ദീപികയുടെ ചാരിറ്റബിൾ ട്രസ്റ്റിലേക്കും സംഭാവന അയയ്ക്കാം
Tuesday, August 21, 2018 1:11 AM IST
ദീപികയുടെ ചാരിറ്റബിൾ ട്രസ്റ്റിലേക്കും സംഭാവന അയയ്ക്കാം. ദീപികയുടെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷമുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും.