Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
എലിമിനേഷൻ ആർക്ക് ?
നൈറ്റ് റൈഡേഴ്സ് ഫൈനലിൽ
വിരമിക്കൽ പ്രഖ്യാപി...
റിക്കാർഡ് കുറിക്കാൻ ക്രിസ്റ്റ്യാന...
ലോക പാരാ അത്ലറ്റിക്സ് ...
റാഷ്ഫോർഡില്ല
Previous
Next
Sports News
Click here for detailed news of all items
പരിശീലകർക്കെതിരേ പട
Tuesday, October 16, 2018 12:17 AM IST
ബെയ്ജിംഗ്: ചൈനയ്ക്കെതിരേ സൗഹൃദ മത്സരത്തിൽ സമനില നേടി ഇന്ത്യ നടത്തിയ പ്രകടനം ചെന്നുകൊണ്ടത് ഇറ്റാലിയൻ പരിശീലകനായ മാഴ്സലോ ലിപ്പിയുടെ ഹൃദയത്തിൽ. കാരണം റാങ്കിംഗിൽ താഴെയുള്ള ഇന്ത്യയോട് സമനില വഴങ്ങിയതിനെത്തുടർന്ന് ലിപ്പിയുടെ രാജിക്കായുള്ള ആവശ്യം ശക്തമായിരിക്കുന്നു എന്നതുതന്നെ. തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് മാഴ്സലോ ലിപ്പിയുടെ ടീം ഗോളടിക്കാതെ പതറുന്നത്. റാങ്കിംഗിൽ തങ്ങളേക്കാൾ പിന്നിലുള്ള ടീമുകളോട് ചൈന ശരാശരിയിലും താഴ്ന്ന പ്രകടനം കാഴ്ചവയ്ക്കുന്നതാണ് പ്രശ്നത്തിന്റെ കാരണം. ഫിഫ റാങ്കിംഗിൽ ചൈന 76ഉം ഇന്ത്യ 97ഉം സ്ഥാനങ്ങളിലാണ്.
ചൈനയിലെ വിവിധ മാധ്യമങ്ങളും ആരാധകരും ലിപ്പിയെ ഒഴിവാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ജനുവരിയിൽ ഏഷ്യൻ കപ്പ് ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഇറ്റാലിയൻ പരിശീലകനെ ഒഴിവാക്കണമെന്നാണ് ആവശ്യം. ഏഷ്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പരിശീലകരിലൊരാളാണ് ലിപ്പി.ലോകകപ്പും യുവേഫ ചാന്പ്യൻസ് ലീഗും എഎഫ്സി ചാന്പ്യൻസ് ലീഗും നേടിയ ഒരേയൊരു പരിശീലകനുമാണ്. ലിപ്പിയുടെ കീഴിൽ 19 മത്സരങ്ങളിൽനിന്നു വെറും ഏഴു ജയങ്ങൾ സ്വന്തമാക്കിയ ചൈന 2018ൽ നാലു മത്സരങ്ങളിൽ മാത്രമാണു ഗോൾ നേടിയത്.
അതേസമയം, ഇന്ത്യയുടെ പ്രകടനത്തെ ചൈനീസ് മാധ്യമങ്ങൾ പ്രശംസിച്ചു. ഗോളി ഗുർപ്രീത്, പ്രതിരോധതാരം സന്ദേശ് ജിംഗൻ എന്നിവരുടെ പ്രകടനത്തെ ഉജ്വലമെന്നാണ് വിശേഷിപ്പിച്ചത്.
കോണ്സ്റ്റന്റൈനെതിരേ ഛേത്രി
ന്യൂഡൽഹി: ചൈനയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ വീരോചിത സമനില നേടിയ ഇന്ത്യൻ ടീമിനെ ഫുട്ബോൾ ആരാധകർ പ്രകീർത്തിക്കുന്നതിനിടെ അസുഖകരമായ ചില വാർത്തകൾ പുറത്ത്. സ്ട്രൈക്കർ സുനിൽ ഛേത്രിയടക്കമുള്ള ചില മുതിർന്ന താരങ്ങൾ ഇംഗ്ലീഷ് പരിശീലകനായ സ്റ്റീഫൻ കോണ്സ്റ്റന്റൈനെതിരേ തിരിച്ചതായി സൂചന. കോണ്‍സ്റ്റന്റൈനെ നീക്കി പുതിയ പരിശീലകനെ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. പുതിയ ആശയങ്ങൾ ആവശ്യമാണെന്ന കാരണമാണ് ഇവർ നിരത്തുന്നത്. ചൈനയ്ക്കെതിരായ മത്സരത്തിൽ ഛേത്രിക്കു പകരം സന്ദേശ് ജിങ്കനെയാണ് കോണ്സ്റ്റന്റൈൻ ക്യാപ്റ്റന്റെ ആം ബാൻഡ് അണിയിച്ചത്. പരിശീലകന്റെ ആശയങ്ങൾ കളത്തിൽ നടപ്പാക്കുന്നവനാണ് ക്യാപ്റ്റൻ എന്ന് അന്ന് കോണ്സ്റ്റന്റൈൻ പറയുകയും ചെയ്തു.
ഛേത്രിയുടെ പടനീക്കം ബംഗളൂരു എഫ്സി മുൻ പരിശീലകനായ ആൽബർട്ട് റോക്കയ്ക്കുവേണ്ടിയാണെന്നും അഭ്യൂഹമുണ്ട്. റോക്ക ഇന്ത്യൻ പരിശീലകനാകുമെന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ, 2019 ഏഷ്യൻ കപ്പ് വരെയാണ് കോണ്സ്റ്റന്റൈനുമായുള്ള കരാർ.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എലിമിനേഷൻ ആർക്ക് ?
നൈറ്റ് റൈഡേഴ്സ് ഫൈനലിൽ
വിരമിക്കൽ പ്രഖ്യാപിച്ച് ടോണി ക്രൂസ്
റിക്കാർഡ് കുറിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ
ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്;സുമിത് ആന്റിലിനു സ്വർണം
റാഷ്ഫോർഡില്ല
ഐപിഎൽ ക്വാളിഫയർ ഒന്ന് ഇന്ന്
സാത്വിക്-ചിരാഗ് സംഖ്യത്തിന് കിരീടം
ദക്ഷിണ മേഖലാ യൂത്ത് വോളി: ആലപ്പുഴയും പത്തനംതിട്ടയും ജേതാക്കൾ
ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സ് വിട്ടു
പിഎസ്ജിക്ക് ജയം; ബ്രെസ്റ്റ് ചാന്പ്യൻസ് ലീഗിന്
സ്വരേവിനു റോം ഓപ്പണ്‍
ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്; ദീപ്തിക്കു സ്വർണം
റയലിനു സമനില, രണ്ടാം സ്ഥാനം ഉറപ്പിച്ച് ബാഴ്സ
ഇറ്റാലിയൻ ഗ്രാൻപ്രീയിൽ വേർസ്റ്റപ്പൻ
നീലനഗരം; തുടർച്ചയായ നാലാം തവണ പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി
പ്ലേ ഓഫായി; കോൽക്കത്ത x സണ്‍റൈസേഴ്സ്, രാജസ്ഥാൻ x ബംഗളൂരു
കളിമണ്‍ കോർട്ടിൽ തീപാറും
ഹീറോ ദയാൽ
ലെവർകൂസന് പെർഫക്ട്
ലോക പാരാ അത്ലറ്റിക്: ഇന്ത്യക്കു രണ്ടു മെഡൽ
റോമിൽ ഷ്യാങ്ടെക്
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
ലൂണ 2027വരെ ബ്ലാസ്റ്റേഴ്സിൽ
ഫോഡൻ സീസണിന്റെ താരം
ആർസിബി പ്ലേ ഓഫിൽ
പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ ശ്വേതയ്ക്ക് വെള്ളി
സാത്വിക്-ചിരാഗ് ഫൈനലിൽ
ഹാർദിക്കിനു വിലക്ക്, പിഴ
ചിന്നസ്വാമിയിൽ പെരിയ ആട്ടം
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീറിന് സാധ്യത
പരിശീലകൻ വാൻ പേഴ്സി
പ്രതിഫലത്തിൽ ഒന്നാമൻ cr7
കളി തുടരും: കോഹ്ലി
ഇന്ത്യ x ബംഗ്ലാദേശ് സന്നാഹം
കാന്റെ ഫ്രഞ്ച് യൂറോ ടീമിൽ
ബാഴ്സയ്ക്കു ജയം; രണ്ടാമത്
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്

More from other section
ഗവർണർ വീണ്ടും കളത്തിൽ; തദ്ദേശ വാര്‍ഡ് പുനര്‍വിഭജനം തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിക്കു വിട്ടു
Kerala
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം; ചൂട് 47 ഡിഗ്രിയിലെത്തി
National
റെയ്സിയുടെ മൃതദേഹം ടെഹ്റാനിൽ
International
ടെല്‍ക്ക് ഈ വര്‍ഷം ലക്ഷ്യമിടുന്നത് അഞ്ചു കോടിയുടെ ലാഭം: മന്ത്രി
Business

Latest News
ക്വാറിയിലേക്ക് കാൽ തെന്നിവീണ് രണ്ട് യുവാക്കൾ മരിച്ചു
ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം; പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിക്കും
Latest News
ക്വാറിയിലേക്ക് കാൽ തെന്നിവീണ് രണ്ട് യുവാക്കൾ മരിച്ചു
ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം; പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിക്കും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ബർലിൻ: ജൂണിൽ നടക്കുന്ന യൂറോ കപ്പിനുശേഷം ദേശീയ ക്ലബ് ഫുട്ബോളിൽനിന്...
Top