ഇളയദളപതിക്കൊപ്പം കി​യാ​ര
Friday, August 10, 2018 9:34 AM IST
ബോ​ളി​വു​ഡ് താ​രം കി​യാ​ര അ​ദ്വാ​നി വി​ജ​യ് യു​ടെ നാ​യി​ക​യാ​കു​ന്നു. വി​ജ​യ് - ആ​റ്റ്‌​ലി ടീം ​ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് കി​യാ​ര ത​മി​ഴ​ക​ത്ത് എ​ത്തു​ന്ന​ത്. എജിഎ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സാ​ണ് പു​തി​യ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഷൂ​ട്ടിം​ഗ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന മു​രു​ക​ദോ​സ് ചി​ത്രം സ​ർ​ക്കാ​റി​ന് ശേ​ഷ​മാ​കും ആ​റ്റ്‌​ലി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ക. എ.​ആ​ർ. റ​ഹ്മാ​നാ​ണ് ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക. ബോ​ളി​വു​ഡ് ചി​ത്രം എം.​എ​സ്.​ധോ​ണി ദ ​അ​ൺ​ടോ​ൾ​ഡ് സ്റ്റോ​റി​യി​ൽ കി​യാ​ര ആ​യി​രു​ന്നു നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.