സ​സ്പെ​ൻ​സ് നി​റ​ച്ച് അ​ദൃ​ശ്യം; ടീ​സ​ർ "കി​ടു'​വെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ
Sunday, January 9, 2022 8:04 PM IST
അ​ദൃ​ശ്യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ പു​റ​ത്തു​വി​ട്ടു. ത്രി​ല്ല​റാ​യി​രി​ക്കും ചി​ത്രം എ​ന്ന സൂ​ച​ന​യാ​ണ് ടീ​സ​ര്‍ ത​രു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ ആ​രാ​ണ് ഹീ​റോ, ആ​രാ​ണ് വി​ല്ല​ന്‍ എ​ന്ന് സൂ​ച​ന ന​ല്‍​കാ​തെ​യാ​ണ് ടീ​സ​ര്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ജോ​ജു ജോ​ര്‍​ജ്, ന​രേ​ന്‍, ഷ​റ​ഫു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ മ​ല​യാ​ള​ത്തി​ല്‍ പ്ര​ധാ​ന​വേ​ഷ​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ പ​രി​യേ​റും പെ​രു​മാ​ള്‍ ഫെ​യിം ക​തി​ര്‍, ന​രേ​യ്ന്‍, ന​ട്ടി ന​ട​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് ത​മി​ഴി​ല്‍ പ്ര​ധാ​ന​വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ന​വാ​ഗ​ത​നാ​യ സാ​ക് ഹാ​രി​സാ​ണ് സം​വി​ധാ​നം. ഫോ​റ​ന്‍​സി​ക്, ക​ള എ​ന്നീ സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ ബാ​ന​ര്‍ ആ​യ ജു​വി​സ് പ്രൊ​ഡ​ക്ഷ​നും യു.​എ.​എ​ന്‍.​ഫി​ലിം ഹൗ​സ്, എ.​എ.​എ.​ആ​ര്‍.​പ്രൊ​ഡ​ക്ഷ​ന്‍​സ് എ​ന്നി​വ​രും സം​യു​ക്ത​മാ​യി​ട്ടാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്.

ക​യ​ല്‍ ആ​ന​ന്ദി, പ​വി​ത്ര ല​ക്ഷ്മി, ആ​ത്മീ​യ രാ​ജ​ന്‍, പ്ര​താ​പ് പോ​ത്ത​ന്‍, ജോ​ണ്‍ വി​ജ​യ്, മു​നി​ഷ്‌​കാ​ന്ത്, സി​നി​ല്‍ സൈ​നു​ദീ​ൻ, വി​നോ​ദി​നി, അ​ഞ്ജ​ലി റാ​വു, ബി​ന്ദു സ​ഞ്ജീ​വ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു​ണ്ട്.

ത​മി​ഴി​ല്‍ 'യു​ക്കി' എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. പാ​ക്ക്യ​രാ​ജ് രാ​മ​ലിം​ഗം തി​ര​ക്ക​ഥ ഒ​രു​ക്കി​യ ഈ ​ചി​ത്ര​ത്തി​ന് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് പു​ഷ്പ​രാ​ജ് സ​ന്തോ​ഷാ​ണ്.​ര​ഞ്ജി​ന്‍ രാ​ജ് സം​ഗീ​ത സം​വി​ധാ​ന​വും ഡോ​ണ്‍ വി​ന്‍​സ​ന്‍റ് പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.