Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമം അഡ്വാനിക്കു മ...
പ്രതിപക്ഷനീക്കം പരാജയം മുന്നിൽക്കണ്ട്: ...
ഖാർഗെയുടെ കോപ്റ്ററിൽ പരിശോധന
നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്
ജാർഖണ്ഡിൽ സ്ഫോടനം; നാലു പേർ കൊല്ലപ്പെട്ട...
മോദി ഗാരന്റിക്ക് കേജരിവാളിന്റെ ബദൽ
Previous
Next
National News
Click here for detailed news of all items
സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കരുതെന്നു സിബിസിഐ പ്രസിഡന്റ്
Wednesday, March 21, 2018 1:36 AM IST
ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾ തെരുവിലേക്കു വലിച്ചിഴയ്ക്കരുതെന്ന് സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്. സ്വയംഭരണാധികാരമുള്ള സഭ ആയതിനാൽ സീറോ മലബാർ സഭയിലെ പ്രശ്നങ്ങളിൽ സിബിസിഐ ഇടപെടില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ആലഞ്ചേരിയോടൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹത്തെ നേരിൽ കണ്ടു പറഞ്ഞിട്ടുണ്ടെന്നും ഡോ. ഓസ്വാൾഡ് പറഞ്ഞു.
സിബിസിഐയുടെ മുൻ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസ പാക്യവും കർദിനാൾ മാർ ആലഞ്ചേരിയെ നേരിൽ കണ്ട് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ടെന്നും കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് വിശദീകരിച്ചു.
രാജ്യത്തെ നിയമ സംവിധാനവും സഭാപരമായ കാര്യങ്ങളിൽ കാനൻ നിയമവും ഉള്ളതിനാൽ ചർച്ച് ആക്ടോ മറ്റേതെങ്കിലും സർക്കാർ നിയമമോ വേണമെന്ന നിർദേശങ്ങളോട് യോജിപ്പില്ലെന്ന് സിബിസിഐ പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ, സഭയുടെയും സഭാ സ്ഥാപനങ്ങളുടെയും ഭരണത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണം.
സഭയിലെ ചിലരുടെ തെറ്റായ പ്രവണതകളെ സഹിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് സിബിസിഐ പ്രസിഡന്റ് തറപ്പിച്ച് പറഞ്ഞു. ആഭ്യന്തര പ്രശ്നങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്. സഭയ്ക്കകത്തെ കാര്യങ്ങൾ വീട്ടിനുള്ളിൽ പരിഹരിക്കണം. അതാണ് എല്ലാവർക്കും നല്ലത്. ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്. കാനൻ നിയമത്തിലും അതാതു രാജ്യത്തെ നിയമങ്ങൾ അനുസരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കർദിനാൾ ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതിയിൽ മറിച്ചു പറഞ്ഞതായുള്ള റിപ്പോർട്ടുകൾ കർദിനാൾ ആലഞ്ചേരിയുടെ മനസ് അല്ലെന്നും വക്കീലിന് തെറ്റിയതാണെന്നും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മോണ്‍. ജോസഫ് ചിന്നയ്യൻ കൂട്ടിച്ചേർത്തു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നിയമം അഡ്വാനിക്കു മാത്രമോയെന്ന് കേജരിവാൾ
പ്രതിപക്ഷനീക്കം പരാജയം മുന്നിൽക്കണ്ട്: യോഗി
ഖാർഗെയുടെ കോപ്റ്ററിൽ പരിശോധന
നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്
ജാർഖണ്ഡിൽ സ്ഫോടനം; നാലു പേർ കൊല്ലപ്പെട്ടു
മോദി ഗാരന്റിക്ക് കേജരിവാളിന്റെ ബദൽ
ഫാ. വിൽഫ്രഡ് ഝാൻസി രൂപത സഹായമെത്രാൻ
മൂന്നാം ഘട്ടത്തിൽ 65.68 % പോളിംഗ്
ഡൽഹി വിമാനത്താവളത്തിലും ആശുപത്രികളിലും ബോംബ് ഭീഷണി
ഹരിയാന: എംഎൽഎമാരെ അണിനിരത്താൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ബിജെപി
പ്രജ്വലിനെതിരേ പ്രത്യേക സംഘം അന്വേഷണം തുടരും: സിദ്ധരാമയ്യ
ചെറിയ കക്ഷികളുടെ ലയനം: യോജിച്ച് തരൂർ
നടി പവിത്ര ജയറാം അപകടത്തിൽ മരിച്ചു
അശ്ലീല വീഡിയോ പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
അജയ്യൻ അധീർ രഞ്ജൻ
തെലുങ്കാനയിൽ ഇന്നു വിധിയെഴുത്ത്; പ്രതീക്ഷയിൽ കോൺഗ്രസ്
കോൺഗ്രസിന് ലഭിക്കുക രാജകുമാരന്റെ പ്രായത്തേക്കാൾ കുറവ് സീറ്റ്: മോദി
ബിജെപി, ‘ടെമ്പോ’ നോട്ടെണ്ണുമ്പോൾ കോൺഗ്രസ് സമത്വം ഉറപ്പാക്കും: രാഹുൽ
ജൂണിൽ പുതിയ പ്രധാനമന്ത്രി: ശശി തരൂർ
എഎപിയെ തകർക്കാൻ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു: കേജരിവാൾ
മുൻ ബിജെപി എംപി കോൺഗ്രസിൽ
"ഒരു രാജ്യം ഒരു നേതാവ് ' നടപ്പിലാക്കാൻ മറ്റു പാർട്ടികളെ തകർക്കുന്നു; ആഞ്ഞടിച്ച് കേജരിവാൾ
കേജരിവാളിനു മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി പ്രധാനമന്ത്രിയാകും
തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികൾ അന്പരപ്പിക്കുന്നത്: ഖാർഗെ
പൊടിക്കാറ്റിൽ ഡൽഹിയിൽ രണ്ടു മരണം
തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവാദ നടപടികൾ പാർലമെന്റിൽ ചർച്ച ചെയ്യും: ചിദംബരം
സിബിസിഐയിൽ നിയമനങ്ങൾ
കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്കു ദാരുണാന്ത്യം
ഷവർമ കഴിച്ചയാൾ മരിച്ച സംഭവം: ഹോട്ടലുടമയ്ക്കു മുൻകൂർ ജാമ്യം
ഗർഭകാല ഓർമക്കുറിപ്പിൽ ‘ബൈബിൾ’ പദപ്രയോഗം ;കരീന കപൂറിന് ഹൈക്കോടതി നോട്ടീസ്
വൈഎസ്ആർപി, ടിഡിപി, ജനസേന പാർട്ടികൾ ബിജെപിയുടെ ബി ടീം: രാഹുൽ
നാലാം ഘട്ടം നാളെ ; 96 മണ്ഡലങ്ങൾ ബൂത്തിലേക്ക്
മഹാരാഷ്ട്രയിൽ അവസാന റൗണ്ടിൽ ഉള്ളിയാണ് താരം
രാജ്യത്തെ ഉത്പാദനശേഷി വർധിപ്പിക്കും: കോൺഗ്രസ്
നോക്കാതെ ഒഡീഷ ജില്ലകളുടെ പേരു പറയൂ: നവീൻ പട്നായിക്കിനെ വെല്ലുവിളിച്ച് മോദി
ജാമ്യം നേടി കേജരിവാൾ
സ്വേച്ഛാധിപത്യത്തിനെതിരേ പോരാട്ടം തുടരും: കേജരിവാൾ
കേജരിവാൾ സ്ഥിരം കുറ്റവാളിയല്ല: സുപ്രീംകോടതി
റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
ബ്രിജ് ഭൂഷൺ സിംഗിനെതിരേ ലൈംഗികപീഡനക്കുറ്റം ചുമത്തി
ഹേമന്ത് സോറന്റെ ഹർജി തള്ളി
ബിജാപുരിൽ സുരക്ഷാസേന 12 മാവോയിസ്റ്റുകളെ വധിച്ചു
തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ച് ‘ഇന്ത്യ’നേതാക്കൾ
പോളിംഗ് വിവരങ്ങൾ പുറത്തുവിടുന്നതിൽ കാലതാമസം: സുപ്രീംകോടതിയിൽ ഹർജി
പ്രവീൺ നെട്ടാരു കൊലക്കേസ് ; പോപ്പുലർഫ്രണ്ട് പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിൽ
ധബോൽക്കർ വധം: രണ്ടു പ്രതികൾക്കു ജീവപര്യന്തം
ആന്ധ്രയിൽ ജഗനോ നായിഡുവോ?
ഒഡീഷയിലെ കാഷ്മീരിന് വികസനം ഏറെ വേണം
നവനീത് റാണെയ്ക്കെതിരേ തെലുങ്കാന പോലീസ് കേസെടുത്തു
ഇത് ഗാരന്റി, മോദി പ്രധാനമന്ത്രിയാകില്ല: രാഹുൽ ഗാന്ധി

More from other section
മൂവാറ്റുപുഴയിൽ ഒന്‍പതുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ
Kerala
ബെൽഗരോദിൽ മുറിവേറ്റു ; പ്രതിരോധമന്ത്രിയെ നീക്കി പുടിൻ
International
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
Business
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
Sports

Latest News
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കസാഖിസ്ഥാൻ മുൻ മന്ത്രിക്ക് 24 വർഷം തടവ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: അടുത്ത വർഷം സെപ്റ്റംബറിൽ മോദിക്ക് 75 വയസ് പിന്നിടുമെ...
Top