ഫിലിപ്പീൻസിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു
ഫിലിപ്പീൻസിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു
Tuesday, January 23, 2018 11:30 PM IST
മ​​​നി​​​ല: ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ ലെ​​​ഗാ​​​സ്പി ന‌​​​ഗ​​​ര​​​ത്തി​​​ന​​​ടു​​​ത്തു​​​ള്ള മ​​​യോ​​​ൺ അ​​​ഗ്നി​​​പ​​​ർ​​​വ​​​തം പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു. മു​​​ൻ​​ക​​​രു​​​ത​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​ന് എ​​​ട്ടു കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ലു​​​ള്ള 56,000 ഗ്രാ​​​മീ​​​ണ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു മാ​​​റ്റി​​​യി​​​രു​​​ന്നു.

ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ ഏ​​​റ്റ​​​വും സ​​​ജീ​​​വ അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​മാ​​​ണി​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച​​​മു​​​ത​​​ൽ തീ​​​തു​​​പ്പു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ 700 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ ലാ​​​വാ പ്ര​​​വാ​​​ഹം ഉ​​​ണ്ടാ​​​യി. പു​​​ക​​​യും ചാ​​​ര​​​വും മൂ​​​ന്നു കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലും പു​​​റ​​​ത്തേ​​​ക്കു​​​ വ​​​ന്നു.


ലെ​​​ഗാ​​​സ്പി​​​യി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​​ട​​​ച്ചു. അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​ന് അ​​​ടു​​​ത്തു​​​ള്ള മൂ​​​ന്നു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ പൊ​​​തു അ​​​വ​​​ധി ന​​​ല്കി. ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി​​​യ​​​വ​​​രെ 46 കാ​​​ന്പു​​​ക​​​ളി​​​ലേ​​ക്കു മാ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.