മാ​ധ​വ​ൻ ആ​ശു​പ​ത്രി​യി​ൽ
Wednesday, February 28, 2018 9:58 AM IST
നടൻ മാ​ധ​വ​ൻ ആ​ശു​പ​ത്രി​യി​ൽ. വ​ല​ത്തേ തോ​ളി​ന് ശ​സ്ത്ര​ക്രി​യ ചെ​യ്യാ​നാ​ണ് താ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം താ​രം സു​ഖം​പ്രാ​പി​ച്ചു വ​രു​ക​യാ​ണ്. താ​രം ത​ന്നെ​യാ​ണ് ആ​ശു​പ​ത്രി കി​ടി​ക്ക​യി​ലു​ള്ള ചി​ത്രം ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​ങ്ങും ഈ ​ചി​ത്രം പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​ങ്ങ​നെ​യാ​ണ് പ​രി​ക്കേ​റ്റ​തെ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും അ​തി​നു​ള്ള മ​റു​പ​ടി​യൊ​ന്നും താ​രം ഇ​തു​വ​രെ ന​ൽ‌​കി​യി​ട്ടി​ല്ല. വ​ല​ത്തേ തോ​ളി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് മാ​ധ​വ​ന്‍റെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. വ​ല​തു തോ​ളി​ലെ പ​രി​ക്കു മാ​റി​യെ​ന്നും. വേ​ഗം ത​ന്നെ തി​രി​ച്ചു വ​രു​മെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ണി​യ​റ​യി​ൽ താ​ര​ത്തി​ന്‍റേ​താ​യ ചി​ത്ര​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു​ണ്ട്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.