HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Viral
Back to home
സെഞ്ച്വറികളുടെ രാജാവിന് ഫിഫ്റ്റി; ആശംസകൾ
Monday, April 24, 2023 3:46 PM IST
നിത്യവിസ്മയം എന്ന വാക്കിന്റെ പര്യായപദമാണ് സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന പേര്. എത്ര പറഞ്ഞാലും എഴുതിയാലും മതിവരാത്ത വായിച്ചാലും കൊതി തീരാത്ത ആ ക്രിക്കറ്റര്‍ക്ക് ഇന്ന് അമ്പതാം പിറന്നാള്‍.
എന്നാല്‍ സെഞ്ച്വറികളുടെ രാജാവിന് വയസ് അമ്പത് തികഞ്ഞിട്ടും ആരാധകരുടെ മനസില്‍ ഇന്നും ആ പഴയ ചിത്രം തന്നെയാണുള്ളത്. ആകെ ഇന്ത്യക്കാരുടെ പ്രതീക്ഷയുടെ ഭാരവുംപേറി നില്ക്കുന്ന ഒു ബാറ്റ്സ്മാന്റെ ചിത്രം.
കാലം കുറച്ചു പുറകോട്ടു നടന്നാല്‍, കൃത്യമായി പറഞ്ഞാല്‍ തൊണ്ണൂറുകളിലേക്കെത്തിയാല് നമ്മുടെ നാടിന്റെ ഏത് തെരുവിലും ഓരോ വീടുകളിലും സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന ആ ഒരൊറ്റപേര് ആവേശത്തോടെ കേള്‍ക്കാന്‍ കഴിയും.
ഭാഷയ്ക്കും മതത്തിനും ജാതിക്കും ഒക്കെ മുകളിലായി നമ്മളെ ആ പേര് ഒന്നിപ്പിച്ചിരുന്നു. അത്ര വലിയ വികാരമായിരുന്നു സച്ചിന് രമേഷ് തെണ്ടുല്‍ക്കര്‍ എന്ന അഞ്ചടി അഞ്ചിഞ്ചുകാരന്. ആയിരുന്നു എന്നല്ല ഇപ്പോഴും നമ്മുടെ പ്രിയപ്പെട്ടവന് തന്നെയാണ് ഈ മനുഷ്യന്.
1973 ഏപ്രില്‍ 24ന് മുംബൈയില്‍ ആണ് സച്ചിന്റെ ജനനം. മറാത്തി കവിയായ പിതാവ് രമേഷ് തെണ്ടുല്‍ക്കര്‍ ആണ് സച്ചിന് ആ പേര് നല്‍കിയത്. പ്രമുഖ സംഗീതജ്ഞന് സച്ചിന് ദേവ് ബര്‍മനോടുള്ള ആരാധനയില്‍ നിന്നാണ് അദ്ദേഹംപുത്രന് ഈ പേര് നല്‍കിയത്.
ടെന്നിസില്‍ പ്രിയം കാണിച്ചിരുന്ന സച്ചിനെ സഹോദരന് അര്ജുന് ആണ് ക്രിക്കറ്റിലേക്ക് വഴി തിരിച്ചത്.
1989 നവംബര്‍ 15ന്, തന്റെ 16-ാം വയസില്‍ സച്ചിന് തെണ്ടുല്‍ക്കര്‍ പാക്കിസ്ഥാനെതിരേ കറാച്ചി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ശേഷം നടന്നതൊക്കെ ചരിത്രം.
വളരെ പെട്ടെന്നുതന്നെ ഇന്ത്യയെന്ന വലിയ രാജ്യത്തിലെ കോടിക്കണക്കിനാളുകളുടെ ഹൃദയം അദ്ദേഹം കവര്‍ന്നു. വാര്‍ത്താ മാധ്യമ സൗകര്യങ്ങളും പിആര്‍ഒ സൗകര്യങ്ങളും അത്ര ഇല്ലാത്ത കാലത്താണ് ഇദ്ദേഹം ഇത്ര ജനകീയനായതെന്നത് ആരെയും അതിശയിപ്പിക്കും.
ചിലര്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് ഇഷ്ടപ്പെട്ടപ്പോള്‍ സ്ത്രീകളടക്കമുള്ള ഒരുപാടുപേര് സച്ചിന് എന്ന മനുഷ്യന്റെ എളിമയെ ഇഷ്ടപ്പെട്ടു. റിക്കാര്‍ഡുകള്‍ ഒന്നൊന്നായി കെട്ടിപ്പടുക്കുമ്പോഴും, സമ്പത്ത് കുമിഞ്ഞ് കൂടുമ്പോഴും ഒക്കെ അയാള്‍ ശാന്തനും മാറ്റമില്ലാത്തവനുമായി കാണപ്പെട്ടത് ആളുകളില്‍ ഏറെ ബഹുമാനം ജനിപ്പിച്ചു.
തനിക്ക് പ്രിയപ്പെട്ട എല്ലാവരേയും എന്നും അതേപടി നിലനിര്‍ത്താന്‍ സച്ചിന് കഴിഞ്ഞു എന്നത് വലിയൊരു കാര്യം തന്നെയാണ്. ഒട്ടുമിക്കവര്‍ക്കും സാധിക്കാത്ത ഈ സവിശേഷത തന്നെയാണ് ക്രിക്കറ്റര്‍ എന്നതിലുപരിയായി ആരാധകര്‍ സച്ചിനില്‍ കാണുന്ന ഒരു മഹത്വം.
നാളിതുവരെയുള്ള ആ മനുഷ്യന്റെ എല്ലാ വിശേഷങ്ങളും നാം ഇന്ത്യക്കാരുടേത് കൂടിയായിരുന്നു. 1995ല്‍ അദ്ദേഹം ഡോ. അഞ്ജലിയെ വിവാഹം കഴിച്ചതും, മക്കളായ സാറായും, അര്‍ജുനും ജനിച്ചതും, ടെന്നീസ് എല്‍ബോ അസുഖം സച്ചിനെ ബാധിച്ചതും അങ്ങനെ എന്തുതന്നെയായാലും അത് നമ്മുടെ കൂടി ചര്‍ച്ചകളായി മാറി.
1999 ലോക കപ്പിനിടെ സച്ചിന്റെ അച്ഛന് മരണപ്പെട്ടതും മരണകര്‍മങ്ങള്‍ ചെയ്തശേഷം മടങ്ങിയെത്തി രാജ്യത്തിനായി അദ്ദേഹം ബാറ്റേന്തിയതും ആര്‍ക്കും മറക്കാന്‍ കഴിയുന്ന ഒന്നല്ല. കെനിയയ്ക്കെതിരേ 101 പന്തില്‍ തീര്‍ത്ത 140 റണ്‍സ് അച്ഛന്റെ ഓര്‍മകള്‍ക്ക് കൂടിയായിരുന്നല്ലൊ.
ക്രിക്കറ്റ് കോഴ വിവാദത്തില്‍ ആകെ ആടി ഉലഞ്ഞപ്പോഴും തകരാഞ്ഞത് ഈ മനുഷ്യനില്‍ ഇന്ത്യക്കാര്‍ക്കുള്ള വിശ്വാസം ഒന്ന് നിമിത്തമാണ്. 2010ല്‍ ഏകദിനത്തിലെ ആദ്യ ഇരട്ട ശതകം പിറന്നപ്പോള്‍ ആരാധകരുടെ മനസില്‍ അദ്ദേഹം അമാനുഷ്യനായി മാറിയെന്നു പറയാം.
അതിനു മുമ്പും പലവിശേഷണങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കിലും അപ്രാപ്യമായ ഒന്നിനെയാണ് അദ്ദേഹം അന്ന് കീഴടക്കിയത്.
2013നവംബറില്‍ അദ്ദേഹം തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തിയേപ്പോള് ഉള്ളുലയാഞ്ഞ ഒരു സച്ചിന് ആരാധകനും കാണില്ല. ഒരുപക്ഷേ ഈ ലോകംതന്നെ ദുഃഖിച്ച ദിനങ്ങളില്‍ ഒന്നാകാമത്.
1989- 2013, ഇക്കാലയളവില്‍ റിക്കാര്‍ഡുകളുടെ പെരുമഴ തന്നെയായിരുന്നു സച്ചിന് തീര്‍ത്തത്. അതില്‍ മിക്കതും ഒരിക്കലും തിരുത്താന്‍ കഴിയില്ല എന്നതാണ് സത്യം. ഇക്കാര്യങ്ങളൊക്കെ അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോരുത്തരും ഒരായിരം തവണ വായിച്ചിരിക്കാം എന്നതാണ് വാസ്തവം.
എന്നിരുന്നാലും എത്ര എഴുതിയാലും മടുപ്പുളവാക്കാത്ത ആ ചരിതം ഇനിയും വായിക്കപ്പെടുമെന്ന് നിസംശയം അറിയാം. നമ്മുടെ പ്രിയപ്പെട്ട സച്ചിന് തന്റെ ജീവിതത്തിന്റെ ഇന്നിംഗ്സില്‍ അമ്പത് തികയ്ക്കുമ്പോള്‍ നമുക്കദ്ദേഹത്തിന് ദീര്‍ഘായുസ് നേരാം...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"വിർച്വൽ നല്ലനടപ്പ്'; കുട്ടികൾ യൂട്യൂബിൽ കാണുന്നത് ഇനി മാതാപിതാക്കളും കാണും...
ഇക്കാലത്തെ കൊച്ചുകുട്ടികൾക്കുപോലും വാട്സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ്... എന്നിവയൊക്കെ ഉപയോഗിക്കാനറിയാം. സാമൂഹ്യജീവിതത്
ഷാജഹാന് അത്ര പാവം കള്ളനല്ല!
ആളെ തിരിച്ചറിയാതിരിക്കാന്‍ പകല്‍ മാസ്ക് ധരിക്കും. രാത്രിയില്‍ നൈറ്റിയോ ചുരിദാറോ അണിഞ്ഞ് ഭവനഭേദനത്തിന് എത്തും. മോഷണ
ജോലി ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന പൂച്ചകള്‍; ഒരു ജാപ്പനീസ് "ടെക്'നോളജി
വളര്‍ത്തുമൃഗങ്ങള്‍ നമ്മളില്‍ ആനന്ദവും ഉന്മേഷവും നല്കുമെന്നതില് ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. പലരും നായകള്ക
അടച്ചുപൂട്ടലുകളുടെ കാലത്ത് തുറന്ന ഒരു പോസ്റ്റോഫീസ്
ഇന്ത്യൻ തപാൽ വകുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപൊരു അപേക്ഷ കിട്ടി. ഒരു പുതിയ പോസ്റ്റോഫീസ് അനുവദിക്കണം എന്നുള്ള അപേക
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല്പത്തിന് മിഴിവേകാന്‍ ഇത്തവണയും സരസുവി
പുനര്‍വിവാഹത്തിന് ശേഷം സഹപ്രവര്ത്തകന് നല്കിയ സമ്മാനം പിന്‍വലിക്കാന്‍ ശ്രമിച്ച വയോധികന്; സംഭവിച്ചത്
വാക്ക് ഏറ്റവും പാലിക്കപ്പെടേണ്ട ഒന്നാണല്ലൊ. കാരണം അത് നമ്മുടെ വ്യക്തിത്വത്തെ ചൂണ്ടിക്കാട്ടുന്നതാണല്ലൊ. എന്നാല്‍ പണവും സമ്
ക്ഷേത്രസ്ഥലത്ത് അസ്ഥികൂടങ്ങൾ; പഴക്കം 3,000 വർഷത്തിലധികം
വടക്കൻ പെറുവിൽ പുരാതനകാലത്ത് ക്ഷേത്രം സ്ഥിതിചെയ്തിരുന്ന സ്ഥലത്തുനിന്നു 3,000 വർഷത്തിലേറെ പഴക്കമുള്ള നാല് അസ്ഥികൂടങ
ഒരു വലിയ ഇലക്കൂമ്പാരത്തിനടിയിലെ ശവകുടീരം; വീട്ടുടയോന്‍ പകച്ചുനില്‍ക്കുകയാണ്
എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്ന ഒരിടമാണല്ലൊ വീട്. പലരും വളരെ അധ്വാനിച്ചാണ് ഒരു വീട് സ്വന്തമാക്കുന്നത്. ചിലര്‍ അതിനെ
"എനിക്കൊരു ഹൃദയം ലഭിച്ചിരിക്കുന്നു'; ആറുവയസുകാരന്റെ ആനന്ദം മനസിനെ തൊടുന്നു...
അവയവദാനം എത്ര മഹത്കരമായ ഒരു കാര്യമാണെന്ന് നാം തിരിച്ചറിയണം. ഈ ലോകത്ത് നിന്നും പോകുമ്പോള്‍ അതാര്‍ക്കെങ്കിലും ഉപകരി
റെയിൽവേ പാളത്തിൽ അഞ്ച് സിംഹങ്ങൾ; ട്രെയിൻ നിർത്തി രക്ഷിച്ചു
ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ അഞ്ചു സിംഹങ്ങളുടെ ജീവൻ രക്ഷിച്ചു. ഗുജറാത്തിലെ അമ്രേലി ജില്ലയില
"മോട്ടോര്‍ സൈക്കിള്‍ ഗേള്‍'; രാജ്യത്തുടനീളം ഒറ്റയ്ക്ക് സവാരി നടത്തുന്ന ആദ്യ പാക്കിസ്ഥാന് വനിത
തെരുവിലും തരുവിലും വീശിയടിക്കുന്ന മാരുതന്‍ പറയുന്ന കഥകള്‍ സ്വാതന്ത്ര്യത്തിന്റേത് മാത്രമല്ല; യാത്രയുടേതുമാണ്. അതേ യാത
പ്രതിമാസം ആറുലക്ഷം ജീവനാംശം വേണമത്രെ; വിമർശിച്ച് ജഡ്ജി.
കർണാടക ഹൈക്കോടതിയിൽ നടന്ന ജീവനാംശക്കേസിൽ പരാതിക്കാരിക്കെതിരേ രൂക്ഷവിമർശനവുമായി ജഡ്ജി. രാധ മുനുകുന്തള എന്ന സ്ത്
ട്രാഫിക് അവബോധം പ്രചരിപ്പിക്കാന്‍ സ്വയം രചിച്ച ഗാനങ്ങള്‍ ആലപിക്കുന്ന ബാലകന്
നമ്മുടെ നിരത്തുകളില്‍ ദിവസേന എത്രയെത്ര ജീവനുകളാണ് പൊലിയുന്നത്. അവയില്‍ പലതും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിനാ
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബംഗളൂരുവിൽ ഉയരും
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ.
"അതേ എനിക്ക് വിമാനം പറത്താനെ അറിയു, ഇറക്കാന്‍ അറിയില്ല'; ആകാശത്തുവച്ച് പൈലറ്റിങ്ങനെ പറഞ്ഞാല്‍...
വിമാനം കൊതിപ്പിക്കാത്തവര് നന്നേ കുറവായിരിക്കുമല്ലൊ. തലയ്ക്ക് മുകളിലൂടെ യാത്രക്കാരുമായി പാഞ്ഞുപോകുന്ന ഈ വാഹനത്തെ വി
അപ്പു പ്രകാശ്; ക്രീസിലെ മിന്നും താരം
ക്രിക്കറ്റ് ലോകത്തിന് ശ്രീശാന്തിനെയും സഞ്ജു സാംസണെയുമെല്ലാം സംഭാവന ചെയ്ത കേരളക്കരയിൽനിന്നു മറ്റൊരു താരം കൂടി ക്രീസില
സ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന ഓർമകളിൽ ബേക്കർ സാഹിബ്
സ്വാതന്ത്ര്യസമരത്തിന്റെ കനൽവഴികൾ താണ്ടിയ തീഷ്ണമായ അനുഭവങ്ങളുടെ ജ്വലിക്കുന്ന ഓർമകളുമായി കഴിയുകയാണ് സ്വാതന്ത്ര്യസ
സ്വാതന്ത്ര്യദിനാഘോഷത്തിൽ വൈക്കത്തും സമരപോരാട്ടങ്ങളുടെ സ്മരണകൾ ഇരമ്പുന്നു
ഭാരതം ഇന്ന് 78-ാം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോൾ മഹാത്മജിയുടെ പാദ സ്പർശമേറ്റ വൈക്കം ബോട്ടുജെട്ടിയിലും ഇണ്ടംതുരുത്തിമന
മൂർഖനൊക്കെ നിസാരം; പാമ്പുപിടിത്തത്തിൽ പരിശീലന നേട്ടം കൈവരിച്ച പഞ്ചായത്ത് മെമ്പർ
പാമ്പിനെ പിടിക്കാൻ പരിശീലനം നേടിയതോടെ പൊതുപ്രവർത്തനം മാത്രമല്ല, പഞ്ചായത്ത് മെമ്പർ ഇനി പാമ്പിനെയും പിടിക്കും. ചുനക്
വേദനയുടെ 37 വര്‍ഷങ്ങള്‍; ഒടുവില്‍ അവര്‍ ആ മകനെ കണ്ടെത്തി...
ഒരു കുട്ടി നഷ്ടപ്പെടുന്നതിന്റെ തീവ്രമായ വേദന എഴുതിയാലും പറഞ്ഞാലുമൊന്നും മനസിലാക്കിത്തരാന്‍ കഴിയില്ല. പ്രത്യേകിച്ച്

പച്ച നിറമുള്ള കടൽ; ലെമൂർ സഞ്ചാരികളുടെ സ്വർഗം
തമിഴ്നാടിന്റെ തായ്ലൻഡ് എന്നറിയപ്പെടുന്ന ലെമൂർ ബീച്ച്. ഇവിടെ കടലിന് ആകാശത്തിന്റെ നിറമാണെങ്കിലും ചിലപ്പോൾ അത് പ
മിണ്ടുന്നതിന് ഉൾപ്പെടെ ഭാര്യയ്ക്ക് പണം..! വിവാഹമോചനം നേടി യുവാവ്
വിവാഹബന്ധം വേർപെടുത്താൻ പങ്കാളികൾ പറയുന്ന കാരണങ്ങളിൽ പലതും അന്പരപ്പിക്കുന്നവയാണ്. തമാശയായി തോന്നുന്നതടക്കം അത
സോമന്റെ ലക്ഷ്യം ഗിന്നസ് റിക്കാർഡ്
ലോക ഗജദിനമായ ഇന്ന് ആന മുത്തച്ഛനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ് കൊലകൊമ്പൻമാരെപ്പോലും ചട്ടംപഠിപ്പിക്കു
"മെഴ്സിഡസ്-ബെന്‍സ്'എന്ന ഐക്കണിക് നാമം വന്നതിങ്ങനെ...
കാര്‍ പ്രേമികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പേരാണല്ലൊ "മെഴ്സിഡസ്-ബെന്‍സ്'. അവര്‍ക്ക് മാത്രമല്ല ഒട്ടുമിക്കവര്‍ക്കും അറി
"നന്ട്രി ഹരിണി...';വയനാടിനായിട്ടുള്ള നിന്റെ ചുവടുവയ്പ്പ് ഹൃദത്തെ തൊട്ടിരിക്കുന്നു...
ജൂലൈ 30ന് വയനാട് മുണ്ടക്കൈ, ചൂരല്‍ മല ഭാഗങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ നമുക്കാര്‍ക്കും മറക്കാന്‍ കഴിയുന്ന ഒന്നല്ലല്ല
കായലിലും കടലിലും രക്ഷാകവചമൊരുക്കി ഫാ. ഏബ്രഹാം പെരികിലക്കാട്ട്
കടലിലും കായലിലും അകപ്പെടുന്നവര്‍ക്ക് ജീവരക്ഷയ്ക്കുതകുന്ന കവചം രൂപകല്പന ചെ
"സാർ ഞങ്ങള്‍ സ്കൂളില്‍ പോവുകയാണ്, ഫ്യൂസ് ഊരരുത്' ; നോവിക്കുന്ന കുറിപ്പ്...
ആരുടെയും വെളിച്ചം കെടുത്തുന്നവരാകാന് ആരും ആഗ്രഹിക്കാറില്ലല്ലൊ. എന്നാല്‍ അത്തരമൊരു പ്രവൃത്തി ചെയ്യാന്‍ പലപ്പോഴും വിധി
"ആദ്യത്തേത് കോഴിയൊ മുട്ടയൊ?'; ഈ ചോദ്യം ഒരു കൊലപാതകത്തില്‍ കലാശിച്ചപ്പോള്‍...
നമുക്കിടയില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങളും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമൊക്കെയുണ്ടല്ലൊ. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
പാര്‍ക്കിംഗ് നിയമം പാരയായി; യുവതിക്ക് പിഴ 11 ലക്ഷം
വാഹന ഉപയോക്താക്കള്‍ നേരിടുന്ന ഒരു വലിയ പ്രശ്നമാണല്ലൊ പാര്‍ക്കിംഗ്. പ്രത്യേകിച്ച് തിരക്കുള്ള നഗരങ്ങളില്‍ ഇത് വലിയ ത
അണയാത്ത ദീപമാണ് അമ്മ
"ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്. പഠിക്കാന്‍ മടി തോന്നിയപ്പോള്‍ ഒരു ദിവസം ഞാന്‍ വീടുവിട്ടിറങ്ങി. അന്ന് മറ്റൊന
Latest News
തിരുവനന്തപുരം വിമാനത്താവളത്തിൽ സമരവുമായി ജീവനക്കാർ; യാത്രക്കാർ പ്രതിസന്ധിയിൽ
കാൻസറിനോട് പൊരുതാൻ ജോസേട്ടന് കൈത്താങ്ങാകാം
പൂരം കലക്കിയത് സുരേഷ് ഗോപി: കെ. സുധാകരൻ
മദ്യപിച്ച് എയര്‍പോര്‍ട്ടിൽ ബഹളംവച്ചു; വിനായകനെതിരെ പോലീസ് കേസെടുത്തു
മാമി തിരോധാനക്കേസ്; ക്രൈംബ്രാഞ്ച് പ്രത്യേകസംഘത്തെ രൂപീകരിച്ചു

Top