Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
ഭീകരവാദത്തിന്റെ അഗ്നിപരീക്ഷ മനക്കരുത്താൽ വിജയിച്ചവൾ; യുഎൻ പ്രദർശനത്തിലെ "ഇന്ത്യൻ നിധി'
വെബ് ഡെസ്ക്
കലിതുള്ളി വരുന്ന വിധിയെ പോലും വിറപ്പിക്കുന്ന ചില മനുഷ്യരുണ്ട്. മരണത്തെ മുഖാമുഖം കണ്ടപ്പോഴും നെല്ലിട പതറാതെ മനശക്തി എന്ന ആയുധംകൊണ്ട് പോരാടി ജീവിതത്തിലേക്ക് ജയിച്ചുകയറിയവർ. തളരുന്നുവെന്ന് തോന്നുന്നവരുടെയുള്ളിൽ ആത്മവിശ്വാസത്തിന്റെ പ്രളയാഗ്നി പടർത്തുന്നവർ. തോറ്റുകൊടുക്കരുതെന്ന് മനസിനോട് പറയാൻ പ്രേരിപ്പിക്കുന്നവർ.
അത്തരത്തിൽ ഭീകരവാദമെന്ന വിപത്തിന്റെ പ്രഹരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ഒരുപറ്റം ആളുകളെക്കുറിച്ച് വിശദീകരിക്കുന്ന പ്രദർശനം യുഎസിൽ നടക്കുകയാണ്. ന്യൂയോർക്കിലെ യുണൈറ്റഡ് നേഷൻസിന്റെ ആസ്ഥാനത്ത് യുഎൻ ഓഫീസ് ഓഫ് കൗണ്ടർ ടെററിസത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന "മെമ്മറീസ്' എന്ന പ്രദർശനത്തിൽ ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന ഒരു പേരുണ്ട്.
നിധി ഛപേക്കർ എന്ന പഞ്ചാബ് സ്വദേശിനിയുടെ അതിജീവനത്തിന്റെ കഥ മെമ്മറീസിലൂടെ ലോകം മുഴുവൻ ഒന്നുകൂടി ഓർക്കുകയാണ്. ഭീകരാക്രമണത്തിന് ഇരയായിട്ടും ജീവിതം തിരികെപിടിച്ചവരെ ആദരിക്കുന്നതിനുള്ള പ്രത്യേക ദിനത്തിന്റെ ഭാഗമായാണ് പ്രദർശനം.
2017 മുതൽ എല്ലാ ഓഗസ്റ്റ് 21നും യുഎൻ ഇത് ആചരിച്ച് വരികയാണ്. കഴിഞ്ഞ മാസം 20ന് ആരംഭിച്ച പ്രദർശനം സെപ്റ്റംബർ ഒന്നിന് അവസാനിക്കും. ഭീകരാക്രമണത്തിന്റെ തിരിച്ചടികളിൽ നിന്നും സ്വയം ഉയർന്നുവന്നവരുടെ വിവരങ്ങളും ചിത്രങ്ങളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ ഇവരുടെ വിശദമായ കഥയറിയാൻ ക്യു ആർ കോഡും നൽകിയിരിക്കുന്നു.
ദൈവം തിരികെ തന്ന നിധി
2016 മാർച്ച് 22 ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലെ വിമാനത്താവളത്തിലും മാൽബീക്ക് മെട്രോ സ്റ്റേഷനിലും ചാവേർ ബോംബ് സ്ഫോടനം നടന്നു. മൂന്ന് ചാവേറുകളടക്കം 35 പേരാണ് ആക്രമണത്തിൽ മരിച്ചത്. മൂന്നൂറിലധികം ആളുകൾക്ക് ഗുരുതര പരുക്കേറ്റു. അന്ന് ജെറ്റ് എയർവേസിലെ ഫ്ലൈറ്റ് അറ്റണ്ടന്റായ നിധി എന്ന ഇന്ത്യക്കാരി തലനാരിഴയ്ക്കാണ് മരണത്തിൽ നിന്നും രക്ഷപെട്ടത്.
25 ശതമാനത്തിലേറെ പൊള്ളൽ, കർണപടം ഭൂരിഭാഗവും തകർന്നു, വലതു കാൽപത്തിയിലെ എല്ലുകൾ പൂർണമായും തകർന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുമ്പോഴാണ് നിധി അക്കാര്യം മനസിലാക്കിയത്, തനിക്ക് എഴുന്നേൽക്കാനോ ശരീരം അനക്കാനോ കഴിയുന്നില്ല.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിധിക്ക് 22 ശസ്ത്രക്രിയകൾ വേണ്ടി വന്നു. മാസങ്ങളോളം ചികിത്സയും മറ്റുമായി കഴിഞ്ഞു. "എന്റെ ശരീരത്തിന് പ്രഹരമേറ്റു പക്ഷേ, മനസ് തകർന്നില്ല' എന്ന് നിധി പറഞ്ഞത് ലോകത്തെയാകമാനം വലിയ തോതിൽ സ്വാധീനിച്ചു. അന്ന് ഭീകരാക്രമണത്തിന് ഇരയാകുമ്പോൾ നിധിക്ക് പ്രായം 42.
നാലു വർഷത്തിനിപ്പുറം തന്റെ അനുഭവങ്ങൾ ഉൾപ്പെടുത്തി നിധി ഒരു പുസ്തകം എഴുതി, "അൺബ്രോക്കൺ: ദി ബ്രസൽസ് ടെറർ അറ്റാക്ക് സർവൈവർ'. തീവ്രവാദത്തിന്റെ കറുത്തകരങ്ങൾ പിച്ചിചീന്തീയ അനുഭവങ്ങളുള്ള ആയിരക്കണക്കിന് ആളുകൾക്ക് ഈ പുസ്തകം ഊർജ്ജമായി മാറി. തനിക്കുണ്ടായ ദുരനുഭവത്തിന്റെ മുറിവിനെ സ്വയം ഉണക്കിയത് പോസിറ്റിവിറ്റി എന്ന ഔഷധം കൊണ്ടാണെന്ന് നിധി ലോകത്തോട് വിളിച്ചുപറഞ്ഞു.
അമ്മയാണ് പുസ്തകമെഴുതാൻ തനിക്ക് പ്രചോദനം തന്നതെന്നും നിധി അഭിമാനത്തോടെ ഓർക്കുന്നു. വസ്ത്രങ്ങൾ കീറി ശരീരമാസകലം ബോംബ് സ്ഫോടനത്തെ തുടർന്നുണ്ടായ പൊടിയും മറ്റുമായി വിമാനത്താവളത്തിൽ നിധി ഇരിക്കുന്ന ചിത്രങ്ങൾ ലോകത്തിന്റെ നെഞ്ചുലച്ച ഒന്നായിരുന്നു.
എന്നാൽ പഞ്ചാബിലെ അമൃത്സറിൽ നിന്നുള്ള ഈ ധീരവനിത ഇന്ന് ഭീകരവാദത്തിനെതിരേ ഉയരുന്ന പോരാട്ടത്തിന്റെ നിലയ്ക്കാത്ത ശബ്ദമാണ്. ചാവേർ സ്ഫോടനത്തിന്റെ നീറ്റൽ പേറുന്ന കറുത്ത ദിനങ്ങളിൽ നിന്നും ലോകത്തിന് തന്നെ പുതുവെളിച്ചമായി വന്ന നിധിയെ പോലെ ഒട്ടനവധി ആളുകളുടെ വിവരങ്ങൾ യുഎന്നിന്റെ മെമ്മറീസ് പ്രദർശനത്തിലുണ്ട്.
പ്രദർശനത്തിന്റെ വിശദാംശങ്ങളടങ്ങുന്ന വീഡിയോയും യുഎൻ ഓഫീസ് ഫോർ കൗണ്ടർ ടെററിസത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് പങ്കുവച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"ഉറുമ്പുകള്‍ സമ്മാനിച്ച 23 വര്‍ഷങ്ങള്‍'; ഒരു പാരച്യൂട്ടിസ്റ്റിന്റെ വിചിത്രമായ രക്ഷപ്പെടല്‍
സാഹസികര്‍ പലപ്പോഴും പല അപകടങ്ങളിലും പെടാറുണ്ട്. പലതിനെയും കാര്യമാക്കാതെ അവര്‍ മുന്നേറാറുമുണ്ട്. എന്നാല്‍ വലിയ അപ
ലിബര്‍ട്ടി ബാരോസ്; ലോകത്തിലെ ഏറ്റവും വഴക്കമുള്ള പെണ്‍കുട്ടി
ചിലയാളുകള്‍ വിസ്മയങ്ങള്‍ ആണ്. അവരില്‍ ചിലര്‍ അവരുടെ ബുദ്ധിശക്തികള്‍ കൊണ്ടാകും നമ്മളെ അദ്ഭുതപ്പെടുത്തുക. മറ്റ് ചിലര
"ഹമാസ് മോചിപ്പിച്ചശേഷം തിരികെ സ്കൂളില്‍ എത്തിയ ഇസ്രയേലി പെണ്‍കുട്ടി'; സുഹൃത്തുക്കളെ കണ്ടപ്പോള്‍
ഇസ്രയേല്‍ ഹമാസ് യുദ്ധം ലോകം മുഴുവന്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണല്ലൊ. ഇതെഴുതുമ്പോഴും അവിടെ വെടിയൊച്ചകള്‍ ഒ
വാഗാ അതിർത്തികടന്ന് അവൾ വന്നു..! വീണ്ടും ഇന്ത്യ-പാക് പ്രണയകഥ
കോൽക്കത്തക്കാരനായ കാമുകനെ കാണുന്നതിനും വിവാഹം കഴിക്കുന്നതിനുമായി പാക്കിസ്ഥാനി യുവതി അട്ടാരി-വാഗാ അതിർത്തി കടന്ന്
പൂച്ചക്കുട്ടികളെ പുലിക്കുട്ടികളായി തെറ്റുധരിച്ച് ഗ്രാമീണര്‍; എന്നിട്ട്...
സിംഹവും പുലിയും കടുവയുമൊക്കെ മാര്‍ജാര കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് ജന്തുശാസ്ത്രം പറയുന്നത്. എന്നാല്‍ ഇക്കാര്യം
മൃതദേഹം സൂക്ഷിച്ച ബാഗ് തുറന്നപ്പോൾ ഞെട്ടൽ; ശ്മശാനജീവനക്കാരൻ മോർച്ചറി വിട്ടോടി
ദിവസവും നിരവധി മൃതദേഹങ്ങൾ കാണുകയും ഏറെസമയം ശ്മശാനത്തിൽ കഴിയുകയും ചെയ്യുന്ന ശ്മശാനജീവനക്കാർ പേടിതൊണ്ടന്മാർ ആയി
ഓടും വണ്ടി...പായും വണ്ടി...വോട്ടറെ കണ്ടാല്‍ നില്ക്കും വണ്ടി; ഡബിള്‍ഡക്കറില്‍ സൗജന്യയാത്രയുമായി വോട്ടുവണ്ടി
ആകാശം മേലാപ്പാക്കിയ ആനവണ്ടിയുടെ ഡബിള്‍ഡക്കറില്‍ രാജകീയ സൗജന്യയാത്ര. പോരാത്തതിന് കൈനിറയെ സമ്മാനങ്ങളും, കൂടെ വോട്ട
"മരിച്ചവരുടെ കുന്നുകള്‍' കാത്തുവെച്ച 2,000 വര്‍ഷം പഴക്കമുള്ള ചെമ്പ് നാണയങ്ങള്‍
മനുഷ്യരുടെ ആവിര്‍ഭാവത്തേയും ചരിത്രത്തെയും കുറിച്ച് നിരവധി ഗവേഷണങ്ങളും പഠനങ്ങളും ഇന്നും തുടരുകയാണല്ലൊ. പ്രാചീനകാ
തലവേദനയ്ക്കു യുവാവിനെ സ്കാൻ ചെയ്തു; തലച്ചോറിൽ തറഞ്ഞ വസ്തു കണ്ടു ഡോക്ടർമാർ ഞെട്ടി..!
വിട്ടുമാറാത്ത തലവേദനയെ തുടർന്നാണു വിയറ്റ്നാം സ്വദേശിയായ 35 വയസുകാരൻ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തലവേദന
സുഹൃത്ത് തിരഞ്ഞ ആ ഗായകന് ഇവിടെയുണ്ട്; പാട്ടിന്റെ വഴിയില്‍ അലയുകയായിരുന്നു
സമൂഹ മാധ്യമങ്ങള്‍ വല്ലാത്ത ഒരു ഇരിപ്പിടമാണ്. അവിടെ നന്മയും ദുഷ്ടതയുമൊക്കെ വന്നിരിക്കും. അവിടെ ഉടലെടുക്കുന്ന മിക്ക കാ
ബംപർ അടിക്കണ്ടായിരുന്നു..! കോടികൾ ലോട്ടറിയടിച്ചയാൾക്കു സംഭവിച്ചത്?
ലോട്ടറിയടിച്ചു കോടികൾ കിട്ടിയതുകൊണ്ടു മാത്രം കാര്യമില്ല, അതനുഭവിക്കാനും വേണം യോഗം. ജാക്പോട്ട് ലഭിച്ച ജോൺ ഡോ എന്ന അമേ
വിവാഹമോതിരം ചവറുകൂനയില്‍; 20 ടണ്‍ മാലിന്യം അരിച്ചുപെറുക്കി തൊഴിലാളികള്‍
വിവാഹമോതിരം എന്നത് ഏറെ സവിശേഷകരമായ ഒന്നാണല്ലൊ. എന്നാല്‍ അത് നഷ്ടമായാല്‍ എന്തായിരിക്കും സംഭവിക്കുക. മാനസിക സമ്മമ
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴിമാടം കണ്ടെത്തിയ ഗവേഷകർ അവിടെനിന്നു ലഭിച്ച അസ്ഥികൂടങ്ങൾ ക
മലയാളികളെ മാത്രമല്ല ചൈനാക്കാരെയും പറ്റിക്കാം...! ഭാഗ്യമുണ്ടാകാൻ ചൈനാക്കാരൻ നൽകിയത് രണ്ടരക്കോടി രൂപ!
തട്ടിപ്പുകൾക്കു തല വച്ചു കൊടുക്കുന്നവരാണ് മലയാളികൾ എന്നൊരു ദുഷ്പേരുണ്ട്. എന്നാൽ ചൈനാക്കാരും ഇതിൽനിന്നു വിഭിന്നരല്ലെന്നാണു അവിടെനിന്നുള്ള വാർത്തകൾ.
ടിപ്പ് സ്വല്പം മാറി; നല്‍കിയത് അഞ്ച് ലക്ഷം, തിരികെപ്പിടിക്കാന്‍ നെട്ടോട്ടം
ഏതെങ്കിലും ഭക്ഷണശാലയില്‍ കയറി കഴിച്ചശേഷം വിളമ്പിയ ആള്‍ക്ക് ടിപ്പ് നല്‍കുക എന്നത് ഒട്ടുമിക്കവരും ചെയ്യുന്ന ഒരു കാര്യ
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ലോത്ത് ബിയര്‍ റെസ്ക്യൂ സെന്റര്‍ 18 വര്‍ഷം പൂര്‍ത്തിയാക്കുന്നു
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ഒരിനം കരടിയാണ് സ്ലോത്ത് ബിയര്‍. സാധാരണയായി പഴങ്ങള്‍, ഉറുമ്പുകള്‍, ചിതലുകള്‍ എന
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറുടെ മകൾ
പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തിച്ചേർന്നവർ നമുക്കു ചുറ്റും ധാരാ
"മരിക്കാനുള്ള 37 വഴികള്‍'; ജോവാന് ഫാനിന്റെ പ്രശ്നത്തിനു പിന്നിൽ
ആളുകള്‍ക്ക് വ്യത്യസ്തമായ ആരോഗ്യസ്ഥിതി ആയിരിക്കുമല്ലൊ. അവരുടെ ആഹാരവും വായുവുമൊക്കെ അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന
ഗൂഗിൾ മാപ്പിന്റെ വികൃതികള്‍ അമേരിക്കയിലും; അവരെ മരുഭൂമിയില്‍ എത്തിച്ചു
അറിയാത്ത ഇടങ്ങളില്‍ എത്തപ്പെടാന്‍ പണ്ട് ആരോടെങ്കിലും ചോദിക്കേണ്ടി ഇരുന്നു. എന്നാല്‍ സങ്കേതികവിദ്യയുടെ കാലം അത്തരം ആശയവിനിമയങ്ങളുടെ സ്വഭാവം മാറ്റിമറിച്
യൂബർ ഡ്രൈവർ 113 രൂപ അധികം വാങ്ങി; പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ചയാൾക്ക് 5 ലക്ഷം നഷ്ടം
യൂബർ ഡ്രൈവർ 113 രൂപ അധികമായി ഈടാക്കിയതിനെക്കുറിച്ച് പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ചയാൾക്ക് അഞ്ചുലക്ഷത്തിലധി

അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേടിയ നിരവധി പ്രവചനങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയ
സ്വന്തം വാഹനത്തെക്കുറിച്ചുള്ള ഒരു ഡ്രൈവറുടെ "റിവ്യൂ'; നെറ്റിസണില്‍ ചര്‍ച്ചയാകുന്നു
തങ്ങള്‍ ആഗ്രഹിക്കുന്ന വാഹനങ്ങള്‍ സ്വന്തമാക്കാന്‍ മിക്കവരും പരിശ്രമിക്കും. ആ വാഹനമൊന്നു ലഭിച്ചുകഴിയുമ്പോള്‍ എന്താണൊ
"കൊലയാളി പക്ഷി' നീന്തിയെത്തി; ആളുകൾ ഭയന്നോടി!
കൊലയാളിയെന്നു ദുഷ്പേരുള്ള പക്ഷിയാണ് "കാസവരി'. തീവിഴുങ്ങിപ്പക്ഷി എന്നാണു മലയാളത്തിൽ ഇതറിയപ്പെടുന്നത്. ആപത്തു വരുന്
രണ്ട് ബംപർ അടിച്ചിട്ടും ഒന്നും ശരിയായില്ല!
കൈയിൽ പണമില്ലാതെ നട്ടംതിരിയുന്നവർ കരുതും ഒരു ലോട്ടറിയടിച്ചാൽ എല്ലാം ശരിയാകുമെന്ന്. പക്ഷേ കോടികളുടെ ബംപർ അടിച്ചാല
"ഞാന്‍ എത്രമാത്രം സ്നേഹിക്കപ്പെട്ടുവെന്ന് എനിക്കറിയാമായിരുന്നു'; ഏറ്റവും ഹൃദയഭേദകമായ മരണക്കുറിപ്പ്
ജീവിതം ഒരുനാള്‍ വിരമിക്കാനുള്ളതാണെന്ന് എല്ലാവര്ക്കും അറിയാം. ആ ദിവസം എന്നാണെന്ന് അറിയില്ല എന്നതാണ് മരണത്തിന്റെ സൗന
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഗോത്രജനതയ്ക്കൊപ്പം 100 മണിക്കൂര്‍ ചിലവഴിച്ച യൂട്യൂബര്‍ കണ്ട വിസ്മയങ്ങള്‍
നമ്മുടെ കാഴ്ച വിസ്മയങ്ങളില്‍ കുരുങ്ങുമ്പോള്‍ കൗതുകം ആരംഭിക്കും. ഈ പ്രപഞ്ചം ഒരുക്കിയിട്ടുള്ള നിരവധി നിഗൂഢതകളിലേക്ക്
"അവരുടെ ചിരി നാം കാക്കേണ്ടവര്‍'; ഒരു ശിശുദിനം കൂടി...
വീണ്ടുമൊരു ശിശുദിനം എത്തിയിരിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാ
നൂറ്റിരണ്ടാം വയസില്‍ നൂറുമീറ്റര്‍ ഓട്ടമത്സരത്തില്‍; കലാവതി ദേവിയെന്ന വിസ്മയം
എത്രകാലം ജീവിച്ചിരുന്നു എന്നതല്ല. എത്രകാലം ആരോഗ്യത്തോടെ ഇരുന്നു എന്നതിലാണ് കാര്യമെന്ന് അറിവുള്ളവര്‍ പറഞ്ഞിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ടായുള്ള സ്വീഡിഷ് കാത്തിരിപ്പിന് ഉത്തരമില്ലാത്ത കൊറിയ"കാര്‍'
ലോകത്തെ ഏറ്റവും ശ്രദ്ധകേന്ദ്രമായ രാജ്യങ്ങളില്‍ ആദ്യത്തേതില്പ്പെടുന്ന ഒന്നാണ് ഉത്തരകൊറിയ. അമേരിക്കയും റഷ്യയും ചൈനയു
"ഇന്തോനേഷ്യയിലെ സ്മോക്കിംഗ് ബേബി' ഇപ്പോള്‍ ഇങ്ങനെയാണ്
നിങ്ങള്‍ സൈബര്‍ ലോകത്ത് സജീവമാണെങ്കില്‍ ഓര്‍മയിലുണ്ടാകുന്ന ഒരാളാകും ഒരുദിവസം 40 സിഗരറ്റ് വലിക്കുന്ന ഒരു ചെറിയകുട്ട
Latest News
കലോത്സവ വേദിയിൽ കൂട്ടത്തല്ല്
ഫ്രാൻസിസ് മാർപ്പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകിയ സന്ദേശം
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ
മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി; പോലീസ് സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച് ഡിവൈഎഫ്ഐ
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top