ശൗ​ചാ​ല​യ​ത്തി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങേ​ണ്ട അ​വ​സ്ഥ; കാ​ണാം
Wednesday, April 3, 2024 10:56 AM IST
ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന യാ​ത്ര സൗ​ക​ര്യം ഏ​തെ​ന്ന് ചോ​ദി​ച്ചാ​ല്‍ ഒ​രൊ​റ്റ ഉ​ത്ത​ര​മേ​യു​ള്ളു; അ​ത് ട്രെ​യി​ന്‍ ആ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഒ​രു​ദി​വ​സം ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​ത്.

നി​ല​വി​ല്‍ വ​ന്ദേ​ഭാ​ര​ത് അ​ട​ക്കം നി​ര​വ​ധി ട്രെ​യി​നു​ക​ള്‍ നാ​ട്ടി​ല്‍ ഉ​ണ്ട്. എ​ന്നാ​ല്‍ ന​മ്മു​ടെ ട്രെ​യി​ന്‍ യാ​ത്ര​ക​ള്‍ ഇ​പ്പോ​ഴും വ​ലി​യ ദു​രി​ത​ത്തി​ല്‍ തു​ട​രു​ന്നു. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു വീ​ഡി​യോ ക​ഴി​ഞ്ഞ​ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യു​ണ്ടാ​യി.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ വീ​ഡി​യോ​​യി​ല്‍ വ​ള​രെ തി​ര​ക്കു​ള്ള ഒ​രു ക​മ്പാ​ര്‍​ട്ടു​മെ​ന്‍റ് ആ​ണ് കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ ഒ​രാ​ള്‍ ശൗ​ചാ​ല​യ​ത്തി​ലേ​ക്ക് പോ​കാ​ന്‍ ശ്ര​മി​ക്കു​ന്നു. നി​ല​ത്ത് കൂ​ടി അ​ത് സാ​ധ്യ​മ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ടി​യാൻ ആ​ളു​ക​ളു​ടെ ത​ല​യ്ക്ക് മു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്നു.

ഇ​യാ​ള്‍ ട്രെ​യി​നി​ന്‍റെ മു​ക​ളി​ല​ത്തെ സീ​റ്റു​ക​ളി​ലും മ​റ്റും ച​വി​ട്ടി​യാ​ണ് അ​വി​ടെ​യ്ക്ക് പോ​കു​ന്ന​ത്. വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "സ്‌​പൈ​ഡ​ര്‍​മാ​ന്‍ അ​റ്റ് ലോ​ക്ക​ല്‍ ട്രെ​യി​ന്‍' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.