ഏ​ഷ്യാ​നെ​റ്റി​ൽ കോ​മ​ഡി മാ​മാ​ങ്കം മെ​ഗാ ഷോ
Friday, August 13, 2021 11:40 AM IST
ഏ​ഷ്യാ​നെ​റ്റും മി​മി​ക്രി അ​ർ​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് സം​ഘ​ടി​പ്പി ക്കു​ന്ന മെ​ഗാ സ്റ്റേ​ജ് ഷോ '​കോ​മ​ഡി മാ​മാ​ങ്കം' ഏ​ഷ്യാ​നെ​റ്റി​ൽ ഓ​ഗ​സ്റ്റ് 14,15 തി​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം ഏ​ഴി​ന് സം​പ്രേഷണം ചെ​യ്യും.

സു​രേ​ഷ് ഗോ​പി, ദി​ലീ​പ്, ജ​യ​സൂ​ര്യ, സം​വി​ധാ​യ​ക​ൻ സി​ദീ​ഖ്, ഹ​രി​ശ്രീ അ​ശോ​ക​ൻ, ഗി​ന്ന​സ് പ​ക്രു, ര​മേ​ഷ് പി​ഷാ​ര​ടി, ടി​നി ടോം, ​ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ്, നാ​ദി​ർ​ഷാ, കെ.​എ​സ്. പ്ര​സാ​ദ്, പാ​ഷാ​ണം ഷാ​ജി, നോ​ബി, ക​ലാ​ഭ​വ​ൻ ന​വാ​സ്, സാ​ജ​ൻ പ​ള്ളു​രു​ത്തി, സാ​ജു കൊ​ടി​യ​ൻ, ദേ​വി ച​ന്ദ​ന, സു​ബി സു​രേ​ഷ്, ര​ഞ്ജി​നി ജോ​സ്, തു​ട​ങ്ങി വ​ൻ കോ​മ​ഡി നി​ര​യും താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്ന നൃ​ത്ത ഹാ​സ്യ സം​ഗീ​ത വി​സ്മ​യ​മാ​യാ​ണ് ഷോ ​പ്രേ​ക്ഷ​ക​ർ​ക്ക്‌ മു​ന്നി​ൽ സ്വാ​ത​ന്ത്ര്യ ദി​ന പ്ര​ത്യേ​ക പ്രോ​ഗ്രാ​മാ​യി എ​ത്തു​ന്ന​ത്.

പ്രേം ടി. നാ​ഥ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.