ബിഎംഎക്സ് സൈ​ക്കി​ൾ സ്റ്റ​ണ്ടി​ന്‍റെ ക​ഥ​പ​റ​യു​ന്ന നോ​ണ്‍​സെ​ൻ​സി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി
Sunday, June 3, 2018 1:14 PM IST
പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി എം.​സി. ജി​തി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന നോ​ണ്‍​സെ​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഐ ​ആം എ ​മ​ല്ലു, ദി​സ് ഈ​സ് ബം​ഗ​ളൂ​രു, ബ്രേ​ക്ക് ഫ്രീ ​തു​ട​ങ്ങി​യ ആ​ൽ​ബ​ത്തി​ൽ അ​ഭി​ന​യി​ച്ച റി​നോ​ഷ് ജോ​ർ​ജാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ബി​എം​എ​ക്സ് സൈ​ക്കി​ൾ സ്റ്റ​ണ്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

ഒ​രു യ​ഥാ​ർ​ത്ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ജോ​ണി സാ​ഗ​രി​ക​യാ​ണ്. വി​ന​യ് ഫോ​ർ​ട്ട്, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, ഫേ​ബി​യ മാ​ത്യു, ഷാ​ജോ​ണ്‍, ശാ​ന്ത​കു​മാ​രി, അ​നി​ൽ നെ​ടു​മ​ങ്ങാ​ട്, ശ്രീ​നാ​ഥ് ബാ​ബു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.