Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ ര...
ലൂണ 2027വരെ ബ്ലാസ്റ്റേഴ്സിൽ
ഫോഡൻ സീസണിന്റെ താരം
ആർസിബി പ്ലേ ഓഫിൽ
പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ ശ്...
Previous
Next
Sports News
Click here for detailed news of all items
ഫിഫ അണ്ടർ 17 ലോകകപ്പ്: സ്റ്റേഡിയത്തിലെ സുരക്ഷ വിലയിരുത്തി
Friday, September 15, 2017 11:55 AM IST
കൊച്ചി: അടുത്ത മാസം കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് വേദിയായ ജവഹർലാൽ അന്താരാഷ് ട്ര സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ജില്ല കളക്ടർ മുഹമ്മദ് സഫിറുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ ഫിഫ പ്രാദേശിക സംഘാടക സമിതി അംഗങ്ങൾ സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. കാണികൾക്കും വിഐപികൾക്കും മാധ്യമങ്ങൾക്കുമുള്ള വാഹനപാർക്കിംഗും പ്രവേശനവും സംബന്ധിച്ച കാര്യങ്ങളാണ് ഉന്നതതല യോഗത്തിൽ വിലയിരുത്തിയത്.
അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്കു മാത്രമായിരിക്കും സ്റ്റേഡിയത്തിൽ പ്രവേശനം. മത്സരം കാണാനുള്ള പ്രവേശനത്തിന് ആകെ 27,145 ടിക്കറ്റുകളാണുള്ളത്. ഇതു മുൻകൂറായി ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപ്പന ഉണ്ടായിരിക്കുന്നതല്ല. ടിക്കറ്റുകളെല്ലാം ഇപ്പോൾ തന്നെ വിറ്റുതീർന്നിരിക്കുകയാണ്. വിവിധ വിഭാഗങ്ങളായി തിരിച്ചാണു ടിക്കറ്റുകളുടെ വിതരണം. ഓരോ വിഭാഗത്തിലുമുള്ളവർക്കും സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനു ഫിഫയുടെ ഐഡി കാർഡ് നൽകും. ഇവ ഉപയോഗിച്ച് അതതു പ്രവേശന കൗണ്ടറിലൂടെ മാത്രമേ അകത്തു കയറാനാകൂ. കർശന പരിശോധനയ്ക്കു വിധേയമായിട്ടാകും പ്രവേശനം. വാഹനങ്ങളുടെ പാർക്കിംഗ് ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും.
മത്സരം നടക്കുന്ന സ്റ്റേഡിയം ഏഴ് സോണുകളായി തിരിച്ചിട്ടുണ്ട്. സോണ്‍ ഒന്ന് ഫീൽഡ് ഓഫ് പ്ലേ ആണ്. സോണ്‍ രണ്ട് കോംപറ്റീഷൻ ഏരിയയാണ്. ഇവിടെ കളിക്കാർക്കും ടീം ഒഫീഷ്യലുകൾക്കും മാത്രമാണു പ്രവേശനം. സോണ്‍ മൂന്നു കാണികൾക്കുള്ളതാണ്. സോണ്‍ നാല് സംഘാടക സമിതിക്കും ഫിഫ ഒഫീഷ്യൽസിനുമുള്ളതാണ്. സോണ്‍ അഞ്ചിലാണു വിഐപികളുടെ പ്രവേശനം. സോണ്‍ ആറും ഏഴും മാധ്യമങ്ങൾക്കുള്ളതായിരിക്കും. മിക്സഡ് സോണിൽ മാധ്യമങ്ങൾക്കു കളിക്കാരുമായി സംവദിക്കാനുള്ള അവസരം ലഭിക്കും. സോണ്‍ എട്ടിൽ സ്റ്റേറ്റ് മീഡിയ സെന്റർ പ്രവർത്തിക്കും. സോണ്‍ ഒൻപത് ജിസിഡിഎ, കെഎഫ്എ തുടങ്ങിയവർക്കുള്ള റസിഡൻഷ്യൽ ഏരിയയാണ്. 16 റാന്പുകളാണ് സ്റ്റേഡിയത്തിൽ ക്രമീകരിക്കുക. ഇതിൽ നാലെണ്ണം അടിയന്തിരഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണ്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ലിഫ്റ്റ് തയാറാക്കും. 35ഓളം എൻട്രി പോയിന്റുകളാണു വിവിധ വിഭാഗങ്ങൾക്കായി ക്രമീകരിക്കുക.
അടിയന്തര സാഹചര്യങ്ങളുണ്ടായാൽ കാണികളെയും കളിക്കാരെയും ഒഴിപ്പിക്കുന്നതിനുള്ള മാർഗനിർദേശം ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്. 150 സേഫ്റ്റി സ്റ്റുവാർഡ്സുകളെ വേദിയിലും പരിസരത്തുമായി വിന്യസിക്കും. അഗ്നിശമന സേന, ഫയർ റെസ്പോണ്‍സ് സംവിധാനം, മെഡിക്കൽ കിയോസ്കുകൾ, വൈദ്യസഹായം, ആംബുലൻസ് തുടങ്ങിയവയും ക്രമീകരിക്കും. വെന്യൂ കമാൻഡറുടെ നിർദേശമനുസരിച്ചായിരിക്കും സേഫ്റ്റി സ്റ്റുവാർഡ്സുകളുടെ പ്രവർത്തനം. പബ്ലിക് അലർട്ട് സംവിധാനം, വലിയ സ്ക്രീൻ ഡിസ്പ്ലേ, അപായ സൂചന നൽകുന്നതിനുള്ള സംവിധാനം എന്നിവയും സജ്ജമാക്കും. ഈ മാസം ഇരുപത്തിയെട്ടിനകം സ്റ്റേഡിയത്തിലെ ക്രമീകരണങ്ങൾ പൂർത്തിയാകുമെന്നു ഫിഫ പ്രതിനിധികൾ അറിയിച്ചു. താമസ സൗകര്യമൊരുക്കുന്ന ക്രൗണ്‍ പ്ലാസയിൽ 25ന് രാവിലെ 11 നും പരിശീലന ഗ്രൗണ്ടുകളായ പനന്പിള്ളി നഗർ ഗ്രൗണ്ട്, മഹാരാജാസ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഉച്ചകഴിഞ്ഞു മൂന്നിനും സുരക്ഷാ പരിശോധന നടത്തും.
28 ന് രാവിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും ഉച്ചകഴിഞ്ഞു ഫോർട്ട്കൊച്ചിയിലെ പരിശീലന ഗ്രൗണ്ടുകളും പരിശോധന നടത്തും. 26ന് സുരക്ഷയുടെ ഭാഗമായുള്ള റിഹേഴ്സലും ഉച്ചകഴിഞ്ഞ് മൂന്നിനു മോക്ക് ഡ്രില്ലും നടത്തുമെന്നു സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് പറഞ്ഞു. അസിസ്റ്റന്റ് കളക്ടർ ഈശ പ്രിയ, കെഎസ്ഇബി, പൊതുമരാമത്ത്, കൊച്ചി മെട്രോ തുടങ്ങിയ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
ലൂണ 2027വരെ ബ്ലാസ്റ്റേഴ്സിൽ
ഫോഡൻ സീസണിന്റെ താരം
ആർസിബി പ്ലേ ഓഫിൽ
പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ ശ്വേതയ്ക്ക് വെള്ളി
സാത്വിക്-ചിരാഗ് ഫൈനലിൽ
ഹാർദിക്കിനു വിലക്ക്, പിഴ
ചിന്നസ്വാമിയിൽ പെരിയ ആട്ടം
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീറിന് സാധ്യത
പരിശീലകൻ വാൻ പേഴ്സി
പ്രതിഫലത്തിൽ ഒന്നാമൻ cr7
കളി തുടരും: കോഹ്ലി
ഇന്ത്യ x ബംഗ്ലാദേശ് സന്നാഹം
കാന്റെ ഫ്രഞ്ച് യൂറോ ടീമിൽ
ബാഴ്സയ്ക്കു ജയം; രണ്ടാമത്
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
50 നോട്ടൗട്ട്
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
പ്ലേ ഓഫായില്ല
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
ചാന്പ്യൻസ് ആഘോഷം
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
ലൂണ 2027വരെ ബ്ലാസ്റ്റേഴ്സിൽ
ഫോഡൻ സീസണിന്റെ താരം
ആർസിബി പ്ലേ ഓഫിൽ
പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ ശ്വേതയ്ക്ക് വെള്ളി
സാത്വിക്-ചിരാഗ് ഫൈനലിൽ
ഹാർദിക്കിനു വിലക്ക്, പിഴ
ചിന്നസ്വാമിയിൽ പെരിയ ആട്ടം
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീറിന് സാധ്യത
പരിശീലകൻ വാൻ പേഴ്സി
പ്രതിഫലത്തിൽ ഒന്നാമൻ cr7
കളി തുടരും: കോഹ്ലി
ഇന്ത്യ x ബംഗ്ലാദേശ് സന്നാഹം
കാന്റെ ഫ്രഞ്ച് യൂറോ ടീമിൽ
ബാഴ്സയ്ക്കു ജയം; രണ്ടാമത്
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
50 നോട്ടൗട്ട്
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
പ്ലേ ഓഫായില്ല
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
ചാന്പ്യൻസ് ആഘോഷം
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
Latest News
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
Latest News
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഉറുഗ്വെൻ പ്ലേമേക്കർ അഡ്രിയാൻ ലൂ...
Top