Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
രാഷ്‌ട്രീയക്കാർ കേൾവിക്കാരാകണം: ഫ്രാൻസിസ് മാർപാപ്പ
Saturday, February 18, 2017 12:26 AM IST
Inform Friends Click here for detailed news of all items Print this Page
റോം: ​​​​ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളും അ​​​​ന്യോ​​​​ന്യ​​​​മു​​​​ള്ള അ​​​​ധി​​​​ക്ഷേപ​​​​ങ്ങ​​​​ളും അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക്കാ​​​​ർ കൂ​​​​ടു​​​​ത​​​​ൽ കേ​​​​ൾ​​​​ക്കാ​​​​ൻ സ​​​​ന്ന​​​​ദ്ധ​​​​ത​​​​യു​​​​ള്ള​​​​വ​​​​രാ​​​​യി മാ​​​​റ​​​​ണ​​​​മെ​​​​ന്നു ഫ്രാ​​​​ൻ​​​​സി​​​​സ് പാ​​​​പ്പ.

റോ​​​​മി​​​​ലെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി ട്രീ ​​​​കാം​​​​പ​​​​സി​​​​ൽ ന​​​​ൽ​​​​കി​​​​യ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ലാ​​​​ണു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക്കാ​​​​ർ പ​​​​ര​​​​സ്പ​​​​രം പ​​​​ഴി​​​​ചാ​​​​രി സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക്കാ​​​​ർ സം​​​​സാ​​​​ര​​​​ത്തി​​​​ന്‍റെ ശ​​​​ബ്ദം കു​​​​റ​​​​യ്ക്കു​​​​ക​​​​യും മ​​​​റ്റു​​​​ള്ള​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​തി​​​​നു ചെ​​​​വി​​​​കൊ​​​​ടു​​​​ക്കു​​​​ക​​​​യും വേ​​​​ണം. ലോ​​​​ക​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നു മു​​​​ന്പി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ നി​​​​ല​​​​വാ​​​​രം താ​​​​ഴ്ന്നു തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യും മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന വി​​​​കാ​​​​ര​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ച മാ​​​​ർ​​​​പാ​​​​പ്പ അ​​​​വ​​​​രെ സ​​​​ഹോ​​​​ദ​​​​രീ സ​​​​ഹോ​​​​ദ​​​​ര​​​​ൻ​​​​മാ​​​​രാ​​​​യി കാ​​​​ണ​​​​ണ​​​​മെ​​​​ന്ന് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.
അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളെ സ്വാ​​​​ഗ​​​​തം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​രെ ഭീ​​​​ഷ​​​​ണി​​​​യാ​​​​യി കാ​​​​ണ​​​​രു​​​​തെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ ഒാ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.


പാക്കിസ്ഥാനിലെ കോടതിയിൽ ഭീകരാക്രമണം: ഏഴു മരണം
അപ്പുറത്തെ ഗ്രഹങ്ങളെപ്പറ്റി വെളിപ്പെടുത്തലിനു നാസ
ഷോപ്പിംഗ് മാളിൽ വിമാനം തകർന്നുവീണ് അഞ്ചു മരണം
ഹാ​​​ഫീ​​​സ് സ​​​യി​​​ദ് രാജ്യത്തിനു ഭീഷണിയെന്നു പാക് പ്രതിരോധമന്ത്രി
87 അഭയാർഥികളുടെ മൃതദേഹങ്ങൾ ലിബിയൻ തീരത്ത് അടിഞ്ഞു
തർക്കവും നല്ല ബന്ധവും തുടരും: ഇന്ത്യ, ചൈന
ഫ്രാൻസിസ് മാർപാപ്പ ആംഗ്ലിക്കൻ പള്ളി സന്ദർശിക്കും‌
യുഎന്നിലെ റഷ്യൻ സ്ഥാനപതി ചുർകിൻ അന്തരിച്ചു
മക് മാസ്റ്റർ ട്രംപിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
പിൻഗാമിയാവാൻ ഭാര്യയെ ഒന്നാം വൈസ് പ്രസിഡന്‍റാക്കി!
ഇറാക്കിലെ എണ്ണനിക്ഷേപത്തിൽ നോട്ടമില്ലെന്ന് യുഎസ്
നാമിന്‍റെ വധം: മലേഷ്യയും ഉത്തരകൊറിയയും ഇടയുന്നു
മൈക്കൾ നൊവാക് അന്തരിച്ചു
നൊബേൽ കമ്മിറ്റി ചെയർവുമൺ കുൾമാൻ അന്തരിച്ചു
അഫ്ഗാൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയെന്നു പാക് സൈന്യാധിപൻ
ഇറാൻ അത്യാധുനിക റോക്കറ്റ് പരീക്ഷിച്ചു
പടിഞ്ഞാറൻ മൊസൂൾ പിടിക്കാൻ യുദ്ധം തുടങ്ങി
ഭീകരാക്രമണം: പാക്കിസ്ഥാനിൽ 350 പേർ അറസ്റ്റിൽ
സ്പേസ് എക്സിന്‍റെ വിക്ഷേപണം വിജയം
സിറിയയിൽ സുരക്ഷാമേഖല ഏർപ്പെടുത്തണം: ട്രംപ്
കാർ ബോംബ്: സോമാലിയയിൽ 20 പേർ മരിച്ചു
കുടിയേറ്റം; ട്രംപിന്‍റെ പുതിയ ഉത്തരവ് നാളെ
നാമിന്‍റെ വധം: നാല് ഉത്തരകൊറിയക്കാർ മലേഷ്യ വിട്ടു
ഡോ.സി​സ്റ്റ​ർ മേ​രി ആ​ൻ സിഎംസി ​വ​നി​താ ഫോ​റം ഡ​യ​റ​ക്ടർ
ഹം​ഗേ​റി​യ​ൻ ചി​ത്ര​ത്തി​നു ബ​ർ​ലി​നാ​ലെ ഗോ​ൾ​ഡ​ൻ ബെ​യ​ർ പു​ര​സ്കാ​രം
നാറ്റോയ്ക്കു പിന്തുണ ആവർത്തിച്ച് യുഎസ്
കിം ജോംഗ് നാമിന്‍റെ വധം : ഉത്തരകൊറിയക്കാരൻ അറസ്റ്റിൽ
കലിഫോർണിയയിൽ കനത്ത മഴ
ഹാഫീസ് സയിദിനു ഭീകരവിരുദ്ധ നിയമം ബാധകമാക്കി
പാക് സെനറ്റ് ഹിന്ദു വിവാഹബിൽ പാസാക്കി
കുടിയേറ്റം: ട്രംപിന്‍റെ പുതിയ ഉത്തരവ് അടുത്തയാഴ്ച
പാക് സൈന്യം 100 ഭീകരരെ കൊലപ്പെടുത്തി
മ​ല​യാ​ളി യു​വ​തി​ക​ളുടെ കൊലപാതകം; ആശങ്കയിൽ മ​സ്ക​റ്റി​ലെ മ​ല​യാ​ളി സ​മൂ​ഹം
സാംസംഗ് മേധാവി ജയിലിൽ
രാഷ്‌ട്രീയക്കാർ കേൾവിക്കാരാകണം: ഫ്രാൻസിസ് മാർപാപ്പ
നികുതി വെട്ടിപ്പ്: ക്രിസ്റ്റീനാ രാജകുമാരി കുറ്റവിമുക്ത
സുരക്ഷാമേധാവിപദം വേണ്ടെന്നു റോബർട്ട് ഹാർവാർഡ്
17 സൈനികരെ ഐഎസ് വധിച്ചു
മുൻ ചൈനീസ് ഉദ്യോഗസ്ഥന് അഴിമതിക്കേസിൽ 18വർഷം തടവുശിക്ഷ
ഐ​​എ​​സ് ആക്രമണം: പാക്കിസ്ഥാനിൽ 100 മരണം
കിംജോംഗ് നാമിന്‍റെ വധം; കൂടുതൽ അറസ്റ്റ്
ഫാത്തിമയിലെ സിസ്റ്റർ ലൂസിയയുടെ നാമകരണ നടപടി മുന്നോട്ട്
ഹാഫീസ് സയിദിനെ വിട്ടയയ്ക്കണമെന്ന്
ചൈനയിൽ സുപ്രീംകോടതി മുൻ ജഡ്ജിക്കു ജീവപര്യന്തം
പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്രശ്നം: ദ്വിരാഷ്‌ട്ര പരിഹാരം വേണമെന്ന്‌ അറബി ലീഗ്
വ്യോമാക്രമണം: സിറിയയിൽ 24 മരണം
ഇറാക്കിൽ കാർബോംബ്: 48‌ മരണം
യെമനിൽ ഒന്പതു സ്ത്രീകൾ കൊല്ലപ്പെട്ടു
കിംഗ് ജോംഗ് നാമിന്‍റെ കൊലപാതകം: ചാരവനിത അറസ്റ്റിൽ
ഫ്ളിന്നിന്‍റെ രാജി : നിയമപ്രശ്നം മൂലമല്ലെന്നു വൈറ്റ് ഹൗസ്

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.