ഈ ​അ​ങ്കി​ൾ ആ​ള് അടിപൊളിയാണല്ലോ; മമ്മൂട്ടിയുടെ അ​ങ്കി​ളി​ന്‍റെ പു​തി​യ ടീ​സ​ർ
Wednesday, April 25, 2018 11:40 AM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തു​ന്ന അ​ങ്കി​ളി​ന്‍റെ ഏ​റ്റ​വും പു​തി​യ ടീ​സ​ർ പു​റ​ത്തു​വി​ട്ടു.​ ഷ​ട്ട​റി​നു ശേ​ഷം ജോ​യ് മാ​ത്യു തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ഈ ​ചി​ത്രം നി​ര​വ​ധി നി​ഗൂ​ഡ​ത​ക​ൾ നി​റ​ഞ്ഞ​താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. കെ.​കെ. എ​ന്ന വി​ളി​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന കൃ​ഷ്ണ കു​മാ​ർ എ​ന്ന ബി​സി​ന​സു​കാ​ര​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കാ​ർ​ത്തി​ക, ജോ​യ് മാ​ത്യു, മു​ത്തു​മ​ണി, കെ.​പി.​എ.​സി. ല​ളി​ത എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജോ​യ് മാ​ത്യു, സ​ജ​യ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നിവ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.