"ല​ക്ഷ​ത്തി​ൽ ഒ​ന്നേ കാ​ണൂ ഇ​തു​പോ​ലെ'; ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ഡാ​ൻ​സ് വൈ​റ​ൽ
Tuesday, August 17, 2021 3:16 AM IST
ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ അ​ഭി​ന​യി​ച്ച പു​തി​യ ഓ​ണ​പ്പാ​ട്ട് ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ. ക​റു​ത്ത വ​സ്ത്രം ധ​രി​ച്ചാ​ണ് ബോ​ബി ഗാ​ന​ത്തി​ന​നു​സ​രി​ച്ച് ചു​വ​ടു​വ​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നു സ​മാ​ന​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളും ആ​യോ​ധ​ന മു​റ​ക​ളും ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ അ​വ​ത​രി​പ്പി​​ക്കു​ന്നു​ണ്ട്.

ഗു​ഡ്‌​വി​ല്‍ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ ജോ​ബി ജോ​ർ​ജ് നി​ർ​മ്മി​ച്ച് പ്ര​മോ​ദ് പ​പ്പ​ന്‍ കൂ​ട്ട്‌​കെ​ട്ട് ആ​ണ് ‘ഓ​ണ​ക്കാ​ലം ഓ​മ​ന​ക്കാ​ലം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​മ്യൂ​സി​ക് വീ​ഡി​യോ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

"ഡാ​ൻ​സ് മാ​സ്റ്റ​ർ വി​ക്രം' ത്തി​നോ​ടാ​ണ് ചി​ല​ർ ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ താ​ര​ത​മ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ല​ക്ഷ​ത്തി​ൽ ഒ​ന്നേ കാ​ണൂ ഇ​തു​പോ​ലെ എ​ന്നാ​ണ് ‌ചി​ല​രു​ടെ ക​മ​ന്‍റ്. കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ടാ​മ​ത്തെ ഡോ​സ് ബ്രാ​ൻ​ഡ് മാ​റി​യ​താ​ണെ​ന്ന് തോ​ന്നു​ന്നു​വെ​ന്നാ​ണ് ചി​ല ക​മ​ന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.