HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Viral
Back to home
"വിർച്വൽ നല്ലനടപ്പ്'; കുട്ടികൾ യൂട്യൂബിൽ കാണുന്നത് ഇനി മാതാപിതാക്കളും കാണും...
Saturday, September 7, 2024 1:02 PM IST
ഇക്കാലത്തെ കൊച്ചുകുട്ടികൾക്കുപോലും വാട്സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ്... എന്നിവയൊക്കെ ഉപയോഗിക്കാനറിയാം. സാമൂഹ്യജീവിതത്തിൽ ഇവ ഒഴിവാക്കാൻ പറ്റാത്തതായിട്ടുമുണ്ട്. എന്നാൽ ഇവയുടെ തെറ്റായ ഉപയോഗം വലിയ പ്രശ്നങ്ങളുണ്ടാക്കും.
ഇതിനു പരിഹാരവുമായി എത്തുകയാണ് യൂട്യൂബ്. ഇനിമുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി ഞൊടിയിടയിൽ അറിയാൻ സാധിക്കും. യൂട്യൂബിന്റെ പുതിയ ഫീച്ചർ പ്രകാരം കുട്ടികളുടെ അക്കൗണ്ട് മാതാപിതാക്കളുടേതുമായി ലിങ്ക് ചെയ്യാൻ സാധിക്കും.
ഇതിലൂടെ കുട്ടികളുടെ സെർച്ച് ഹിസ്റ്ററി, വീഡിയോ അപ് ലോഡുകൾ, കമന്റുകൾ എന്നിവയുടെയെല്ലാം വിവരങ്ങൾ മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് നോട്ടിഫിക്കേഷനായി എത്തും.
ചെറിയ കുട്ടികൾക്ക് വേണ്ട കണ്ടന്റ് മോഡുലേഷൻ യൂട്യൂബ് മുൻപേ നടപ്പിൽ വരുത്തിയതാണ്. എന്നാൽ ഈ ഫീച്ചറിലൂടെ ടീനേജ് വിഭാഗത്തിലുള്ള കുട്ടികളുടെയും "വിർച്വൽ നല്ലനടപ്പ്' ഉറപ്പുവരുത്തുകയാണ് യൂട്യൂബ്. വിദഗ്ധരുമായി കൂടിയാലോചിച്ചശേഷമാണ് യൂട്യൂബ് ഇത്തരം ഒരു തീരുമാനമെടുത്തത്.
ഈ ശ്രമത്തോടെ പോണോഗ്രാഫി ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളിൽനിന്നു കുട്ടികൾ മാറിനിൽക്കുമെന്നും മികച്ച ഒരു ഉപയോഗസംസ്കാരം വളർത്തിയെടുക്കാനാകുമെന്നുമാണ് യൂട്യൂബിന്റെ പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
109 വയസുള്ള സിയറാം ബാബ ; ചര്‍ച്ചയാകുന്നു
ആളുകള്‍ 100 വയസില്‍ എത്തുമ്പോള്‍ പലര്‍ക്കും അദ്ഭുതമാകാറുണ്ട്. പലതലമുറയെ കണ്ട ആള് എന്ന ബഹുമാനവും പലരും പ്രകടിപ്പി
വേഷവിധാനങ്ങളിലെ ജീവൽത്തുടിപ്പുമായി സന്തോഷ് കരിപ്പൂൽ
അരങ്ങുകളെ അവിസ്മരണീയമാക്കാൻ ജീവൻ തുടിക്കുന്ന വേഷവിധാനങ്ങളൊരുക്കി ശ്രദ്ധേയനാകുകയാണ് തളിപ്പറമ്പ് പുളിമ്പറമ്പ് ക
തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ നെട്ടോട്ടമോടുന്ന "പരേതരുടെ' കഥ
മരണം പ്രിയപ്പെട്ടവര്‍ക്ക് സംഭവിക്കാതിരിക്കട്ടെ എന്നാണ് എല്ലാവരും കരുതുക അത്രമേല്‍ ദുഃഖകരമാണ് പലപ്പോഴും അത്. എന്നാ
ഈ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ട് രൂപ; എങ്ങനെ ജീവിക്കുന്നെന്ന് നെറ്റിസണ്‍സ്
വാര്‍ഷിക വരുമാന കണക്കുകള്‍ സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യത്തില്‍ പലരും പരിശോധിക്കാറുണ്ടല്ലൊ. ഇതിന്‍പ്രകാരം പലരും
കോടിയേരിയുടെ ‘കരങ്ങളും കാൽപ്പാദങ്ങളും’ ഇനി വീട്ടിലെ മൂസിയത്തിൽ
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കരങ്ങളും കാൽപ്പാദങ്ങളും ഇനി വീട്ടിലെ മ്യൂസിയത്തിൽ. അളവുകളിലോ ര
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാല്‍ക്കട്ടി; "ചൈനാ മമ്മി'യുടെ കഴുത്തില്‍
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചീസ് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാംഗിലെ സിയോഹെ സെമിത്തേരിയിലെ ഒരു ശവക്കുഴിയി
മടിക്കൈയിലും ബാനത്തും പുരാതന ഗുഹകള്‍ കണ്ടെത്തി
മടിക്കൈ പഞ്ചായത്തിലെ എരിപ്പില്‍, കോടോം-ബേളൂര്‍ പഞ്ചായത്തിലെ ബാനം എന്നിവിടങ്ങളി
സഹാറ മരുഭൂമിയിൽപച്ചപ്പിന്റെ നാന്പുകൾ..!
ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലങ്ങളിലൊന്നാണ് സഹാറ മരുഭൂമി. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉത്തരഭാഗത്ത് യൂറോപ്പിനോളം വലിപ്പ
ചൂതാട്ട കടങ്ങള്‍ തീര്‍ക്കാന്‍ അമ്മാവന്റെ കുഴിമാടം തുരന്ന യുവാവ്; അറസ്റ്റില്‍
ആളുകള്‍ പലതരത്തില്‍ കടക്കാര് ആകാറുണ്ടല്ലൊ. പലതരത്തിലും അവര്‍ വീട്ടാറുമുണ്ട്. എന്നാല്‍ അടുത്തിടെ വയറ്റ്നാമില്‍ നി
വൃത്തത്തില്‍ വിരിയുന്ന ചിത്രങ്ങള്‍...
ചിത്ര പ്രദര്‍ശനങ്ങള്‍ ഒരുപാട് കണ്ടവരാണ് നമ്മള്...ചെറുതും വലുതുമായ കാന്‍വാസുകളില്‍ ആരുടെ മനസിനെയും ഒരുപോലെ ആക
തെറ്റുധരിക്കരുത്; ഈ ഗ്രഹത്തിലെ "അന്യജീവി'യാണെ....
നമ്മുടെ പ്രകൃതിയില്‍ എന്തുമാത്രം വേറിട്ട ജീവജാലങ്ങളുണ്ട്. അവയില്‍ പലതിനെയും ഒരായുസില്‍ നാം കാണുന്നില്ല എന്നതാണ് വാ
"ഒരു യുഗാവസാനം'; നൂറ്റാണ്ടുകള്‍ക്കിപ്പുറം ട്രാമുകള്‍ യാത്ര അവസാനിപ്പിക്കുന്നു...
മുംബൈയിലെ കാലിപീലി കാറുകള്‍ ആളുകളുടെ മനസില്‍ പതിഞ്ഞു കിടന്ന ഒന്നായിരുന്നല്ലൊ. അതിലും ആഴത്തില്‍ ഓരോ ബംഗാളിയുടെയും ഹ
ഭൂമിയുടെ ആരോഗ്യം, നമ്മുടെയും; ഇന്ന് ലോക പരിസ്ഥിതി ആരോഗ്യദിനം
വേൾഡ് എൻവയോൺമെന്റൽ ഹെൽത്ത് ഡേയായി ഇന്ന് ആചരിക്കുന്നു. എല്ലാവർഷവും സെപ്റ്റംബർ 26ന് ആണ് ലോക പരിസ്ഥിതി ആരോഗ്യദിനം ആ
ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ കുരങ്ങന്മാർ ആക്രമിച്ചോടിച്ചു
ആറു വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഒരുകൂട്ടം കുരങ്ങന്മാർ ചേർന്ന് തുരത്തി. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് അസാധാ
ഇന്ത്യയിലെ ആദ്യ മോട്ടോര്‍ വാഹനാപകടത്തിന് 110 വയസ്; അപകടത്തില്‍ പൊലിഞ്ഞത്...
ഇന്ത്യയിലെ ആദ്യത്തെ മോട്ടോര്‍ വാഹനാപകടം കായംകുളത്ത് നടന്നിട്ട് 110 വര്‍ഷം. 1914 സെപ്റ്റംബര്‍ 22ന് കായംകുളം കുറ്റിത്ത
മനോഹര കാഴ്ചകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിന്‍
ലോകത്ത് ഓരോ ദിനവും പുതിയ പുതിയ ട്രെയിനുകള്‍ എത്തുകയാണല്ലൊ. മിക്കവയും വേഗത്തെ മുന്‍ നിര്‍ത്തിയാകും ശ്രദ്ധയാകര്‍ഷിക്കു
"നാട് പുഷ്പിക്കണം'; സൗദിയിലെ റോസാപ്പൂ കൃഷി...
സൗദിയിൽ റോസാപ്പൂ കൃഷി വിപുലപ്പെടുത്താൻ തീരുമാനം. രാജ്യത്ത് വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പുതിയ തൊഴിലവസ
എസ്യുവിയുമായി എട്ടുവയസുകാരി ഷോപ്പിംഗിന്; പിന്നീട് സംഭവിച്ചത്...
നമ്മളൊക്കെ ചെറുപ്പത്തില്‍ ഒരു വള്ളിച്ചരട് വണ്ടിയാക്കി കൂട്ടുകാരെ യാത്രക്കാരാക്കി നാട്ടിലെ മണ്വഴികളിലൂടെയും വീട്ടുമു
കൊടുംവരൾച്ച; സിംബാബ്വെയിൽ ഭക്ഷണത്തിനായി ആനകളെ കൊല്ലും
ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വരൾച്ചയിൽ പട്ടിണിയിലായ പൗരന്മാർക്കു ഭക്ഷണാവശ്യത്തിനായി 200 ആനകളെ കൊല്ലുന്നതിന് സിംബാ
ഭർത്താവ് കുളിക്കില്ല! വിവാഹമോചനം തേടി യുവതി
ഭർത്താവ് മാസത്തിൽ രണ്ടുതവണ മാത്രമാണു കുളിക്കുന്നതെന്നും നാറ്റം സഹിക്കാൻ വയ്യാത്തതിനാൽ വിവാഹമോചനം വേണമെന്നും ആവശ്യ

രാത്രി കുളിക്കരുത്, ശുചിമുറി ഉപയോഗിക്കരുത്...!, അയൽക്കാരി ഇപ്പോൾ "ഫെെൻ'
അയൽക്കാരെപ്പറ്റി പരാതി ഇല്ലാത്തവർ ചുരുക്കമായിരിക്കും. ചിലർ തൊട്ടതിനും പിടിച്ചതിനുമൊക്കെ പരാതി പറഞ്ഞ് സ്വസ്ഥത കൊടു
24 വര്‍ഷത്തിനുശേഷം പുകവലി ശീലം ഉപേക്ഷിക്കുമ്പോള്‍...
മനുഷ്യരുടെ ദുശീലങ്ങളില്‍ ഏറ്റവും മുന്നിലുള്ള ഒന്നാണ് പുകവലി. വലിച്ചുനോക്കുന്ന ഒരാള്‍ക്കും എന്തിനാണ് ഇത്തരത്തില്‍ സി
ഐന്‍സ്റ്റീന്റെ "അറ്റോമിക് വെപ്പണ്‍ വാണിംഗ് ലെറ്റര്‍'; ലേലവില ...
ലോകമെമ്പാടും ഇപ്പോഴും ചര്‍ച്ചയാകുന്ന പ്രസിദ്ധനാണല്ലൊ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് എന്ന ഭൗതികശാസ്ത്രജ്ഞന്‍. അദ്ദേഹത്തിന
ഏറ്റവും ഉയരം കൂടിയ വെങ്കല ബുദ്ധപ്രതിമയുടെ ശുചീകരണം; അസാധാരണമായ ഒരു ജോലി
ശ്രീബുദ്ധനെ ആരാധിക്കുന്നവര്‍ ലോകത്തിന്റെ പലയിടങ്ങളിലുമുണ്ടല്ലൊ. പല രാജ്യങ്ങളിലും അദ്ദേഹത്തിന്റെ ചെറുതും വലുതുമായ
വിശ്രമമില്ലാതെ 104 ദിവസം ജോലി, ഒടുവിൽ...
ചൈനയിൽ വിശ്രമമില്ലാതെ 104 ദിവസം ജോലി ചെയ്ത 30 കാരൻ മരിച്ച സംഭവത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് 4,00,000 യുവാൻ (47,01,5
"സയാംഗ്'; സമയം സ്വപ്നത്തിന് മുന്നില്‍ അടിയവ് പറയുമ്പോള്‍, ഒരു ഡോക്ടറിന്റെ കഥ
പലര്‍ക്കും പല സാഹചര്യങ്ങളാല്‍ തങ്ങളുടെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാന്‍ കഴിയാറില്ല. എങ്കിലും പലരും അതിനായി പരിശ്രമി
57 വര്‍ഷം മുമ്പ് പബ്ബിലെ ശുചിമുറിയില്‍ കാണാതായ മനുഷ്യന്; ഒടുവില്‍...
മരണത്തേക്കാള്‍ സങ്കടമുള്ള കാര്യമാണ് ഒരുനാള്‍ പ്രിയപ്പെട്ടവരെ കാണാതാകുന്നതും പിന്നീട് ഒരു വിവരവും ലഭിക്കാതിരിക്കുന
മ്യൂസിയത്തെ വെല്ലുന്ന പുരാവസ്തു ശേഖരവുമായി സലീം
മ്യൂസിയത്തെ വെല്ലുന്ന പുരാവസ്തു ശേഖരം ഒരുക്കി മൂവാറ്റുപുഴ ഉദിനാട്ട് സലീം. വിദ്യാഭ്യാസ കാലത്ത് തുടങ്ങിയ പുരാവസ്തുക്
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണമത്സ്യം വിട പറഞ്ഞു
പേര് കാരറ്റ് എന്നായിരുന്നു. ലോകമെമ്പാടുമായി ലക്ഷോപലക്ഷം ആരാധകര്‍ ഉണ്ടായിരുന്നു. കാരറ്റ് നീന്തുടിക്കുമ്പോള് അവരും ആ
ഷാജഹാന് അത്ര പാവം കള്ളനല്ല!
ആളെ തിരിച്ചറിയാതിരിക്കാന്‍ പകല്‍ മാസ്ക് ധരിക്കും. രാത്രിയില്‍ നൈറ്റിയോ ചുരിദാറോ അണിഞ്ഞ് ഭവനഭേദനത്തിന് എത്തും. മോഷണ
Latest News
അജിത് കുമാറിനെതിരേ ഇന്ന് നടപടിക്ക് സാധ്യത; അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം ഇന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കും
അൻവറിന്റെ പാർട്ടി ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ്കേരള; ബോർഡിൽ നവോത്ഥാന നായകർക്കൊപ്പം അർജുനും മനാഫും
അൻവറിന്റെ നയ വിശദീകരണ യോഗം ഇന്ന്; പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും
കൊച്ചി എടയാർ വ്യവസാസ മേഖലയിൽ പൊട്ടിത്തെറി : ഒരു മരണം
എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; വീഴ്ചയിൽ ന്യായീകരണമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

Top