ഉത്തരം മുട്ടിയപ്പോള്‍ പാട്ടെഴുതി വിദ്യാര്‍ഥി; വൈറല്‍ മറുപടി നല്കി ടീച്ചറും
പരീക്ഷ ഹാള്‍ മിക്കവരുടെയും പരീക്ഷണശാല കൂടിയാണ്. കൈയിലേക്ക് ഭവ്യതയോടെ ഏറ്റുവാങ്ങുന്ന ചോദ്യക്കടലാസ് പൊള്ളിക്കുന്നത്
ദളപതിയെ കാണണമെന്ന് വാശിപിടിച്ച് കുഞ്ഞ് ആരാധിക; സകലരേയും ഞെട്ടിച്ച് വിജയ്
വിജയ് ഏറെ ആരാധകര്‍ ഉള്ള ഒരു നടനാണല്ലൊ. ഇന്ത്യയിലും പുറത്തുമുള്ള ആരാധകര്‍ ഇദ്ദേഹത്തെ ദളപതി എന്നാണ് സ്നേഹപൂര്‍വം വ
കുക്കറും ബക്കറ്റും ഹാംഗറുമായി പഠിക്കാനെത്തുമ്പോള്; കാരണമിതാണ്
ഒരു മനുഷ്യന്റെ ജീവിതത്തിലെ നല്ലയോര്‍മകള്‍ മിക്കപ്പോഴും അവന്റെ പഠനകാലവുമായി ബന്ധപ്പെട്ടുള്ളതാകും. ജീവിതത്തിന്റെ
ജോലിക്കായി നെട്ടോട്ടം; ഫിസിക്കല്‍ ടെസ്റ്റിനിടെ "ആമയും മുയലും കഥ' ട്വിസ്റ്റും
"അങ്ങനെ മുയലൊന്നുറങ്ങി ആമ പതിയെ ഇഴഞ്ഞ് മത്സരം പൂര്‍ത്തിയാക്കി വിജയിക്കുകയും ചെയ്തു...' ഈ കഥ കേള്‍ക്കാത്ത മലയാളി ബാല്‍
"അവള് അന്തരിച്ചു'; വിജയിച്ച വിദ്യാര്‍ഥിനിയുടെ ഒരു പ്രോഗ്രസ് റിപ്പോര്‍ട്ട് അപാരത
മിക്കവരുടെയും അഭിപ്രായത്തില്‍ സ്കൂള്‍ കാലത്തെ ഏറ്റവും വേറിട്ട ഒരുദിനം പ്രോഗ്രസ് കാര്‍ഡ് കൈയില്‍ കിട്ടുന്ന ആ ദിവസം ആയ
Latest News
ഗോവ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് മാറ്റിവച്ചു
നിലവിട്ട് വിലക്കയറ്റം; പാക്കിസ്ഥാനിൽ പണപ്പെരുപ്പം 37.97 ശതമാനം
ഒഡീഷയെ നടുക്കിയകൂട്ടിയിടി; അപകടസമയം ട്രെയിനുകൾ പരമാവധി വേഗതയിൽ
റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനം: സോഫ്റ്റ്വെയർ അപ്ഡേഷൻ പൂർത്തിയായി
വയനാട് കൃഷ്ണഗിരിയിൽ ജില്ലാ ജയിലിന് അനുമതി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top