സെന്‍റ് പീറ്റേഴ്സ്ബർഗ് ആക്രമണം : മുഖ്യസൂ​​​​ത്ര​​​​ധാ​​​​ര​​​​നെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു​​​​വെ​​​​ന്ന് റ​​​​ഷ്യ
Thursday, April 20, 2017 12:06 PM IST
മോ​​​​സ്കോ : സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ്ബ​​​​ർ​​​​ഗ് മെ​​​​ട്രോ​​​​റെ​​​​യി​​​​ൽവേ സ്റ്റേ​​​​ഷ​​​​ൻ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​യാ​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​താ​​​​യി റ​​​​ഷ്യ​​​​യു​​​​ടെ ഫെ​​​​ഡ​​​​റ​​​​ൽ സെ​​​​ക്യൂരിറ്റി സ​​​​ർ​​​​വീ​​​​സ്. ഈ​​​​ മാ​​​​സം ആ​​​​ദ്യ​​​​മു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 14 പേ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ണ്ടെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന 10 പേ​​​​രെ ഇ​​​​തി​​​​ന​​​​കം പി​​​​ടി​​​​കൂ​​​​ടി. മു​​​​ഖ്യ​​​​സൂ​​​​ത്ര​​​​ധാ​​​​ര​​​​ൻ ആ​​​​രാ​​​​ണെ​​​​ന്നും ബോ​​​​ധ്യ​​​​മാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് എ​​​​ഫ്എ​​​​സ്ബി ത​​​​ല​​​​വ​​​​ൻ അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ ബോ​​​​ർ​​​​ട്നി​​​​ക്കോ​​​​വ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.