"നി​ന്നെ ന​ശി​പ്പി​ക്കാ​ൻ വ​ന്ന യ​ക്ഷി​യാ​ണ് ഇ​വ​ൾ'; ജാ​ക്ക് ആ​ന്‍​ഡ് ജി​ൽ ട്രെ​യ്‌​ല​ർ
Tuesday, May 3, 2022 7:52 PM IST
ജാ​ക്ക് ആ​ന്‍​ഡ് ജി​ല്ലി​ന്‍റെ ട്രെ​യ്‍​ല​ര്‍ റി​ലീ​സ് ചെ​യ്തു. പ്ര​മു​ഖ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ ക​ര​ണ്‍ ജോ​ഹ​ര്‍ ആ​ണ് ട്വി​റ്റ​റി​ലൂ​ടെ ട്രെ​യ്‍​ല​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. സ​യ​ന്‍​സ് ഫി​ക്ഷ​ന്‍ കോ​മ​ഡി വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്ര​മാ​ണി​ത്.

മ​ഞ്ജു വാ​ര്യ​ർ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ സൗ​ബി​ൻ ഷാ​ഹി​ർ, നെ​ടു​മു​ടി വേ​ണു, ഇ​ന്ദ്ര​ൻ​സ്, ബേ​സി​ൽ ജോ​സ​ഫ്, കാ​ളി​ദാ​സ് ജ​യ​റാം, അ​ജു വ​ർ​ഗീ​സ്, സേ​തു​ല​ക്ഷ്‌​മി, ഷാ​യ്‌​ലി കി​ഷ​ൻ, എ​സ്‍​തേ​ര്‍ അ​നി​ൽ തു​ട​ങ്ങി മി​ക​ച്ചൊ​രു താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു​മു​ണ്ട്. മേ​യ് 20ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തും. ഗോ​കു​ലം ഗോ​പാ​ല​ൻ, സ​ന്തോ​ഷ് ശി​വ​ൻ, എം ​പ്ര​ശാ​ന്ത് ദാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ര്‍​മ്മാ​ണം.

ജോ​യ് മൂ​വി പ്രോ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്. ഒ​രു ദേ​വി​യു​ടെ ഗെ​റ്റ​പ്പി​ൽ സ്‌​കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന മ​ഞ്ജു വാ​ര്യ​രെ​യാ​ണ് ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​റി​ൽ ക​ണ്ട​ത്. ചി​ത്ര​ത്തി​ലെ കിം ​കിം എ​ന്ന ഗാ​ന​വും ഏ​റെ വൈ​റ​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.