ക​ലാ​ഭ​വ​ൻ മ​ണി​യാ​യി രാ​ജാ​മ​ണി; ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യി​ലെ ഗാ​നം കാ​ണാം
Thursday, July 19, 2018 4:32 PM IST
ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്ന വി​ന​യ​ൻ ചി​ത്രം ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യി​ലെ ആ​ദ്യ ഗാ​നം എ​ത്തി. ക​ലാ​ഭ​വ​ൻ മ​ണി​ത​ന്നെ ര​ചി​ച്ച് ഈ​ണം ന​ൽ​കി പാ​ടി​യ ആ​രാ​രൂ​മാ​വാ​ത്ത കാ​ല​ത്ത് എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് റീ​മി​ക്സ് ചെ​യ്ത് ഈ ​സി​നി​മ​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജാ​മ​ണി​യാ​ണ് ഈ ​ചി​ത്ര​ത്തി​ൽ ക​ലാ​ഭ​വ​ൻ മ​ണി​യാ​യി എ​ത്തു​ന്ന​ത്. ഹ​ണി​റോ​സ്, നി​ഹാ​രി​ക എ​ന്നി​വ​രാ​ണ് ഈ ​സി​നി​മ​യി​ലെ നാ​യി​ക​മാ​ർ. സ​ലീം​കു​മാ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ശ്രീ​കു​മാ​ർ, വി​ഷ്ണു, ക​ലാ​ഭ​വ​ൻ സി​നാ​ജ് എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ൽ​ഫാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഗ്ലാ​സ്റ്റോ​ണ്‍ ആ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.