മൂ​ങ്ങ​ക​ള്‍ ചും​ബി​ക്കു​ന്ന അ​പൂ​ര്‍​വ ദൃ​ശ്യം; വൈ​റ​ലാ​കു​ന്നു
Monday, September 2, 2024 11:49 AM IST
ഈ ​പ്ര​ണ​യ​വും സ്‌​നേ​ഹ​വു​മൊ​ക്കെ മ​നു​ഷ്യ​ര്‍​ക്ക് മാ​ത്ര​മു​ള്ള​താ​ണെ​ന്നാ​ണ് പ​ല​രും ക​രു​തു​ക. എ​ന്നാ​ല്‍ പ്ര​ണ​യ​ത്തി​ല്‍ "നോ' ​പ​റ​യു​മ്പോ​ള്‍ ആ​സി​ഡ് ഒ​ഴി​ക്കു​ന്ന​തും ക​ഴു​ത്ത​റു​ക്കു​ന്ന​തു​മൊ​ക്കെ മ​നു​ഷ്യ​ര്‍​ക്ക് മാ​ത്ര​മു​ള്ള​താ​ണ്.

പ​ക്ഷെ പ്ര​ണ​യ​സ​ല്ലാ​പ​ങ്ങ​ളും സ്‌​നേ​ഹം പ​ങ്കു​വ​യ്ക്ക​ലു​മൊ​ക്കെ മൃ​ഗ​ങ്ങ​ള്‍​ക്കും പ​ക്ഷി​ക​ള്‍​ക്കും; എ​ന്തി​നേ​റെ ചെ​ടി​ക​ള്‍​ക്കു​പോ​ലും ഉ​ണ്ട്. ഒ​രു ശ​ല​ഭ​ത്തി​നാ​യി ത​ല​യാ​ട്ടു​ന്ന പൂ​വു​ക​ളെ ക​ണ്ടി​ട്ടി​ല്ലെ.

നാം ​പ​ല​പ്പോ​ഴും പ്രാ​വു​ക​ളും മ​റ്റും സ്‌​നേ​ഹം പ​ങ്കി​ടു​ന്ന കാ​ഴ്ച​ക​ള്‍ ക​ണ്ടി​രി​ക്കാം. എ​ന്നാ​ല്‍ ര​ണ്ട് മൂ​ങ്ങ​ക​ള്‍ ത​മ്മി​ലു​ള്ള ഒ​രു ചും​ബ​ന​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ല്‍. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ ഈ ​കാ​ഴ്ച ഒ​രു​ക്കി​യ​ത് കോ​ള്‍​ട്ട​ണ്‍ ലോ​ക്ക്റി​ഡ്ജ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഒ​രു ക​നേ​ഡി​യ​നാ​ണ്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു മ​ര​ക്കൊ​മ്പി​ലി​രി​ക്കു​ന്ന മൂ​ങ്ങ​ക​ളെ കാ​ണാം. മൂ​ങ്ങ​ക​ളി​ല്‍ ഒ​ന്ന് ചെ​റി​യ ചു​വ​ടു​ക​ള്‍ വെ​ച്ച് മ​റ്റൊ​ന്നി​ന്‍റെ അ​ടു​ത്തേ​ക്ക് വ​രു​ന്നു. ഉ​ട​ന്‍ ത​ന്നെ മൂ​ങ്ങ വാ​ത്സ​ല്യ​ത്തോ​ടെ മ​റ്റേ​യാ​ളെ സ​മീ​പി​ച്ച് ചും​ബി​ക്കാ​ന്‍ തു​ട​ങ്ങി. ഈ ​ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നി​ര​വ​ധി ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.

നെ​റ്റി​സ​ണ്‍​സ് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യു​ണ്ടാ​യി. "കൊ​ള്ളാം! ഇ​ത് മ​നോ​ഹ​ര​വും ശ​ക്ത​വു​മാ​ണ്. സ്‌​നേ​ഹം വ​ള​രെ സ്വാ​ഭാ​വി​ക​മാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.