University News
പ​രീ​ക്ഷാ​ഫ​ലം
2023 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (B.P.Ed) നാ​ല് വ​ർ​ഷ ഇ​ന്നോ​വേ​റ്റീ​വ് കോ​ഴ്സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2023 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മേ​യ് 15വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട്/​വൈ​വ​വോ​സി

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 & 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ സ്റ്റാ​റ്റി​സ്റ്റി​ക്സ് പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട്/​വൈ​വ​വോ​സി പ​രീ​ക്ഷ​ക​ൾ 2024 മേ​യ് 15 മു​ത​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2024 ജൂ​ണി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് മേ​യ് നാ​ലു മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പി​ഴ​കൂ​ടാ​തെ മേ​യ് 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് 14 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മേ​യ് 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2024 ജൂ​ണി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (സ​പ്ലി​മെ​ന്‍റ​റി 2019, 2020 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് മേ​യ് നാ​ലു മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പി​ഴ​കൂ​ടാ​തെ മേ​യ് 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് 14 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മേ​യ് 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്

അ​റ​ബി വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന ഹ്ര​സ്വ​കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്കി​ന്‍റെ ((online) പ​തി​മൂ​ന്നാ​മ​ത് ബാ​ച്ചി​ലേ​ക്ക് മൂ​ന്ന് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ് ടു/​ത​ത്തു​ല്യം. ഫീ​സ് : 6000/ രൂ​പ. കാ​ലാ​വ​ധി : 6 മാ​സം. അ​പേ​ക്ഷാ​ഫോം തി​രു​വ​ന​ന്ത​പു​രം, കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി വി​ഭാ​ഗം ഓ​ഫീ​സി​ലും, വ​കു​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും (www.arabicku.in ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഫോ​റം 2024 മേ​യ് 10 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പ് വ​കു​പ്പി​ൽ എ​ത്തി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കാ​യി 04712308846/9562722485 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും ഇ​ന്‍റ​ർ​വ്യൂ​വും

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ (UIMs) എം​ബി​എ (ഫു​ൾ​ടൈം) കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള 20242025 വ​ർ​ഷ​ത്തെ ഒ​ന്നാം ഘ​ട്ട പ്ര​വേ​ശ​ന​ത്തി​നു​ള്ള ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും ഇ​ന്‍റ​ർ​വ്യൂ​വും 2024 മേ​യ് 6, 7 തീ​യ​തി​ക​ളി​ൽ യു​ഐ​എം (കൊ​ല്ലം, ആ​ല​പ്പു​ഴ, അ​ടൂ​ർ) ഐ​സി​എം (പൂ​ജ​പ്പു​ര) എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. (www.admissions.keralauniversity.ac.in )