ഒ​രു കൈ​യി​ൽ ഫോ​ൺ, തു​റ​ന്ന മാ​ൻ​ഹോ​ളി​ൽ വീ​ണ് സ്ത്രീ
ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ തു​റ​ന്ന മാ​ൻ​ഹോ​ളി​ൽ സ്ത്രീ ​വീ​ണ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. എ​ന്നാ​ൽ, സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ കൃ​ത്യ​സ​മ​യ​ത്ത് ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​നാ​ൽ കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ​ട്‌​ന​യി​ലാ​ണ് സം​ഭ​വം.

വാ​ർ​ഡ്-56-​ന് കീ​ഴി​ലു​ള്ള മാ​ലി​യ മ​ഹാ​ദേ​വ് ജ​ല്ല റോ​ഡി​ൽ എ​ട്ട​ടി താ​ഴ്ച​യു​ള്ള അ​ഴു​ക്കു​ചാ​ൽ തു​റ​ന്നു​വി​ട്ടി​രു​ന്നു. യു​വ​തി ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ട് റോ​ഡി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ ഒ​രു ഓ​ട്ടോ​റി​ക്ഷ​യു​ടെ പു​റ​കി​ൽ ന​ട​ക്കു​മ്പോ​ൾ മാ​ൻ​ഹോ​ൾ ശ്ര​ദ്ധി​ച്ചി​ല്ല.

ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു നി​മി​ഷം തി​രി​ഞ്ഞു നോ​ക്കി​യ അ​വ​ർ പെ​ട്ടെ​ന്ന് കു​ഴി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ മു​ഴു​വ​ൻ ദൃ​ശ്യ​ങ്ങ​ളും സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.