അ​പ്പാ​നി ശ​ര​ത്ത് നായകൻ; കോ​ണ്ട​സ​യു​ടെ ടീ​സ​ർ എ​ത്തി
Thursday, June 14, 2018 1:42 PM IST
അ​പ്പാ​നി ശ​ര​ത്ത് നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന കോ​ണ്ട​സ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. പു​തു​മു​ഖ സം​വി​ധാ​യ​ക​ൻ ഇ.​എ​സ്. സു​ദീ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. റി​യാ​സ് തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സി​പ്പി ക്രി​യേ​റ്റീ​വ് വ​ർ​ക്ക്സി​ന്‍റെ ബാ​ന​റി​ൽ സു​ഭാ​ഷ് സി​പ്പി​യാ​ണ്.

സി​നി​ൽ സൈ​ന്നു​ദ്ദീ​ൻ, ആ​തി​ര പ​ട്ടേ​ൽ, ശ്രീ​ജി​ത്ത് ര​വി, ഹ​രീ​ഷ് പേ​ര​ടി, സു​നി​ൽ സു​ഖ​ദ, കി​ച്ചു ടെ​ല്ല​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.