വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി
Tuesday, May 23, 2017 11:57 AM IST
മൊറേന: മധ്യപ്രദേശിലെ ഗോസപുരിൽ വ്യാജ മദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി. ഗോസ്പുർ സ്വദേശിയായ ഗംഗാറാമാണ് ഇന്നലെ മരിച്ചത്.