ഓ​ണ​നാ​ളി​ൽ പി​പി​ഇ കി​റ്റ് ധ​രി​ച്ച് നൃ​ത്തം ചെ​യ്യു​ന്ന ഡോ​ക്ട​റും ന​ഴ്സും!
കോ​വി​ഡ് ഡ്യൂ​ട്ടി​ക്കി​ടെ പി​പി​ഇ കി​റ്റ് ധ​രി​ച്ച് നൃ​ത്തം ചെ​യ്യു​ന്ന ഡോ​ക്ട​റു​ടെ​യും ന​ഴ്സി​ന്‍റെ​യും വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി ഓ​മാ​നൂ​ർ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്റ​റി​ലെ ഡോ​ക്ട​ർ അ​രു​ണി​മ, ന​ഴ്സാ​യ ത​സ്നി എ​ന്നി​വ​രാ​ണ് നൃ​ത്തം ചെ​യ്യു​ന്ന​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ച് ഓ​ണ​പ്പാ​ട്ടി​ന്റെ റീ​മി​ക്സി​നൊ​പ്പ​മാ​ണ് ഇ​രു​വ​രു​ടേ​യും ഡാ​ൻ​സ്. നൃ​കൊ​ണ്ടോ​ട്ടി എം​എ​ൽ​എ ടി.​വി. ഇ​ബ്രാ​ഹി​മാ​ണ് ഫേ​യ്സ്ബു​ക്കി​ലൂ​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

ഒ​ഴി​ക​ഴി​വ്‌ പ​റ​യാ​തെ ഓ​ണ നാ​ളി​ലും കോ​വി​ഡ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ​താ​ണ് ഡോ​ക്ട​ർ അ​രു​ണി​മ​യും സ്റ്റാ​ഫ് ന​ഴ്‌​സ് ത​സ്നി. ഉ​ള്ളി​ലൊ​തു​ക്കി വെ​ച്ച നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ക്ക് PPE കി​റ്റ് ത​ട​സ്സ​മാ​യി​ല്ല.... ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലും ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കു​ന്ന സേ​വ​ന സ​മ്പ​ന്ന​രാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തീ​ക​മാ​ണി​വ​ർ... കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ലെ ഓ​മാ​നൂ​ർ (പൊ​ന്നാ​ട്) ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ നി​ന്ന്.... പ്രി​യ​പ്പെ​ട്ട ഡോ​ക്ട​ർ അ​രു​ണി​മ​ക്കും സി​സ്റ്റ​ർ ത​സ്‌​നി​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. - ടി.​വി. ഇ​ബ്രാ​ഹിം കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123