Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെട...
ഹരിയാനയിൽ ബസിനു തീപിടിച്ച് ഒന്പതുപേർ വെന...
പ്രജ്വലിനെതിരേയുള്ള ലൈംഗികാരോപണം; കുറ്...
തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് ജീവനൊട...
സ്വാതി മലിവാളിനെ അപമാനിച്ച സംഭവം; വൈഭവ് ...
മണിപ്പുരിൽ യുവാവിനു വെടിയേറ്റു
Previous
Next
National News
Click here for detailed news of all items
‘കൈ’ക്കരുത്തിൽ കരകയറാൻ മുഹമ്മദ് സലീം
Monday, May 6, 2024 4:47 AM IST
സിപിഎം ബംഗാൾ ഘടകം സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്റെ സ്ഥാനാർഥിത്വത്തിലൂടെ ശ്രദ്ധേയമാകുകയാണ് മൂർഷിദാബാദ് മണ്ഡലം. കോൺഗ്രസിന്റെ പിന്തുണയിലാണ് സലീമിന്റെ പ്രതീക്ഷയത്രയും. സിറ്റിംഗ് എംപി തൃണമൂലിലെ അബു താഹെർ ഖാൻ, ബിജെപിയിലെ ഗൗരിശങ്കർ ഘോഷ് എന്നിവരാണ് മുഹമ്മദ് സലീമിന്റെ പ്രധാന എതിരാളികൾ.
തെരഞ്ഞെടുപ്പിനിടെ അക്രമങ്ങൾക്കു കുപ്രസിദ്ധി നേടിയ മൂർഷിദാബാദ് ബംഗാളിലെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളിലൊന്നാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് അക്രമസംഭവങ്ങൾ കൂടുതലായി അരങ്ങേറുന്നത്. 2003 മുതൽ ഇതാണു സ്ഥിതി. മണ്ഡലത്തിലെ യുവാക്കളിലേറെയും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നു. തിളക്കമാർന്ന ഒരു ഭൂതകാലം മൂർഷിദാബാദിനുണ്ട്. 1757ലെ പ്ലാസിയുദ്ധത്തിൽ നവാബ് സിറാജ്ഉദ്ദൗലയെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തുംവരെ ബംഗാളിന്റെ തലസ്ഥാനമായിരുന്നു മൂർഷിദാബാദ്. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഈ ലോക്സഭാ മണ്ഡലത്തിലെ ഏഴിൽ ആറു നിയമസഭാ മണ്ഡലങ്ങളിലും 2021ൽ വിജയിച്ചത് തൃണമൂൽ കോൺഗ്രസാണ്. മൂർഷിദാബാദ് നിയമസഭാ മണ്ഡലം മാത്രം ബിജെപിക്കൊപ്പമാണ്.
ഒരു കാലത്ത് സിപിഎം അനായാസം വിജയിച്ചിരുന്ന മണ്ഡലമാണിത്. 1980 മുതൽ 1999 വരെ സിപിഎം പ്രതിനിധികളാണ് ഇവിടെനിന്നു ലോക്സഭയിലെത്തിയത്. 2004ലും 2009ലും കോൺഗ്രസ് വിജയിച്ചു. 2014ൽ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 2019ൽ തൃണമൂൽ മൂർഷിദാബാദ് കീഴടക്കി.
പൗരത്വ നിയമ ഭേദഗതിയും ചില തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരേയുള്ള അഴിമതിയാരോപണങ്ങളുമാണ് മണ്ഡലത്തിലെ പ്രധാന പ്രചാരണവിഷയം. 2019ൽ 41.57 ശതമാനം വോട്ട് നേടിയാണ് തൃണമൂൽ സ്ഥാനാർഥി വിജയിച്ചത്. 26 ശതമാനം വോട്ടോടെ കോൺഗ്രസാണ് രണ്ടാമതെത്തിയത്. ബിജെപി 17.05 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ 12.44 ശതമാനം വോട്ട് ലഭിച്ച സിപിഎം നാലാം സ്ഥാനത്തായിരുന്നു.
നാലാം സ്ഥാനത്തെത്തിയ സിപിഎമ്മിന് രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ് സീറ്റ് വിട്ടുനല്‍കിയത് ഏവരെയും അന്പരപ്പിച്ചിരുന്നു. സിപിഎം-കോൺഗ്രസ് സഹകരണം ബഹാരംപുർ, മാൽദ ഉത്തർ, മാൽദ ദക്ഷിൺ, ജംഗിപുർ, റായ്ഗഞ്ച് മണ്ഡലങ്ങളിൽ തങ്ങൾക്കു ഗുണം ചെയ്യുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. സഖ്യത്തിൽ 12 സീറ്റാണ് കോൺഗ്രസിനു നല്‍കിയിരിക്കുന്നത്. ഇടതുമുന്നണി 30 സീറ്റിൽ മത്സരിക്കുന്നു. 2019ൽ ബംഗാളിൽ കോൺഗ്രസിനു രണ്ടു സീറ്റാണു ലഭിച്ചത്. സിപിഎം വട്ടപ്പൂജ്യമായി.
കോൺഗ്രസ് എംഎൽഎയായിരുന്നു അബു താഹിർഖാൻ. 2019ൽ എംഎൽഎസ്ഥാനം രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു. മുഹമ്മദ് സലീം മൂർഷിദാബാദിൽ ഒരു ഘടകമേയല്ലെന്ന് താഹിർ ഖാൻ പറയുന്നു. നാവോദ നിയമസഭാ മണ്ഡലത്തിൽനിന്നു നാലു തവണ തുടർച്ചയായി എംഎൽഎയായ ആളാണ് ഖാൻ.
മൂർഷിദാബാദ് ഡിസിസി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 66 ശതമാനം മുസ്ലിം വോട്ടുള്ള മൂർഷിദാബാദിൽ 1952 മുതൽ ലോക്സഭാംഗമായത് മുസ്ലിംകൾ മാത്രം. 2004ൽ കോൽക്കത്ത നോർത്ത്ഈസ്റ്റ് മണ്ഡലത്തിൽനിന്നു പാർലമെന്റിലെത്തിയ മുഹമ്മദ് സലീം 2014ൽ റായ്ഗഞ്ചിൽ വിജയിച്ചു. 2019ൽ അവിടെ തോറ്റു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
ഹരിയാനയിൽ ബസിനു തീപിടിച്ച് ഒന്പതുപേർ വെന്തു മരിച്ചു
പ്രജ്വലിനെതിരേയുള്ള ലൈംഗികാരോപണം; കുറ്റക്കാരനെങ്കിൽ യാതൊരു എതിർപ്പുമില്ല: ദേവഗൗഡ
തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് ജീവനൊടുക്കി
സ്വാതി മലിവാളിനെ അപമാനിച്ച സംഭവം; വൈഭവ് കുമാർ അറസ്റ്റിൽ
മണിപ്പുരിൽ യുവാവിനു വെടിയേറ്റു
ഇലുമിനാറ്റിയിൽ കേജരിവാൾ; ആവേശപ്പോരിൽ ഡൽഹി
ധർമേന്ദ്ര പ്രധാന് സാംബൽപുരിൽ മത്സരം കടുപ്പം
മമത ഇന്ത്യാ മുന്നണിക്കൊപ്പം: ഖാര്‍ഗെ
ഉത്തർപ്രദേശിനെ അവഹേളിച്ചെന്ന മോദിയുടെ ആരോപണം വിലകുറഞ്ഞ തന്ത്രം: സ്റ്റാലിൻ
അഞ്ചാംഘട്ടം നാളെ
മത്സരരംഗത്ത് ഉറച്ച് പവൻ സിംഗ്, പത്രിക പിൻവലിച്ച് അമ്മ
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
അധിക വേനൽമഴ ലഭിക്കും; മണ്‍സൂണ്‍ നീണ്ടുനിൽക്കും
കേജരിവാളിന്റെ പിഎയ്ക്കെതിരേ ആരോപണങ്ങൾ കടുപ്പിച്ച് സ്വാതി
ദൂരദർശനിലൂടെയും റേഡിയോയിലൂടെയുമുള്ള പ്രചാരണം; യെച്ചൂരിയുടെയും ദേവരാജന്റെയും വാക്കുകൾക്ക് വിലക്ക്
അഗ്നിബാധയെന്ന് സംശയം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
കനത്ത മഴയ്ക്കു സാധ്യത: ഊട്ടി യാത്രയ്ക്കു വിലക്ക്
ഹേമന്ത് സോറന് ഇടക്കാല ജാമ്യമില്ല; അവധിക്കാല ബെഞ്ച് പരിഗണിക്കും
കാലെയുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു
ബിജോയി മഹാപാത്രയെ ബിജെപി പുറത്താക്കി
വീണ്ടും വിദ്വേഷ പ്രസംഗവുമായി മോദി; കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമക്ഷേത്രം തകർക്കും
റായ്ബറേലിക്ക് മകനെ നൽകുന്നു, നിരാശനാക്കില്ല: സോണിയ
അമേഠിയെയും റായ്ബറേലിയെയും ഒരേപോലെ പരിഗണിക്കും: രാഹുൽ
റായ്ബറേലിയിലെ വിമത എസ്പി എംഎൽഎ ബിജെപിയിൽ
പട്നായിക്കിന്റെ മണ്ഡലങ്ങളിലെ പ്രധാന വിഷയം തൊഴിലാളി കുടിയേറ്റം
ബിജെപി വിജയിച്ചാൽ പവാറിനെയും താക്കറെയെയും ജയിലിലടയ്ക്കും: കേജരിവാൾ
ഹിമാചലിൽ രണ്ടു വിമത നേതാക്കളെ ബിജെപി പുറത്താക്കി
തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്
25,000 കാഷ്മീരി പണ്ഡിറ്റുകൾക്ക് ബാരാമുള്ളയിൽ വോട്ട്
പ്രജ്വലിനെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നതായി കർണാടക ആഭ്യന്തരമന്ത്രി
കപിൽ സിബലിന്റെ വിജയം: അഭിനന്ദിച്ച് ചീഫ് ജസ്റ്റീസ്
തട്ടിപ്പുകേസിൽ സുപ്രധാന വിധി
കപിൽ സിബൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്
കോളജ് വിദ്യാർഥിനി കൊല്ലപ്പെട്ട നിലയിൽ
കേജരിവാളിന്റെ പരാമർശം; ഇഡിയുടെ എതിർപ്പിൽ ഇടപെടാതെ സുപ്രീംകോടതി
കവിതയുടെ ജാമ്യം: സിബിഐയുടെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി
പരസ്യബോർഡ് തകർന്നുണ്ടായ അപകടം: മരണം 16 ആയി, തെരച്ചിൽ അവസാനിപ്പിച്ചു
ലാവ്ലിൻ കേസ് ഇന്നലെയും പരിഗണിച്ചില്ല
ബംഗാളിൽ മിന്നലേറ്റ് 13 പേർ മരിച്ചു
ഡൽഹി ബിജെപി ഓഫീസിൽ തീപിടിത്തം
മദ്രസയിൽ സ്ഫോടനം; മൗലാന കൊല്ലപ്പെട്ടു
സിപിഎഎസിലെ ജീവനക്കാരെ പിരിച്ചുവിട്ട കേസിൽ എംജി സർവകലാശാലയ്ക്കു തിരിച്ചടി
ജനം മാറ്റം ആഗ്രഹിക്കുന്നു, മോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു: പവാർ
ബിജെപി സംവരണം നിർത്തലാക്കും, ഭരണഘടന മാറ്റും: കേജരിവാൾ
ഇന്ത്യാ സഖ്യം സർക്കാർ രൂപവത്കരിച്ചേക്കാമെന്നു സി-ഫോർ സ്ഥാപകൻ പ്രേംചന്ദ് പാലേട്ടി
അകാലി ദൾ നേതാവ് രവികരൺ കഹ്ലാൻ ബിജെപിയിൽ
ഷിൻഡെയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
ഇന്ത്യാ മുന്നണി അഞ്ചു വർഷം അഞ്ചു പ്രധാനമന്ത്രിമാരെ സൃഷ്ടിക്കും: മോദി, അമിത് ഷാ
ഒഡീഷയിൽ സംഘർഷം; ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു

More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
Sports

Latest News
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
Latest News
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ഇംഫാൽ: കലാപം കെട്ടടങ്ങാത്ത മണിപ്പുരിൽ വീണ്ടും വെടിയൊച്ച. തലസ്ഥാനമായ ഇം...
Top