ഗോവയിൽ രണ്ടു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു
ഗോവയിൽ രണ്ടു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു
Wednesday, October 17, 2018 12:14 AM IST
പ​​​​നാ​​​​ജി: ഗോ​​​​വ​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​രു​​​​ണ്ടാ​​​​ക്കാ​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​മു​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് ക​​​​ന​​​​ത്ത ആ​​​​ഘാ​​​​ത​​​​മേ​​​​ൽ​​​​പ്പി​​​​ച്ച് ര​​​​ണ്ട് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ രാ​​​​ജി​​​​വ​​​​ച്ചു. സു​​​​ഭാ​​​​ഷ് ശി​​​​രോ​​​​ദ്ക​​​​ർ(66), ദ​​​​യാ​​​​ന​​​​ന്ദ് സോ​​​​പ്തേ(54) എ​​​​ന്നി​​​​വ​​​​രാ​​​​ണു രാ​​​​ജി​​​​വ​​​​ച്ച​​​​ത്. ഇ​​​​വ​​​​ർ ഇ​​​ന്ന​​​ലെ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​ർ​​​ന്നു​. ഇ​​​​തോ​​​​ടെ ഗോ​​​​വ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഒ​​​​റ്റ​​​​ക്ക​​​​ക്ഷി​​​​യാ​​​​യി​​​​രു​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ അം​​​​ഗ​​​​ബ​​​​ലം 16ൽ​​​​നി​​​​ന്നു 14 ആ​​​​യി. ബി​​​​ജെ​​​​പി​​​​ക്കും 14 അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.