ടോവിനോയുടെ മറഡോണ; ട്രെയിലർ എത്തി
Saturday, June 9, 2018 12:26 PM IST
ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന മ​റ​ഡോ​ണ​യി​ലെ ഏറ്റവും പുതിയ ട്രെയിലർ പുറത്തുവിട്ടു. ന​വാ​ഗ​ത​നാ​യ വി​ഷ്ണു നാ​രാ​യ​ണ്‍ ആ​ണ് മറഡോണ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പു​തു​മു​ഖം ശ​ര​ണ്യ ആർ. നായരാണ് ചിത്രത്തിലെ നായിക.

ചെ​മ്പ​ൻ വി​നോ​ദ്, ടി​റ്റോ ജോ​സ്, കി​ച്ചു ടെ​ല്ല​സ്, ലി​യോ​ണ ലി​ഷോ​യ് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മി​നി സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ എസ്. വിനോദ് കുമാറാണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജൂ​ണ്‍ 22ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.