Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പൗരത്വനിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കി കേന്ദ്രസർക്കാർ. വിജ്ഞാപനം ഇറക്കി രണ്ടു മാസത്തിനുശേഷം ഓണ്‍ലൈനായി ലഭിച്ച അപേക്...
ഗർഭസ്ഥശിശുവിനും ജീവിക്കാനുള്ള മൗലികാവകാശമുണ്ട്: സുപ്രീംകോടതി
ന്യൂഡൽഹി: ഗർഭസ്ഥശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. 27 ആഴ്ച പ്രായമുള്ള ഗർഭം അവസാനിപ്പിക്കാൻ അനുമതി തേടി സമർപ്പിച്ച ഹർജി തള്ളിയാണു സു...
ന്യൂസ് ക്ലിക് സ്ഥാപകന്റെ അറസ്റ്റും തടവും കോടതി റദ്ദാക്കി
ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് ഓണ്‍ലൈൻ പോർട്ടൽ സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുരകായസ്തയുടെ അറസ്റ്റും റിമാൻഡും സുപ്രീംകോടതി റദ്ദാക്കി.
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം; രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെത്തി
മുംബൈ: മുംബൈ ഘാട്കോപ്പറിൽ തിങ്കളാഴ്ച അതിശക്തമായ കാറ്റിലും പേമാരിയിലും തകർന്നുവീണ കൂറ്റൻ പരസ്യഹോ...
സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഈ മാസം 30 വരെ നീട്ടി.
ചൈന അതിർത്തി: അസാധാരണവും വെല്ലുവിളിയുമെന്ന് മന്ത്രി ജയശങ്കർ
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക വിന്യാസം അസാധാരണവും വെല്ലുവിളിയുമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
കള്ളപ്പണം: ജാർഖണ്ഡ് മന്ത്രി ഇഡിയുടെ പിടിയിൽ
റാഞ്ചി: കള്ളപ്പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ജാർഖണ്ഡ് ഗ്രാമീണ വികസന മന്ത്രിയും കോൺ...
മുൻ ഗുജറാത്ത് ഗവർണർ കമല ബേനിവാൾ അന്തരിച്ചു
ജയ്പുർ: മുൻ ഗുജറാത്ത് ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ കമല ബേനിവാൾ (97) അന്തരിച്ചു.
ചൈനീസ് ഇടപെടൽ ആരോപിച്ച് അറസ്റ്റ്; സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിനു തിരിച്ചടി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന മാധ്യമങ്ങളെ ഇല്ലാതാക്കാൻ പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേന്ദ്രസർക്കാർ നടത്തിയ പദ്ധതിയുടെ ഭാഗമ...
രാജസ്ഥാനിൽ ഖനി അപകടം: ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഉന്നതൻ കൊല്ലപ്പെട്ടു
ജയ്പുർ: രാജസ്ഥനിലെ നീം കാ താനയിൽ ചെന്പു ഖനിയിലുണ്ടായ അപകടത്തിൽ ഹിന്ദു...
മിനി മുംബൈ കീഴടക്കാൻ വർഷയും നികമും
മുംബൈ മിനി ഇന്ത്യയാണെങ്കിൽ നോർത്ത് സെൻട്രൽ മണ്ഡലം മി...
മാസം പത്തുകിലോ സൗജന്യ റേഷൻ നൽകുമെന്നു ഖാർഗെ
ലക്നോ: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ മാസം പത്തു കിലോ സൗജന്യ റേഷൻ നല്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ആന്ധ്രയിൽ റിക്കാർഡ് പോളിംഗ്
അമരാവതി: ആന്ധ്രപ്രദേശിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് റിക്കാർഡ് പോളിംഗ്. 81.86 ശതമാനമാണ് പോളിംഗ്. 4.13 കോ...
ഇന്ത്യാ മുന്നണിക്ക് പുറത്തുനിന്നു പിന്തുണ നൽകും: മമത
കോൽക്കത്ത: ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ഇന്ത്യാ മുന്നണിക്കു പുറത്തുനിന്നു പിന്തുണ നല്‍കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമ...
മുംബൈയിൽ വന്പൻ റോഡ്ഷോയുമായി മോദി
മുംബൈ: മുംബൈയിൽ വന്പൻ റോഡ്ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ വൈകുന്നേരം നടന്ന റോഡ്ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു
ആന്ധ്ര ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നു തെരഞ്ഞെടുപ്പു കമ്മീഷന് വിശദീകരണം നല്‍കണം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ദിനത്തിൽ ആന്ധ്രാപ്രദേശിലുണ്ടായ സംഘർഷത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നല്കാൻ ആന്ധ്ര ചീഫ് സെക്രട്ടറി...
ഗവർണർ ആവശ്യപ്പെട്ടാൽ വിശ്വാസ വോട്ട് തേടുമെന്ന് ഹരിയാന മന്ത്രി
ചണ്ഡിഗഡ്: ഗവർണർ ആവശ്യപ്പെട്ടാൽ വിശ്വാസവോട്ട് തേടുമെന്ന് ഹരിയാന മന്ത്രി കൻവർ പാൽ. സർക്കാരിനു ഭീഷണിയില്ലെന്നും അദ്ദേഹം പറഞ...
ഭോജ്പുരി സൂപ്പർസ്റ്റാർ പവൻ സിംഗിനു പിന്നാലെ അമ്മയും പത്രിക നല്കി
പാറ്റ്ന: ഭോജ്പുരി സൂപ്പർസ്റ്റാർ പവൻ സിംഗിനു പിന്നാലെ അമ്മ പ്രതിമ ദേവിയും പ്രതിക നല്കി. ബിഹാറിലെ കാരാ...
കോണ്‍ഗ്രസ് മുസ്ലിം സംവരണത്തിനു ശ്രമിക്കുന്നുവെന്ന് ആരോപണവുമായി മോദി
നാസിക്: ന്യൂനപക്ഷങ്ങൾക്കായി കേന്ദ്ര ബജറ്റിന്റെ 15 ശതമാനം വിനിയോഗിക്കാൻ കോണ്‍ഗ്രസ് ശ്രമിച്ചെന്ന ആ...
400 സീറ്റ് കിട്ടിയാൽ പാക് അധിനിവേശ കാഷ്മീർ ഇന്ത്യയിൽ ലയിപ്പിക്കും: ഹിമന്ത
രാംഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നാനൂറിലേറെ സീറ്റ് കിട്ടിയാൽ പാക് അധിനിവേശ കാഷ്മീരിനെ ഇന്ത്യയിൽ ല...
പാക് അധീന കാഷ്മീർ ഇന്ത്യയുടെ ഭാഗം, തിരിച്ചുപിടിക്കും: അമിത് ഷാ
സെറാംപുർ: പാക് അധിനിവേശ കാഷ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അതു തിരിച്ചുപിടിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് മോദി
നാസിക്: താനൊരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
മുൻ ചണ്ഡിഗഡ് മേയർ ബിജെപിയിൽ
ചണ്ഡിഗഡ്: മുതിർന്ന കോൺഗ്രസ് നേതാവും രണ്ടു തവണ ചണ്ഡിഗഡ് മേയറുമായിരുന്ന സുഭാഷ് ചാവ്ല ബിജെപിയിൽ ചേർന്നു. ഇദ്ദേഹത്തിന്റെ മക...
മാധവി രാജെ അന്തരിച്ചു
ഗ്വാളിയർ: മധ്യപ്രദേശിലെ ഗ്വാളിയർ രാജകുടുംബത്തിലെ മുതിർന്ന അംഗവും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അ...
പ്രണയാഭ്യർഥന നിരസിച്ചു യുവതിയെ കുത്തിക്കൊന്നു
ബംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിനു കർണാടകയിലെ ഹുബ്ബള്ളിയിൽ യുവതിയെ വീട്ടിൽക്ക...
ആന്ധ്രപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം
അമരാവതി: ആന്ധ്രപ്രദേശിലെ പാൽനാഡു ജില്ലയിലെ ചിലകലുരിപേട്ടയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേർ മരി...
Latest News
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
Latest News
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top