ഒ​രു കി​ടി​ല​ൻ പ​ട്ടി യാ​ത്ര; വ​ള​ർ​ത്തു​നാ​യ​യു​മാ​യി ട്രെ​യി​ൻ യാ​ത്ര ന​ട​ത്തി​യ യു​വാ​വി​ന്‍റെ അ​നു​ഭ​വ കു​റി​പ്പ്
Saturday, September 29, 2018 2:54 PM IST
വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ജീ​വ​നു തു​ല്യം സ്നേ​ഹി​ക്കു​ന്ന ഓ​രോ മൃ​ഗ​സ്നേ​ഹി​ക്കും അ​വ​യെ പി​രി​ഞ്ഞി​രി​ക്കു​വാ​ൻ വ​ള​രെ​യ​ധി​കം പ്ര​യാ​സ​മാ​ണ്. ത​ന്‍റെ യാ​ത്ര​ക​ളി​ലെ​ല്ലാം അ​വ​യെ കൂ​ടെ​ക്കൂ​ട്ടു​വാ​ൻ അ​വ​ർ പ​ര​മാ​വ​ധി പ​രി​ശ്ര​മി​ക്കു​ക​യും ചെ​യ്യും. അ​ത്ത​ര​മൊ​രു ശ്ര​മം ന​ട​ത്തി വി​ജ​യി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ അ​ഖി​ലാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലെ താ​രം.

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​ണ് അ​ഖി​ൽ ത​ന്‍റെ വ​ള​ർ​ത്തു​നാ​യ ലാ​റ​യു​മാ​യി ട്രെ​യി​നി​ൽ ഒ​രു ഐ​തി​ഹാ​സി​ക യാ​ത്ര ന​ട​ത്തി​യ​ത്. ഒ​രു നാ​യ​യു​മാ​യി ദൂ​ര​യാ​ത്ര ചെ​യ്യു​മ്പോ​ഴു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളും അ​ഖി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു.

അ​ഖി​ലി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.