ഭർത്താവുമായി വഴക്കിട്ട യുവതി പിഞ്ചുമകനെ മുതലകൾക്ക് എറിഞ്ഞിട്ടു കൊടുത്ത് കൊലപ്പെടുത്തി
ഭർത്താവുമായി വഴക്കിട്ട യുവതി പിഞ്ചുമകനെ മുതലകൾക്ക് എറിഞ്ഞിട്ടു കൊടുത്ത് കൊലപ്പെടുത്തി
Tuesday, May 7, 2024 2:04 AM IST
ബം​ഗ​ളൂ​രു: ഭ​ര്‍ത്താ​വു​മാ​യു​ള്ള വ​ഴ​ക്കി​നെ​ത്തു​ട​ര്‍ന്ന് യു​വ​തി ആ​റു​വ​യ​സ് പ്രാ​യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​നെ മു​ത​ല​ക​ള്‍ക്ക് എ​റി​ഞ്ഞു​കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി.

ക​ർ​ണാ​ട​ക​യി​ലെ ഉ​ത്ത​ര ക​ന്ന​ഡ ജി​ല്ല​യി​ൽ​പ്പെ​ട്ട ഹാ​ലാ​മ​ദി ഗ്രാ​മ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ അ​മ്മ സാ​വി​ത്രി (26), അ​ച്ഛ​ന്‍ ര​വി​കു​മാ​ര്‍ (36) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും ചേ​ര്‍ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്‌​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.