ടിപ്പര്‍ സമരം: മുഖ്യമന്ത്രി യോഗം വിളിച്ചു
Tuesday, January 22, 2013 11:10 PM IST
തിരുവനന്തപുരം: ടിപ്പര്‍ ലോറി സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു രാവിലെ ഒന്‍പതിനു ചര്‍ച്ച നടക്കും. ആഭ്യന്തരമന്ത്രി, റവന്യൂമന്ത്രി, ഗതാഗതമന്ത്രി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.