സീ​രി​യ​ൽ തി​ര​ക്ക​ഥാ​കൃ​ത്ത് അ​മി​ത് ഒ​ള​ശ അ​ന്ത​രി​ച്ചു
Wednesday, May 1, 2024 1:31 PM IST
ടെ​ലി​വി​ഷ​ൻ സീ​രി​യ​ൽ തി​ര​ക്ക​ഥാ​കൃ​ത്ത് ഒ​ള​ശ ക​മ​ലാ മ​ന്ദി​ര​ത്തി​ൽ അ​മി​ത് (കൊ​ച്ചു​മോ​ൻ - 53) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ​യ വാ​സു​വി​ന്‍റെ​യും അം​ബു​ജാ​ക്ഷി​യു​ടേ​യും മ​ക​നാ​ണ്.

സൂ​ര്യ ടി​വി സം​പ്രേ​ക്ഷ​ണം ചെ​യ്ത സൂ​ര്യ​നി​ലാ​വ് എ​ന്ന സീ​രി​യ​ലി​ന്‍റെ ര​ച​യി​താ​വ് ആ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ര​മ​ണ​ൻ ഒ​ള​ശ, ജ​യ​മ​ണി ബാ​ല​മ്മ (പാ​റാ​മ​റ്റം), നി​ർ​മ്മ​ല( ഒ​ള​ശ). സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.