ഇന്ത്യയും ചൈനയും ആഭ്യന്തരസുരക്ഷാ സഹകരണ കരാറിൽ ഒപ്പുവയ്ക്കും
ഇന്ത്യയും ചൈനയും ആഭ്യന്തരസുരക്ഷാ സഹകരണ കരാറിൽ ഒപ്പുവയ്ക്കും
Wednesday, October 17, 2018 12:14 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ-​​​​ചൈ​​​​ന ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​രു രാ​​​​ജ്യ​​​​ങ്ങളും അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച ആ​​​​ഭ്യ​​​​ന്ത​​​​ര​​​​സു​​​​ര​​​​ക്ഷാ സ​​​​ഹ​​​​ക​​​​ര​​​​ണ ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​വ​​​​യ്ക്കും. ഒ​​​​ക്ടോ​​​​ബ​​​​ർ 22 ന് ​​​​ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തു​​​​ന്ന ചൈ​​​​നീ​​​​സ് പൊ​​​​തു​​​​ര​​​​ക്ഷാ മ​​​​ന്ത്രി ഷ​​​​വോ കേ​​​​ഴി ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.