Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ധ്യാനം പൂർത്തിയാക്കി പ്രധാനമന്...
ട്രാക്കിലേക്ക് മണ്ണി...
വോട്ടെണ്ണലിന് രണ്ടു ദിവസം മാത്ര...
കൈവിരലിനു പകരം നാവിന് ശസ്ത്രക്രിയ; ഡോക്...
ജീവാനന്ദം പദ്ധതി : ഉത്തരവിൽനിന്ന...
ഇറാനിലേക്ക് അവയവക്കടത്ത് ;മുഖ്...
Previous
Next
Kerala News
Click here for detailed news of all items
പ്രളയത്തെ പ്രതിരോധിക്കാൻ ഉയർത്തുന്നതിനിടെ വീടു തകർന്നു
Tuesday, December 18, 2018 2:12 AM IST
പന്തളം: പ്രളയത്തെ പ്രതിരോധിക്കുന്നതിനു വീട് സജ്ജമാക്കുന്നതിനായുള്ള ജോലിക്കിടെ അപകടത്തിൽ ബംഗാൾ സ്വദേശി മരിച്ചു. രണ്ടുപേർക്കു പരിക്കേറ്റു. തറനിരപ്പിൽനിന്നു ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ വീടു തകർന്നുവീണ് പശ്ചിമബംഗാൾ സ്വദേശി സമദ് (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ തുമ്പമൺ മാമ്പിലാലിയിലാണു സംഭവം. തുണ്ടത്തിൽ ഡോ. ടി.കെ. ചെറിയാന്റെ വീടിന്റെ ഒരു ഭാഗമാണു തകർന്നു വീണത്.
ഇതര സംസ്ഥാനക്കാരായ 11 തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. സാരമായി പരിക്കേറ്റ പശ്ചിമബംഗാൾ സ്വദേശി ഫൂൽ ബാബു (21), ഉത്തർപ്രദേശ് സ്വദേശി രാജേഷ് (25) എന്നിവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അച്ചൻകോവിലാറിന്റെ തീരത്തുള്ള വീട്ടിൽ വെള്ളപ്പൊക്ക സമയത്ത് വെള്ളം കയറുക പതിവാണ്. കഴിഞ്ഞ മഹാപ്രളയത്തിൽ വീട് പൂർണമായി മുങ്ങിയിരുന്നു. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ നാലടി ഉയർത്തുന്ന പണിയാണ് നടന്നുവന്നത്. ഹരിയാന സ്വദേശിയായ കരാറുകാരനാണ് പണി ഏറ്റെടുത്തു നടത്തിയിരുന്നത്. ജാക്കി ഉപയോഗിച്ച് വീട് ഉയർത്തുന്ന ജോലിയാണു നടന്നത്. അടിത്തറയിൽനിന്നുയർത്തി വയ്ക്കേണ്ട ചുവരിന്റെ നിർമാണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഉടൻ തന്നെ ജാക്കികളും സ്ഥാപിച്ചു. വീടിന്റെ പഴക്കവും നിർമാണ ജോലിയിലെ അശാസ്ത്രീയതയുമാണ് അപകടകാരണമെന്നു പറയുന്നു. വെള്ളപ്പൊക്കക്കാലത്ത് ഏതാനും ദിവസങ്ങൾ വീട് വെള്ളത്തിൽ മുങ്ങിക്കിടന്നതോടെ ഭിത്തികൾക്ക് ബലക്ഷയം ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കാതെയാണ് നിർമാണം നടത്തിയതെന്നും പറയുന്നു. തകർന്ന വീടിന് 50 വർഷത്തെ പഴക്കവുമുണ്ട്.
അഗ്നിശമന സേന അടൂർ സ്റ്റേഷൻ ഓഫീസർ ടി. ശിവദാസന്റെ നേതൃത്വത്തിൽ അടൂർ, പത്തനംതിട്ട യൂണിറ്റുകളും പന്തളം പോലീസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ഒരു മണിക്കൂറിനു ശേഷമാണു സമദിന്റെ മൃതദേഹം പുറത്തെടുത്തത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങി
ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; ട്രെയിനുകൾ പിടിച്ചിട്ടു
വോട്ടെണ്ണലിന് രണ്ടു ദിവസം മാത്രം; എണ്ണുന്നത് 20 കേന്ദ്രങ്ങളിൽ
കൈവിരലിനു പകരം നാവിന് ശസ്ത്രക്രിയ; ഡോക്ടർക്ക് പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്
ജീവാനന്ദം പദ്ധതി : ഉത്തരവിൽനിന്ന് മലക്കം മറിഞ്ഞ് ധന വകുപ്പ്
ഇറാനിലേക്ക് അവയവക്കടത്ത് ;മുഖ്യപ്രതി അറസ്റ്റിൽ
കാലവർഷക്കെടുതി ആറ് മരണം
മധ്യ-വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും
തൃശൂരിൽ മിന്നലേറ്റ് രണ്ടു മരണം
ആശങ്കയും പ്രതീക്ഷയുമായി മുന്നണികൾ
മിന്നുന്ന ലൈറ്റുകൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷൽ ഡ്രൈവ്
വ്യാജ സ്പെയര്‍ പാര്‍ട്സ്: വ്യാപാരി 15,000 രൂപ നഷ്ടപരിഹാരം നല്‍കണം
ബാര്‍ കോഴ: മൊഴി രേഖപ്പെടുത്തി
പുരാവസ്തു തട്ടിപ്പുകേസ്:ഡിവൈഎസ്പിക്കെതിരേ അന്വേഷണത്തിന് നിര്‍ദേശം
മാസപ്പടി കേസ്: കുഴല്നാടന് റിവിഷന്‍ ഹര്‍ജി നല്കി
മുംബൈയിൽനിന്നു പുതിയ ട്രെയിനിന് ശിപാർശ
മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുടങ്ങി
കോടതി ഫീസ് വർധന :നിയമ ഭേദഗതിക്കു നടപടി തുടങ്ങി
ക്ഷേത്രങ്ങളില്‍ അരളിപ്പൂവ്: പരാതിയില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
കെഎസ്എഫ്ഇ ഓഫീസേഴ്സ് അസോ. സമ്മേളനം
കെസിവൈഎൽ സംസ്ഥാന നേതൃ ക്യാമ്പ് നടത്തി
ജീവാനന്ദം പദ്ധതി സ്റ്റാറ്റ്യൂട്ടറി പെന്ഷന് സംവിധാനം അട്ടിമറിക്കാന്‍: അസെറ്റ്
സാമ്പത്തിക തട്ടിപ്പ് : നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഉദ്യോഗസ്ഥര്ക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവ്
ബാർ കോഴ: സമരം ശക്തമാക്കാൻ യുഡിഎഫ്
വാണിജ്യ ആവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില കുറച്ചു
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ;കുറ്റം നിഷേധിച്ച് പ്രതിയുടെ അമ്മയും സഹോദരിയും
ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമശതാബ്ദിക്ക് ദീപം തെളിഞ്ഞു
ഇന്‍സ്റ്റയിൽ അശ്ലീല കമന്റ്: യുവാവിന്റെ രണ്ടു ലക്ഷം രൂപ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
നിഷ കെ. ദാസ് ഫെഡറല്‍ ബാങ്ക് കോട്ടയം സോണ്‍ മേധാവി
ശിവകുമാർ മാപ്പ് പറയണം: പി.കെ. കൃഷ്ണദാസ്
ലോക്കോ പൈലറ്റുമാര്‍ പ്രതിഷേധസമരം തുടങ്ങി
ജീവാനന്ദം പദ്ധതി: നിയമസഭാ ജീവനക്കാർ ധനമന്ത്രിക്കു കത്തു നൽകി
ജീവാനന്ദം നിർബന്ധ നിക്ഷേപ പദ്ധതി അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ്
ബോട്ട് ജീവനക്കാർ സര്‍വീസ് നടത്തുന്നത് തടയരുത്: ഹൈക്കോടതി
കാൻസറിനുള്ള അഞ്ച് റോബോട്ടിക് സർജറികൾ വിജയം
എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീണ്ടും പിഴവ്; ‘20+20=20’
ജോൺ കച്ചിറമറ്റം സഭയ്ക്കും സമുദായത്തിനും വേണ്ടി ധീര നിലപാടെടുത്ത വ്യക്തി: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ഒഐസിസി-ഇൻകാസ് ഭരണഘടന പരിഷ്കരിക്കുന്നതിന് കെപിസിസി ഉപസമിതി
കെഎസ്യുവിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കടന്നുകൂടിയ ഭാരവാഹികളെ ഒഴിവാക്കാൻ കെപിസിസി സമിതി ശിപാർശ
ജഡ്ജിയെ ഭീഷണിപ്പെടുത്തി തട്ടിപ്പിനു ശ്രമം
ജീവാനന്ദം പദ്ധതി ജീവനക്കാരുടെ ശന്പളം കൊള്ളയടിക്കുന്നതിന് തുല്യം: രമേശ് ചെന്നിത്തല
ഡി.കെ. ശിവകുമാർ പറഞ്ഞ കാര്യം സർക്കാർ അന്വേഷിക്കേണ്ടതാണ്: ചെന്നിത്തല
ഭീകരവാദത്തെ താലോലിക്കുന്നത് അപകടം: ഷെവ. വി.സി. സെബാസ്റ്റ്യന്‍
കെഎസ്ആർടിസി വിദ്യാർഥി കൺസഷൻ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു
ശമ്പളം പിടിക്കാൻ "ജീവാനന്ദം'; എതിർപ്പുമായി സർക്കാർ ജീവനക്കാർ
സിദ്ധാര്‍ഥന്റെ മരണം: 19 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
മൂലമറ്റത്ത് അതിതീവ്ര മഴ: രണ്ടിടത്ത് ഉരുൾപൊട്ടൽ
ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു
സ്വർണക്കടത്ത് : വിമാനജീവനക്കാരൻ അറസ്റ്റിൽ
തിരിച്ചടവ് മുടങ്ങിയ ഇടപാടുകാരന് മാനുഷിക പരിഗണന നല്‍കണം : മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്
നാല് ദിവസം കൂടി മഴ തുടരും
കൈക്കൂലി: മന്ത്രിയുടെ ഇടപെടലിൽ തഹസില്‍ദാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കു സസ്പെൻഷൻ
ഗാന്ധി വധത്തേക്കാൾ വലിയ വധമാണു മോദി ഗാന്ധിക്കെതിരേ നടത്തിയത് : എം.വി. ഗോവിന്ദൻ
ഡി.കെ. ശിവകുമാറിന്റെ ആരോപണം തള്ളി രാജരാജേശ്വര ക്ഷേത്രം
മാധ്യമങ്ങളെ നേരിടേണ്ടി വരുമെന്നു ഗോവിന്ദൻ
മൃഗബലി നടന്നിട്ടില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം
കേരളത്തിൽ മൃഗബലി; അസംബന്ധമെന്ന് മന്ത്രി ബിന്ദു
റിട്ട. ജഡ്ജി ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു
വാഴൂര്‍ സോമന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
ബിജോയ് നന്ദന് കാലാവധി നീട്ടി നൽകിയില്ല; കെ.കെ. സാജുവിന് കണ്ണൂർ വിസിയുടെ ചുമതല
അരിവാൾരോഗം ബാധിച്ച് ആദിവാസി യുവതി മരിച്ചു
ലോക ക്ഷീരദിനം ഇന്ന്: കേരളത്തിന് പ്രതിദിനം വേണ്ടത് 17 ലക്ഷം ലിറ്റർ പാൽ, ഉത്പാദിപ്പിക്കുന്നത് 11.96 ലക്ഷം ലിറ്റർ
ക്രൈം നന്ദകുമാറിന്റെ പരാതി: പി. ശശിക്കെതിരായ കേസിന് ആറു മാസം സ്റ്റേ
പ്രൈമറി പ്രഥമാധ്യാപകരാകാൻ ആളില്ല; നാഥനില്ലാതെ സർക്കാർ എയ്ഡഡ് സ്കൂളുകൾ
ബാർ ഉടമകൾ വാങ്ങുന്ന ഭൂമിയുടെ രജിസ്ട്രേഷൻ ഇന്നലെ നടന്നില്ല
കൊങ്കൺ പാത വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
പ്രവേശനോത്സവം മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
താത്കാലിക അധ്യാപകനിയമനത്തിന് മാർഗനിർദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
ഷോർട്ട് ഫിലിം ആൻഡ് റീൽസ് മൽസരം
‘മെയ്ഡ് ഇന്‍’ ഷോര്‍ട്ട് ഫിലിമിന് പുരസ്കാരം
മെമ്മറി കാര്‍ഡ്; അതിജീവിതയുടെ ഹര്‍ജി 24ന് പരിഗണിക്കാന്‍ മാറ്റി
ഓട്ടോ കെട്ടിവലിച്ച കയറിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
കീം 2024: കൺട്രോൾ റൂം ആരംഭിച്ചു
സ്കൂളിൽ മുട്ടയ്ക്കും പാലിനും മുട്ട്; ഉച്ചഭക്ഷണത്തിന് കേന്ദ്രം നൽകിയതും കൈയിട്ടുവാരി
15 മില്യണ്‍ റിയാലിന്റെ ചെക്ക് കൈമാറി; അബ്ദുൾ റഹീമിന്റെ മോചനമരികെ

More from other section
എക്സിറ്റ് പോൾ ഫലം: മോദിക്കു മൂന്നാമൂഴം
National
കുടിയേറ്റ നിയമം: കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു
International
സാന്റാ മോണിക്ക സൗജന്യ വർക്ക് പെർമിറ്റ് സെമിനാർ അഞ്ചിന്
Business
ഐസിസി ട്വന്റി -20 ലോകകപ്പ് ക്രിക്കറ്റ് ഇന്നു തുടക്കം
Sports

Latest News
അരുണാചലില്‍ ബിജെപിക്ക് തുടര്‍ഭരണം; സിക്കിം എസ്കെഎം തൂത്തൂവാരി
സ്വകാര്യ ആശുപത്രിയില്‍ നാല് വയസുകാരന് മരിച്ച സംഭവം; പോലീസ് കേസെടുത്തു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേ...
Top