University News
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള​യി​ൽ 2024-2026 ബാ​ച്ചി​ലേ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു
കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും, സ​ർ​ക്കാ​ർ ത​ല​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ബി​സി​ന​സ് സ്കൂ​ളു​ക​ളി​ൽ ഒ​ന്നു​മാ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള​യി​ൽ (ഐ​എം​കെ) സി​എ​സ്എ​സ് സ്ട്രീ​മി​ൽ എം​ബി​എ (ജ​ന​റ​ൽ), എം​ബി​എ (ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം), എം​ബി​എ (ഷി​പ്പിം​ഗ് ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ്) കോ​ഴ്സു​ക​ളി​ലേ​ക്ക് 20242026 ബാ​ച്ചി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ർ​ഥി​ക്ക് സാ​ധു​വാ​യ KMAT (2024), CAT/CMAT (2023 & 2024) സ്കോ​ർ കാ​ർ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണം.

www.admissions.keralauniversity.ac.in എ​ന്ന പോ​ർ​ട്ട​ൽ വ​ഴി 2024 മേ​യ് മൂ​ന്നി​ന് 10.00 വ​രെ ആ​ദ്യ​ഘ​ട്ട അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. പ്ര​സ്തു​ത തീ​യ​തി​യ്ക്ക് മു​ൻ​പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന മു​ഴു​വ​ൻ അ​പേ​ക്ഷാ​ർ​ഥി​ക​ളെ​യും 2024 മേ​യ് 13, 14 എ​ന്നീ തീ​യ​തി​ക​ളി​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യ്ക്കാ​യി ക്ഷ​ണി​ക്കു​ന്ന​തും പ്ര​വേ​ശ​ന പ​രീ​ക്ഷ (80%), ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ (10%), പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ (10%) എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി മേ​യ് 18ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. തു​ട​ർ​ന്ന് മേ​യ് 24ന് ​ഐ​എം​കെ​യു​ടെ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തും. അ​തി​ൻ​പ്ര​കാ​രം ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി​രി​ക്കും. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 600 രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 300 രൂ​പ​യു​മാ​ണ്. പ്രോ​സ്പെ​ക്ട​സ്, അ​പേ​ക്ഷാ​ഫോം എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ​ക്കാ​യി വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

2023 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി, കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി (241) (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 & 2020 അ​ഡ്മി​ഷ​ൻ & മേ​ഴ്സി​ചാ​ൻ​സ് 2015 & 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2022 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട് ടൈം) ​എം​ടെ​ക് (2008 & 2013 സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ആ​ർ സി​ബി​സി​എ​സ്എ​സ് ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 & 2020 അ​ഡ്മി​ഷ​ൻ & മേ​ഴ്സി​ചാ​ൻ​സ് 2015 & 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ സി​ബി​സി​എ​സ്എ​സ് (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 & 2020 അ​ഡ്മി​ഷ​ൻ & മേ​ഴ്സി​ചാ​ൻ​സ് 2015 & 2017 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​നും വൈ​വ​വോ​സി​യും

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2024 ഏ​പ്രി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച പ്രോ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​നും വൈ​വ പ​രീ​ക്ഷ​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം 29, 30 മേ​യ് ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ എം​സി​എ (മേ​ഴ്സി​ചാ​ൻ​സ് 2000 2019 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 15 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം. 2000 മു​ത​ൽ 2005 അ​ഡ്മി​ഷ​ൻ വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ അ​പേ​ക്ഷ അ​വ​രു​ടെ കോ​ള​ജു​ക​ളി​ലും, ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ അ​പേ​ക്ഷ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ലും സ​മ​ർ​പ്പി​ക്ക​ണം. 2006 മു​ത​ൽ 2019 അ​ഡ്മി​ഷ​ൻ വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ അ​പേ​ക്ഷ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ലും സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മേ​യ് 20 ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി (മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ20 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മേ​യ് 20 ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014 & 2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി (2020 സ്കീം ​റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 & 2021 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 15 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2023 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​കോം (159) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 16 മു​ത​ൽ 19 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ.​ജെ. ഏ​ഴ് സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള MSW, MSW (DM), MAHRM കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റ ആ​ദ്യ​ഘ​ട്ട​മാ​യ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി 12 മു​ത​ൽ 27 വ​രെ www.admissions.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.