യു​ക്രെ​യ്നി​ലെ അ​വ​സ്ഥ ദ​യ​നീ​യം; ക​ണ്ണു​ക​ൾ നി​റ​യ്ക്കു​ന്ന ഗാ​ന​വു​മാ​യി കൊ​ച്ചു​കു​ട്ടി
Monday, February 28, 2022 8:38 PM IST
റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന് ക​ലു​ഷി​ത​മാ​യ യു​ക്രെ​യ്നി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ ഗാ​ന​രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച കൊ​ച്ചു​കു​ട്ടി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഒ​ന്പ​തു വ​യ​സു​കാ​രി​യു​ടെ വീ​ഡി​യോ​യാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ക​ണ്ണു​ക​ൾ നി​റ​ഞ്ഞൊ​ഴു​കി​യാ​ണ് കൊ​ച്ചു​ഗാ​യി​ക​യു​ടെ ഗാ​നാ​ലാ​പ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.